Kerala
- Aug- 2016 -1 August
കോടിയേരിക്കെതിരെ കേസെടുക്കേണ്ടെന്നു നിയമോപദേശം ലഭിച്ചിട്ടില്ലെന്നു ഡിജിപി
തിരുവനന്തപുരം: വിവാദ പ്രസംഗത്തില്‍ കോടിയേരിയ്ക്കെതിരെ കേസെടുക്കേണ്ടെന്ന് നിയമോപദേശം ലഭിച്ചിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കോടിയേരിയ്ക്കെതിരെ കേസെടുക്കേണ്ടെന്ന് ഡിജിപി തീരുമാനത്തിലെത്തിയതായി നേരത്തെ വാർത്തകൾ വന്നിരുന്നു. പയ്യന്നൂരില്‍ സിപിഎം നടത്തിയ…
Read More » - 1 August
ഹെല്‍മെറ്റ് ധരിക്കൂ, ഇന്ധനം നിറയ്ക്കൂ- ജീവന് രക്ഷിക്കൂ പദ്ധതിയ്ക്ക് ഇന്ന് തുടക്കം
കൊച്ചി ● പൊതുനിരത്തില്‍ ഹോമിക്കപ്പെടുന്ന യുവത്വത്തെ രക്ഷിക്കുക എന്ന ദൗത്യവുമായി സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പും റോഡ് സുരക്ഷാ അതോറിട്ടിയും ചേര്‍ന്ന് ഹെല്‍മെറ്റ് ധരിക്കൂ, ഇന്ധനം നിറയ്ക്കൂ- ജീവന്…
Read More » - Jul- 2016 -31 July
വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ വ്യാജ ഫെയ്സ് ബുക്ക് വഴി പ്രചരിപ്പിച്ച ഗായകനെതിരെ കേസ്
കൊച്ചി : വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ വ്യാജ ഫെയ്സ് ബുക്ക് വഴി പ്രചരിപ്പിച്ച ഗായകനെതിരെ കേസ്. പിറവം മണീട് സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കളമശ്ശേരി എച്ച്എംടി…
Read More » - 31 July
അധ്യാപക പരിശീലന കോഴ്സിന്റെ പേരില്‍ പണം തട്ടല്‍; വഞ്ചിക്കപ്പെട്ടത് 51 ഓളം വിദ്യാര്‍ത്ഥികള്‍
പെരിന്തല്‍മണ്ണ● മോണ്ടിസോറി ടീച്ചേഴ്സ് പരിശീലന കോഴ്സിന്റെ മറവില്‍ പണംതട്ടിയതായി പരാതി. പെരിന്തല്‍മണ്ണ കോഴിക്കോട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ടീച്ചര്‍ സ്കൂള്‍ ഓഫ് പോസറ്റിവ് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ പ്രിന്‍സിപ്പാളും…
Read More » - 31 July
നിയമലംഘനം നടത്തുന്ന ആംബുലന്‍സുകള്‍ക്കെതിരെ നടപടി
തിരുവനന്തപുരം : നിയമലംഘനം നടത്തുന്ന ആംബുലന്‍സ് വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്. ആംബുലന്‍സുകള്‍ക്കു പുറമേ സ്കൂള്‍ വാഹനങ്ങളും കര്‍ശനമായി പരിശോധിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സ്കൂള്‍…
Read More » - 31 July
ഗീതയുടെ നിയമനത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടില്ല
ന്യുഡൽഹി: ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി സി.പി.എം കേന്ദ്ര നേതൃത്വം ഇടപടില്ല.. പോളിറ്റ്ബ്യൂറോ യോഗത്തിൽ ഗീതാ ഗോപിനാഥ് വിഷയത്തിൽ എതിർപ്പ് ഉയർന്നെങ്കിലും ഇടപെടേണ്ടെന്നാണ് പി.ബി നിലപാട്.…
Read More » - 31 July
പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദ്ദേശം
കോഴിക്കോട് : മുന്‍മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദ്ദേശം. കണ്ണൂര്‍ ഇരിട്ടി സ്വദേശി ഷാജര്‍ നല്കിയ പരാതിയിലാണ് നടപടി. അനധികൃത സ്വത്ത്…
Read More » - 31 July
കോണ്‍ഗ്രസിനോട് കൂട്ടുവെട്ടാനുറച്ച് കെ.എം മാണി; പാര്‍ട്ടി ഉന്നതതല യോഗം വിളിച്ചു
തിരുവനന്തപുരം: കോണ്‍ഗ്രസുമായുള്ള രാഷ്ട്രീയചങ്ങാത്തം അവസാനിപ്പിച്ച് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനുള്ള തീരുമാനം കെ.എം മാണി എടുത്തുകഴിഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി മാണി പാര്‍ട്ടി എം എല്‍…
Read More » - 31 July
‘പാടത്ത് പണി വരമ്പത്ത് കൂലി’ പ്രസംഗം:: കോടിയേരിക്കെതിരെ കേസെടുക്കില്ല
തിരുവനന്തപുരം: ‘വയലില്‍ പണി തന്നാല്‍ വരമ്പത്ത് കൂലി’ എന്ന സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂര്‍ പ്രസംഗത്തിന്റെ പേരില്‍ കോടിയേരിക്കെതിരെ കേസ് എടുക്കില്ല. കോടിയേരിയുടെ പ്രസംഗം സമൂഹത്തില്‍…
Read More » - 31 July
മാധ്യമപ്രവര്‍ത്തകരെ ശത്രുക്കളായി കണ്ട എസ്.ഐ മുന്‍പും വിവാദ നായകന്
കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകരെ ശത്രുക്കളായി കണ്ട കോഴിക്കോട് ടൗണ്‍ എസ്.ഐ വിമോദ് മുന്‍പും വിവാദ നായകനായിരുന്നു. മാധ്യമപ്രവര്‍ത്തകരോട് മാത്രമല്ല പരാതി പറയാനെത്തിയ പൊതുജനങ്ങളോടും ഇയാള്‍ സഭ്യതയോടെയല്ല പെരുമാറിയിരുന്നതെന്ന്…
Read More » - 31 July
ഈ റസ്റ്റോറന്റില്‍ മരിച്ചുപോയവരുടെ സാന്നിദ്ധ്യത്തില്‍ ഭക്ഷണം കഴിയ്ക്കാം… ആരും അത്ഭുതപ്പെടേണ്ട സംഭവം സത്യമാണ്…
അഹമ്മദാബാദ് : ഈ ലോകത്ത് എന്തെല്ലാം വിചിത്രമായ കാര്യങ്ങളാണ് നടക്കുന്നത്. ഇത്തരത്തിലുള്ള ഒരു സംഭവമാണ് ഈ റെസ്റ്റോറന്റിലും സംഭവിച്ചത്. ഇവിടെ ചായ കുടിയ്ക്കാന്‍ വന്നാല്‍ തൊട്ടടുത്ത് മരിച്ചുപോയവരുടെ…
Read More » - 31 July
മത്സ്യത്തൊഴിലാളികള്‍ വീണ്ടും കടലിലേക്ക്: ട്രോളിങ് നിരോധനം ഇന്നു കഴിയും
ജൂണ്‍ 15ന് ആരംഭിച്ച് 47 ദിവസം നീണ്ടുനിന്ന ട്രോളിംഗ് നിരോധന കാലത്തിനാണ് ഇന്ന് അര്‍ധരാത്രിയോടെ വിരാമമാകുന്നത്. മീന്‍ തേടി വീണ്ടും കടലിലേക്കിറങ്ങാനുള്ള തയാറെടുപ്പിലാണ് മത്സ്യതൊഴിലാളികള്‍. ബോട്ടുകളും വള്ളങ്ങളും…
Read More » - 31 July
പാര്‍ലെ-ജി ബിസ്കറ്റ് കമ്പനി അടച്ചുപൂട്ടി ഉത്പാദനം നിര്‍ത്തി
ലാഭത്തിലല്ലാതായതോടെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഉല്പാദനം കുറച്ചുകൊണ്ടുവരികയായിരുന്നു. അവസാനം 300 ജോലിക്കാര്‍ മാത്രമാണ് കമ്പനിയില്‍ ഉണ്ടായിരുന്നത്. അവരെല്ലാം വിആര്‍എസ് എടുത്തു. ഒരുതരത്തിലും ലാഭകരമാക്കാന്‍ കഴിയാത്തതുകൊണ്ടാണ് പൂട്ടുന്നതെന്ന് കമ്പനിയുടെ…
Read More » - 31 July
ഐ.എസ് ബന്ധം കേരളത്തിലെ മൂന്ന് പ്രമുഖ മലയാളി വ്യവസായികള്‍ നിരീക്ഷണത്തില്‍
കൊച്ചി: ഐ.എസിലെത്തിയ മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ഫണ്ട് കൈമാറുന്നത് വിദേശ കറന്‍സി എക്സ്ചേഞ്ചുകള്‍ വഴിയാണെന്ന് എന്‍.ഐ.എ. സംസ്ഥാനത്ത് ഐ.എസ് ബന്ധമുള്ള സംഘടനകള്‍ക്കു ഫണ്ട് നല്കിയ വ്യവസായികളും നിരീക്ഷണത്തില്‍. ഐ.എസ്.…
Read More » - 31 July
അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് രക്ഷകനായി മന്ത്രി തോമസ് ഐസക്
ചങ്ങനാശ്ശേരി : അപകടത്തില്‍ പരിക്കേറ്റ് ആരും സഹായിക്കാനില്ലാതെ രോഡില്‍ കിടന്ന വീട്ടമ്മയ്ക്കും ഓട്ടോഡ്രൈവര്‍ക്കും മന്ത്രി തോമസ് ഐസക് രക്ഷകനായി. ചങ്ങനാശ്ശേരി ചെറിയ പാലത്തില്‍ ഓട്ടോ മറിഞ്ഞ്…
Read More » - 31 July
മൂന്നാര്‍ ദൗത്യം പരാജയപ്പെടാൻ കാരണം പാർട്ടിയിലെ പ്രമുഖൻ ;വെളിപ്പെടുത്തലുമായി സുരേഷ്കുമാര്‍
തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കുന്നതില്‍ നിന്ന് പിന്മാറിയത് അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് പറഞ്ഞിട്ടെന്ന് സുരേഷ് കുമാര്‍ ഐഎസ്. പാര്‍ട്ടിയിൽ നിന്നും മുന്നണിയിൽ നിന്നും വിഎസിനു മേൽ ഉണ്ടായ…
Read More » - 30 July
കാനം രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം
എറണാകുളം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം. എറണാകുളം ജില്ലാ കമ്മിറ്റി. വര്‍ഗ്ഗശത്രുക്കളെ കൂട്ടു പിടിച്ച് കാനം ഇടത് ഐക്യത്തെ ദുര്ബലപ്പെടുത്തുന്നുവെന്നാണ് സി.പി.എം…
Read More » - 30 July
മതംമാറ്റപ്പെട്ട പെണ്‍കുട്ടി മരിച്ച നിലയില്‍
മലപ്പുറം● മതംമാറ്റത്തിന് വിധേയയാക്കപ്പെട്ട പെണ്‍കുട്ടി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. 2015 ജൂൺ മാസത്തിൽ മതംമാറി മുഹമ്മദ് സകറിയ്യ എന്ന കാമുകനെ വിവാഹം കഴിച്ച കൊല്ലം സ്വദേശിനി രാജേശ്വരി എന്ന…
Read More » - 30 July
കര്‍ണാടക മുഖ്യമന്ത്രിയുടെ മകന് നിര്യാതനായി
ബംഗലൂരു● കര്‍ണാടക മുഖ്യമന്ത്രി എസ്. സിദ്ധരാമയ്യയുടെ മകന് രാകേഷ് സിദ്ധരാമയ്യ ബല്‍ജിയത്തിലെ ആശുപത്രിയില്‍ വച്ച് നിര്യാതനായി. 39 കാരനായ രാകേഷ് ബ്രസല്‍സിലെ ആന്റ്വെര്‍പ് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പാന്‍ക്രിയാസ്…
Read More » - 30 July
കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കനത്ത താക്കീതുമായി പി. ജയരാജന്
കണ്ണൂര്‍: സിപിഐഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കനത്ത സ്വരത്തിലുള്ള താക്കീതുമായി രംഗത്ത്. കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെട്ട കൊലപാതകക്കേസുകളുടേയും മറ്റ് ക്രിമിനല്‍ കേസുകളുടേയും…
Read More » - 30 July
സി.ഐ.മാര്‍ക്ക് സ്ഥലംമാറ്റം
തിരുവനന്തപുരം ● താഴെപ്പറയുന്ന സി.ഐ.മാരെ അവരുടെ പേരിനുനേരെയുള്ള സ്ഥലങ്ങളിലേക്ക് മാറ്റി നിയമിച്ച് സംസ്ഥാന പോലീസ് മേധാവി ഉത്തരവായി. ജലീല്‍.ഇ-സി.ബി.സി.ഐ.ഡി, ഒ.സി.ഡബ്ല്യു-3, മലപ്പുറം, സ്റ്റുവര്‍ട്ട് കീലര്‍- സി.ബി.സി.ഐ.ഡി, ഇ.ഒ.ഡബ്ല്യു-1,…
Read More » - 30 July
തെറ്റ് സമ്മതിച്ച് ഡി.ജി.പി
തിരുവനന്തപുരം: കോഴിക്കോട് മാധ്യമപ്രവർത്തകർക്കെതിരേ ആക്രമിച്ച സംഭവത്തിൽ പോലീസിന് തെറ്റുപറ്റിയെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. സംഭവത്തിൽ തനിക്ക് ദുഖമുണ്ട്. അന്വേഷണ വിധേയമായി എസ്.ഐയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.…
Read More » - 30 July
കോഴിക്കോട് ടൗൺ എസ്.ഐയ്ക്ക് സസ്പെന്ഷന്
കോഴിക്കോട് ● മാധ്യമപ്രവർത്തകരെ ആക്രമിച്ച കോഴിക്കോട് ടൗൺ എസ്.ഐ വിമോദിനെ ഡി.ജി.പി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഇന്റലിജൻസ് എഡി.ജി.പി ശ്രീലേഖയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി നടപടി.…
Read More » - 30 July
യുവരാജ് സിംഗ് വിവാഹിതനാകുന്നു: വധു നടിയും മോഡലുമായ ഹസല്‍ കീച്ച്
ക്രിക്കറ്റ് താരം യുവരാജ് സിംഗ് വിവാഹിതനാകുന്നു. ബ്രിട്ടീഷ് നടിയും മോഡലുമായ ഹസല്‍ കീച്ചാണ് യുവരാജ് സിംഗിന്റെ ജീവിത പങ്കാളി. വിവാഹം ഡിസംബറില്‍ ഉണ്ടാകുമെന്നാണ് സൂചന. ഏറെ നാളത്തെ…
Read More » - 30 July
പെട്രോളടിക്കാന്‍ ഇനി പമ്പില്‍ പോവേണ്ട, പെട്രോളുണ്ടാക്കുന്ന ശ്രീജിത്തിന്റെ വിദ്യ ഇങ്ങനെ
ഖരമാലിന്യമായ പ്ലാസ്റ്റിക് നിറച്ച് 350-400 ഡിഗ്രി ഊഷ്മാവില്‍ ചൂടാക്കി, പ്ലാസ്റ്റിക് വിഘടിപ്പിച്ച് കാര്‍ബോഹൈഡ്രേറ്റ് ആക്കി മാറ്റും. അത് തണുപ്പിച്ച് പെട്രോളിയത്തിന്റെ വിവിധ രൂപങ്ങളായ പെട്രോള്‍, മെഴുക്, ടാര്‍,…
Read More »