Kerala

കേരളത്തിൽ മദ്യപാനികൾക്ക് തിരിച്ചടി

കൊച്ചി : നിരോധനത്തിന്‍റെ ഭാഗമായി ബെവ്കോ, കൺസ്യൂമർഫെഡ് മദ്യവിൽപനശാലകളിൽ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ 500, 1000 രൂപ നോട്ടുകൾ സ്വീകരിക്കേണ്ടെന്നു നിർദേശം.

ഇതെ തുടർന്ന് കടകൾക്കു മുൻപിൽ നോട്ടിസ് പതിച്ചു. ഈ സാഹചര്യത്തില്‍ ബിവറേജസിന്‍റെ മുൻപിലെ നീണ്ട ക്യൂ ഇല്ലാതായിരിക്കുകയാണ്.

കൺസ്യൂമർഫെഡിന്‍റെ ത്രിവേണിയിലും മരുന്നുകടകളിലും ഈ നോട്ടുകൾ സ്വീകരിക്കുമെന്ന് എംഡി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button