Kerala
- Nov- 2016 -23 November
നാളെ കരിദിനം
നാളെ കരിദിനം തിരുവനന്തപുരം ● മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടക്കമുള്ള സര്‍വകക്ഷിസംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാനത്ത് കരിദിനം ആചരിക്കാന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം…
Read More » - 23 November
മിസ്റ്റര്‍ പുലിമുരുകന് നിങ്ങള്‍ മലയാളികളെ അപമാനിച്ചു: പന്ന്യന്‍ രവീന്ദ്രന്
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ അനുകൂലിക്കുകയും മോദിയെ പുകഴ്ത്തുകയും ചെയ്ത സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ വിമര്‍ശിച്ച് സിപിഐഎം നേതാക്കള്‍. മദ്യശാലകള്ക്കുമുന്നിലും തിയേറ്ററിലും മറ്റും മണിക്കൂറുകളോളം ക്യൂ നില്ക്കുന്നവര് കുറച്ച്…
Read More » - 23 November
മോഹന്‍ലാല്‍ കള്ളപ്പണക്കാരനെന്ന് എംഎം മണി
തൊടുപുഴ: അധികാരത്തില്‍ കയറിയിട്ട് ഒരു ദിവസം പോലും ആയില്ല, അപ്പോഴേക്കും വിവാദങ്ങള്‍ ഉണ്ടാക്കാനുള്ള പുറപ്പാടിലാണ് മന്ത്രി എംഎം മണി. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ വിമര്‍ശിക്കുന്നവരെ അനുകൂലിച്ചാണ് എംഎം മണിയുടെ…
Read More » - 23 November
വടക്കാഞ്ചേരി പീഡനക്കേസ് പുതിയ വഴിത്തിരിവിലേക്ക്
തൃശൂർ : സംസ്ഥാനത്തെ ഏറെ ഞെട്ടിച്ച വടക്കാഞ്ചേരി പീഡനക്കേസിന് തെളിവില്ലെന്ന് പോലീസ്. ആരോപണ വിധേയനായ സിപിഎം കൗണ്‍സിലര്‍ ഉൾപ്പെടുന്ന സംഘത്തിനെതിരെ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കാനോ, പീഡനം നടന്ന…
Read More » - 23 November
ബിനീഷ് കോടിയേരി ക്ഷേത്രദര്‍ശനം നടത്തി
പുതുക്കാട്● സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ചൊവ്വാഴ്ച രാവിലെ 8.30 ഓടെയാണ് വയലൂര് മഹാദേവ ക്ഷേത്രത്തില്‍ ബിനീഷ്…
Read More » - 23 November
കള്ളപ്പണക്കാര്‍ക്കെതിരെ ജനസഭയുമായി ബി.ജെ.പി
തിരുവനന്തപുരം● കേരളത്തിലെ കള്ളപ്പണ ലോബിക്കെതിരെ ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യവുമായി ബിജെപി വരുന്ന നവംബര്‍ 28 ാം തീയതി ജില്ലാ ആസ്ഥാനങ്ങളില്‍ ജനസഭ എന്ന ആശയവുമായി മുന്നോട്ട്.…
Read More » - 23 November
അഞ്ചല്‍ രാമഭദ്രന് വധക്കേസ്: പ്രതികള്‍ റിമാന്‍ഡില്‍
കൊല്ലം● കൊല്ലം ജില്ലയിലെ അഞ്ചല്‍ ഏരൂര്‍ നെട്ടയത്ത് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന രാമഭദ്രനെ രാത്രി വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത സി.പി.എം നേതാക്കളായ പ്രതികളെ…
Read More » - 23 November
സ്കൂളിൽ നിന്ന് അയച്ച മെസേജ് ഫേസ്ബുക്കിലിട്ടു: വിദ്യാർത്ഥിക്ക് മാനേജർ നൽകിയത് പ്രാകൃതശിക്ഷ
കൊല്ലം: സ്കൂളിൽ നിന്ന് അമ്മയ്ക്ക് അയച്ച മെസ്സേജ് സ്ക്രീൻഷോട്ട് എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിദ്യാർത്ഥിക്ക് നേരെ സ്കൂൾ അധികൃതരുടെ പ്രാകൃതനടപടി. തുടർന്ന് കൊല്ലം പാരിപ്പള്ളി എളിപ്പുറം…
Read More » - 23 November
ആറന്മുള വിമാനത്താവള പദ്ധതി പൂര്‍ണ്ണമായും റദ്ദാക്കി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ആറന്മുള വിമാനത്താവള പദ്ധതി പൂര്‍ണമായും റദ്ദാക്കി. പദ്ധതിയില്‍ 350 ഏക്കര്‍ ഭൂമി വ്യവസായ മേഖലയാക്കി പ്രഖ്യാപിക്കാനുള്ള തീരുമാനം, എന്‍ഒസി, സര്‍ക്കാര്‍ ഒഹരി എടുക്കാനുള്ള…
Read More » - 23 November
കേരളത്തില്‍ കള്ളപ്പണം കുമിഞ്ഞുകൂടുന്നു: കൊച്ചിയിലേക്ക് 200 കോടി കടത്തി
കൊച്ചി● നോട്ടു അസാധുവാക്കിയതിന് പിന്നാലെ 200 കോടി രൂപ കൊച്ചിയിലേക്ക് കടത്തിയതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. റിയല്‍ എസ്റ്റേറ്റ്,…
Read More » - 23 November
ചലനം നിലയ്ക്കും;സംസ്ഥാനം ഇന്ധന പ്രതിസന്ധിയിലേക്ക്
തിരുവനന്തപുരം: ഐ.ഒ.സി.യുടെ ഇരുമ്പനം ടെര്‍മിനലില്‍ നിന്ന് പമ്പുകളിലേക്ക് ഇന്ധന വിതരണം നാല് ദിവസമായി നിലച്ചു. പ്രശ്ന പരിഹാരത്തിനായി ചൊവ്വാഴ്ച ഐ.ഒ.സി. അധികൃതരും ടാങ്കര്‍ ലോറി സമരം നടത്തുന്ന…
Read More » - 23 November
- 23 November
നല്ല റോഡുണ്ടായാൽ നല്ല കല്യാണാലോചന വരും : ജി.സുധാകരൻ
കാട്ടാക്കട: നല്ല റോഡുണ്ടായാൽ നല്ല കല്യാണാലോചന വരുമെന്ന് ജി. സുധാകരൻ. റോഡ് നല്ലതല്ലെങ്കിൽ ഓണം കേറാമൂലയാണെന്ന പേരിൽ നല്ല വിവാഹാലോചനകൾ നടക്കില്ല. തന്റെ നാട്ടിലെ ഒരു ഗ്രാമത്തിൽ…
Read More » - 23 November
ശബരിമലയുടെ പേര് മാറ്റം; നിലപാട് തിരുത്തി പ്രയാർ
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റിയ നിലപാട് തിരുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലക്യഷ്ണന് രംഗത്ത്. സർക്കാരിന് ദേവസ്വം ബോര്‍ഡിന്റെ നടപടി തെറ്റാണെങ്കില്‍ തിരുത്താന്‍…
Read More » - 23 November
ചലച്ചിത്രനടന്‍ ദേവനും നോട്ട് നിരോധനത്തെ കുറിച്ച് പ്രതികരിക്കുന്നു
തിരുവനന്തപുരം:കേന്ദ്രസർക്കാരിന്റെ നോട്ട് അസാധുവാക്കൽ നടപടിയെ പിന്തുണച്ച് നടൻ ദേവൻ രംഗത്ത്. നിലനിൽപ്പ് വരെ അപകടത്തിലായിട്ടും നോട്ടു പിൻവലിക്കൽ പ്രഖ്യാപിച്ച ഇഛാശക്തിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എല്ലാവരും പിന്തുണയ്ക്കണമെന്നാണ്…
Read More » - 23 November
പുതിയ മന്ത്രി വരേണ്ടത് അനിവാര്യത; ഇ പി ജയരാജൻ
കോഴിക്കോട്: താന്‍ രാജിവെച്ച ഒഴിവിലേക്ക് പുതിയ മന്ത്രി വരേണ്ടത് ആവശ്യമാണെന്ന് മുന്‍ വ്യവസായ മന്ത്രി ഇ.പി.ജയരാജന്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ജയരാജന് ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ കൂടി…
Read More » - 23 November
ടാങ്കർ ലോറി സമരം ചർച്ച പരാജയപെട്ടു
കൊച്ചി : ഇരുമ്പനം ഐ.ഒ.സി പ്ലാന്റിലെ ടാങ്കർ ലോറി സമരം ഒത്തു തീർപ്പാക്കാനായി നടത്തിയ ചർച്ച പരാജയപെട്ടതോടെ സമരം തുടരാൻ സംയുക്ത സമരസമിതി തീരുമാനിച്ചു. ഇതോടെ വരും…
Read More » - 22 November
ഭരണപരിചയമില്ല; തന്നെ കുഴിയിലാക്കുന്ന പണി ഉദ്യോഗസ്ഥര്‍ ചെയ്യില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്ന് എംഎം മണി
തിരുവനന്തപുരം: തന്നെ മന്ത്രിയാക്കാനുള്ള തീരുമാനം ഏകകണ്ഠമായാണ് എടുത്തതെന്ന് എംഎം മണി. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ ഭരണ പരിചയമൊന്നും തനിക്കില്ല. തന്നെ കുഴിയിലാക്കുന്ന…
Read More » - 22 November
യുവാവ് മരിച്ച നിലയിൽ
താനൂർ : യുവാവിനെ റോഡരുകില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താനൂര്‍ മൂലക്കലിലെ പുതുകുളങ്ങര ജി.എം.എല്‍.പി സ്കൂളിന് സമീപം വരിക്കൊട്ടില്‍ കോരെൻറ മകന് ദാസന് എന്ന വിനീഷ് (35)നെയാണ്…
Read More » - 22 November
വിമാനത്താവളത്തില്‍ നോട്ടു മാറാൻ എസ്.ബി.ടി, കാനറാ കൗണ്ടറുകള്‍ തുറന്നു
തിരുവനന്തപുരം; അസാധുവാക്കിയ നോട്ടു മാറാൻ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രത്യേക കൗണ്ടറുകൾ തുറന്നു.എസ് ബി ടി യുടെയും കാനറാ ബാങ്കിന്റെയും കൗണ്ടറുകൾ ആണ് ഇന്നലെ തുറന്നത്.എയര്‍പോര്‍ട്ട് ഡയറക്ടര്‍…
Read More » - 22 November
ബാലമുരളീകൃഷ്ണയുടെ വിയോഗം സമൂഹത്തിന് കനത്ത നഷ്ടമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന് എം ബാലമുരളീകൃഷ്ണയുടെ വേര്‍പാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചനം രേഖപ്പെടുത്തി. ബാലമുരളീകൃഷ്ണയുടെ വേര്‍പാട് സംഗീത ലോകത്തിനു മാത്രമല്ല സമൂഹത്തിനാകെ കനത്ത നഷ്ടമെന്ന്…
Read More » - 22 November
ചെറുവത്തൂർ ബാങ്ക് കവർച്ച: വിധി പ്രഖ്യാപിച്ചു
കാസർഗോഡ് ; ഏറെ കോളിളക്കം സൃഷ്ടിച്ച ചെറുവത്തൂർ വിജയബാങ്ക് കവർച്ചാ പ്രതികൾക്ക് 10 വർഷം തടവും 75 ലക്ഷംരൂപ പിഴയും കാസർകോട് ജില്ലാ കോടതി വിധിച്ചു. അഞ്ചു…
Read More » - 22 November
വ്യാജചിട്ടികളില് വഞ്ചിതരാകരുത്
കൊച്ചി: കേന്ദ്ര ചിട്ടി നിയമങ്ങള്‍ പാലിക്കാതെയും സര്‍ക്കാര്‍ അനുമതി കൂടാതെയും പ്രവര്‍ത്തിക്കുന്ന ചിട്ടികളില്‍ പ്രലോഭിതരായി പൊതുജനങ്ങള്‍ വഞ്ചിതരാകരുതെന്ന് ഡപ്യൂട്ടി രജിസ്ട്രാര്‍ ഓഫ് ചിറ്റ്സ് മുന്നറിയിപ്പ് നല്കി. വ്യാജചിട്ടിയെക്കുറിച്ചുളള…
Read More » - 22 November
പണത്തിന്റെ പ്രശ്നം വരുമ്പോൾ പ്രത്യയ ശാസ്ത്രം മറന്ന് ഭരണ-പ്രതിപക്ഷങ്ങൾ ഒന്നാവും-ജോയ് മാത്യു
തിരുവനന്തപുരം: മോഡിതന്ന ഇരുട്ടടി കൊണ്ട് ഉണ്ടായ പ്രയോജനങ്ങളിൽ ഒന്നാണ് ഭരണ-പ്രതിപക്ഷങ്ങൾ ഒന്നായതെന്ന് ജോയ് മാത്യു. പരസ്പരം സഹകരിക്കാൻ നിരവധി പ്രശ്നങ്ങളുണ്ടെങ്കിലും പണമിടപാട് സംബന്ധിച്ചു പ്രശ്നം വരുബോൾ…
Read More » - 22 November
യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ സഹോദരീ ഭർത്താവും മറ്റ് എട്ടുപേരും കസ്റ്റഡിയിൽ
മലപ്പുറം:തിരൂരങ്ങാടി ഫൈസല്‍ വധക്കേസില്‍ സഹോദരീ ഭർത്താവും മറ്റ് എട്ടുപേരും കസ്റ്റഡിയിൽ.ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവത്തില്‍ പങ്കുള്ളവരെന്ന് സംശയിക്കുന്ന പത്തോളം പോരെ കസ്റ്റഡിയിലെടുത്തത്.കസ്റ്റഡിയിലായ എട്ട് പേരും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരല്ല.…
Read More »