തിരുവനന്തപുരം● കേരളത്തിലെ കള്ളപ്പണ ലോബിക്കെതിരെ ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യവുമായി ബിജെപി വരുന്ന നവംബര്‍ 28 ാം തീയതി ജില്ലാ ആസ്ഥാനങ്ങളില്‍ ജനസഭ എന്ന ആശയവുമായി മുന്നോട്ട്.
കേരളത്തിലെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്ന ജനസഭയിലൂടെ ജനങ്ങള്‍ക്ക് നോട്ടു നിരോധനത്തെ കുറിച്ചും സമീപ ഭാവിയില്‍ അതുകൊണ്ട് സമൂഹത്തിലുണ്ടാകാന്‍ പോകുന്ന അനുകൂലമായ മാറ്റങ്ങളെ കുറിച്ചും വേണ്ട വിശദീകരണങ്ങള്‍ നല്‍കും. അതുവഴി രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവരുടെ യഥാര്‍ത്ഥ മുഖം തുറന്നു കാട്ടാന്‍ കഴിയുമെന്ന് ബിജെപി നേതൃത്വം കരുതുന്നു.
Post Your Comments