പുതുക്കാട്● സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ചൊവ്വാഴ്ച രാവിലെ 8.30 ഓടെയാണ് വയലൂര് മഹാദേവ ക്ഷേത്രത്തില്‍ ബിനീഷ് ദര്‍ശനം നടത്തിയത്. പ്രത്യേക പൂജകളും നടത്തിയാണ് അദ്ദേഹം മടങ്ങിയത്. ക്ഷേത്രത്തില്‍ നടന്നുകൊണ്ടിരിക്കുന്ന മഹാരുദ്രാഭിഷേകത്തിന്റെയും യജുര്‍വ്വേദ ലക്ഷാര്‍ച്ചനയുടെയും ഭാഗമായാണ് ബിനീഷ് ക്ഷേത്രദര്‍ശനം നടത്തിയതെന്നും ജന്മഭൂമി ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments