പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ യുവാവ് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പെൺകുട്ടി മരിച്ചു.ഹരിപ്പാട് സ്വദേശി ലക്ഷ്മിയാണ് മരിച്ചത്.സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവും അൽപ്പം സമയം മുൻപ് മരിച്ചിരുന്നു. കൊല്ലം ചവറ സ്വദേശി ആദർശാണ് മരിച്ചത്
Post Your Comments