തിരുവനന്തപുരം : ലോ അക്കാദമി വിഷയത്തിൽ നിരാഹാരം അനുഷ്ഠിക്കുന്ന ബി ജെ പി ദേശീയ നിർവ്വാഹക സമിതി അംഗം വി മുരളീധരന്റെ ആരോഗ്യ നില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുന്നു.തുടർന്ന് വി വി രാജേഷ് നിരാഹാരം ആരംഭിച്ചു.ലക്ഷ്മി നായർ രാജി വെക്കുന്നതുവരെയും മറ്റു ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെയും നിരാഹാരം തുടരും എന്നാണ് ബിജെപി പ്രസിഡന്റ് കുമ്മനം അറിയിച്ചത്.
Post Your Comments