Kerala
- Nov- 2016 -3 November
മുലപ്പാല്‍ നിഷേധിച്ച യുവാവിന് നല്ല ചികിത്സ വേണമെന്ന് കളക്ടര്‍ ബ്രോ..
കോഴിക്കോട്: നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച പിതാവിനെതിരെ പ്രതികരിച്ച് കോഴിക്കോട് കളക്ടര്‍ ബ്രോ രംഗത്ത്. കേരളത്തെ ഞെട്ടിച്ച വാര്‍ത്തയോട് എന്‍ പ്രശാന്ത് പ്രതികരിച്ചതിങ്ങനെ… പിറന്നു വീണ കുഞ്ഞിന്…
Read More » - 3 November
വിദ്യാര്‍ഥികളുടെ മര്‍ദ്ദനമേറ്റ പ്രധാനാധ്യാപകന് ആശുപത്രിയില്‍
കാസര്‍കോട്: ചന്ദ്രഗിരി ഗവ.ഹൈസ്കൂള്‍ പ്രധാന അധ്യാപകന് ഇബ്രാഹിമിന് (52) സ്കൂള്‍ വിദ്യാര്‍ഥികളുടെ മര്‍ദ്ദനം. ഹൈസ്കൂള്‍ ക്ലാസ്മുറി ഹയര്‍സെക്കന്‍ഡറി ക്ലാസ് നടത്താന്‍ വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കാരണം.സംഭവം നടന്നത്…
Read More » - 3 November
പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍പ്പെട്ട് യുവാവ് മരിച്ചു
കോട്ടയം : നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍പ്പെട്ട് യുവാവ് മരിച്ചു. വൈപ്പിന്‍ കൊപ്രാപ്പറമ്പില് അമര്‍നാഥ് (അതുല്‍-19) ആണ് മരിച്ചത്. ഹൂബ്ലി –…
Read More » - 3 November
കണ്ണൂര്‍ കോട്ടയിലേക്കുള്ള ഉല്ലാസയാത്രയ്ക്ക് അനധികൃത ടോളിന്റെ ഇരുട്ടടി
കണ്ണൂർ : കണ്ണൂർ കോട്ടയിലേക്ക് പോകുന്നവർക്ക് കന്റോൺമെന്റ് ബോർഡിന്റെ അന്യായ പിരിവിലൂടെ ഇരുട്ടടി. കന്റോൺമെന്റ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ നിർദേശത്തെ തുടർന്നാണ് ടോൾ പിരിവ് ഏർപ്പെടുത്തിയത്.…
Read More » - 3 November
‘വെടിവച്ചു കൊല്ലണം ഈ പട്ടികളെ…’കൂട്ടമാനഭംഗത്തിനിരയായ വീട്ടമ്മയ്ക്ക് പിന്തുണയുമായി പി സി ജോര്‍ജ്
തിരുവനന്തപുരം: കൂട്ടമാനഭംഗത്തിന് ഇരയായ വീട്ടമ്മയെ പിന്തുണച്ച് പൊട്ടിത്തെറിച്ച് പൂഞ്ഞാര്‍ എംല്‍എ പിസി ജോര്‍ജ് രംഗത്ത്. വെടിവച്ചു കൊല്ലണം ഈ പട്ടികളെ.. എന്നാണ് ഫേസ്ബുക്കിലൂടെ അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്.സിപിഐ(എം)…
Read More » - 3 November
ആര്‍ക്കാണ് നീതി ലഭിച്ചത്? സുഗതകുമാരി ചോദിക്കുന്നു
തിരുവനന്തപുരം: സിപിഐഎമ്മിന്റെ പ്രാദേശിക നേതാവ് ഉള്‍പ്പെടെയുള്ള നാല് പേര് തന്നെ കൂട്ടബലാത്സംഗം ചെയ്തതെന്ന യുവതിയുടെ വെളിപെടുത്തലിനോട് കവയത്രി സുഗതകുമാരി പ്രതികരിക്കുന്നു. പെണ്‍കുട്ടികള്‍ക്ക് രക്ഷയില്ലാത്ത നാടായി കേരളമെന്ന് സുഗതകുമാരി…
Read More » - 3 November
നിരപരാധിയായ വൃദ്ധയെ പോലീസ് കള്ളിയെന്ന് മുദ്രകുത്തി
വാരാപ്പുഴ : നിരപരാധിയായ വൃദ്ധയെ പോലീസ് കള്ളിയെന്ന് മുദ്രകുത്തി. കടയുടമയുടെ പരാതിയില്‍ പോലീസ് പിടികൂടിയ വരാപ്പുഴ മണിയുടെ ഭാര്യ രാധ(70)യ്ക്കാണ് ദുരവസ്ഥയുണ്ടായത്. പോലീസ് കള്ളിയെന്ന് മുദ്രകുത്തിയതിനെ തുടര്‍ന്ന്…
Read More » - 3 November
സിപിഐഎം കൗണ്‍സിലര്‍ കുടുങ്ങും; ബലാത്സംഗ കേസില്‍ കര്‍ശന നടപടിയെന്ന് കെടി ജലീല്‍
തിരുവനന്തപുരം: ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റും യുവതികളുടെ വാര്‍ത്താ സമ്മേളനവും കത്തി ജ്വലിക്കുകയാണ്. സിപിഐഎം കൗണ്‍സിലര്‍ക്ക് ഇനി രക്ഷയില്ല. കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെടി ജലീല്‍ അറിയിച്ചു.…
Read More » - 3 November
അദിതി വധക്കേസ് : വിധി പ്രഖ്യാപിച്ചു
കോഴിക്കോട്: അദിതി നമ്പൂതിരി കൊലക്കേസില്‍ അച്ഛനും രണ്ടാനമ്മയ്ക്കും മൂന്നു വര്‍ഷം വീതം കഠിന തടവ്. അച്ഛന് സുബ്രഹ്മണ്യം നമ്പൂതിരി, രണ്ടാനമ്മ ദേവിക അന്തര്‍ജനം (റംലത്ത്) എന്നിവരെയാണ് കോഴിക്കോട്…
Read More » - 3 November
തനിക്കെതിരെയുള്ള ബലാത്സംഗ ആരോപണം: മറുപടിയുമായി ജയന്തൻ
തൃശൂർ : തനിക്കെതിരെയുള്ള ബലാത്സംഗ ആരോപണം നിഷേധിച്ച് പി. എൻ ജയന്തൻ. തനിക്കെതിരെയുള്ള ആരോപണം സാമ്പത്തികം മാത്രം മുന്നിൽ കണ്ടുകൊണ്ടാണെന്ന് ജയന്തൻ വ്യക്തമാക്കി. യുവതിയും ഭർത്താവും തനിക്ക്…
Read More » - 3 November
സ്കൂൾ ബസ് മറിഞ്ഞു; നിരവധി കുട്ടികൾക്ക് പരിക്ക്
മലപ്പുറം: താനൂരില്‍ സ്കൂള്‍ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു. 23 കുട്ടികള്‍ക്കു പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരം. താനൂര്‍ സ്കൂള്പ്പടിക്കു സമീപമാണ് അപകടം നടന്നത്. ഇന്നു രാവിലെയാണു സംഭവം.…
Read More » - 3 November
പതിനെട്ടുകാരി കൂട്ട ബലാത്സംഗത്തിനിരയായി: ബലാത്സംഗം ചെയ്യാന്‍ അവസരം ഒരുക്കിയത് കാമുകന്
കൊല്ലം● പിണങ്ങിയതിനുള്ള പ്രതികാരമായി കാമുകന് പെണ്‍കുട്ടിയെ അഞ്ചിലേറെപ്പേര്ക്ക് കാഴ്ചവച്ചു. പാലക്കാട് സ്വദേശിനിയായ പെണ്‍കുട്ടിയാണ് കൊല്ലത്ത് വച്ച് കൂട്ടബലാത്സംഗത്തിനിരയായത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. കായലിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍…
Read More » - 3 November
ഗുണ്ടാപ്രവർത്തനം : ഒളിവിൽ പോയ കോൺഗ്രസ് നേതാവ് കാമറയ്ക്ക് മുന്നിൽ
കൊച്ചി: ഗുണ്ടാപ്രവർത്തനത്തിന് ഒളിവിൽ പോയ കോൺഗ്രസ് നേതാവ് ആന്റണി ആശാൻപറമ്പിൽ മാധ്യമങ്ങൾക്ക് മുന്നിൽ. കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപണവുമായാണ് ആന്റണി ദൃശ്യമാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. സി.പി.എം. കളമശേരി ഏരിയാ സെക്രട്ടറി…
Read More » - 3 November
കൂട്ടബലാത്സംഗത്തിനിരയായ യുവതിയുടെ വെളിപ്പെടുത്തല്‍ : സി.പി.എമ്മിന്റെ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറടക്കം മൂന്ന് പേര് പ്രതികള്‍ : പേരുകള്‍ വെളിപ്പെടുത്തി യുവതി
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറെ പ്രതിസന്ധിയിലാക്കി കൂട്ടബലാത്സംഗത്തിനിരയായ യുവതിയുടെ വെളിപ്പെടുത്തല്‍. തന്നെ പീഡിപ്പിച്ചത് ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ ജയന്തന്, ജയന്തന്റെ സഹോദരന് ജിനേഷ്, ബിനേഷ്, ഷിബു എന്നിവരാണെന്ന് യുവതി വെളിപ്പെടുത്തി.…
Read More » - 3 November
സി.പി.ഐ മന്ത്രിമാര്‍ക്കെതിരെ എം.എം മണി
ഇടുക്കി:സിപിഐ മന്ത്രിമാരെ വിമർശിച്ച് ഗവ. ചീഫ് വിപ്പും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ എം.എം. മണി എംഎല്‍എ. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനെയും കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിനെയുമാണ് വകുപ്പുകളുടെ…
Read More » - 3 November
വിദേശ വനിതാ ഫ്ലാറ്റിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു
ഗുരുവായൂർ: മമ്മിയൂരില്‍ വിദേശ വനിതയെ ഫ്ളാറ്റില്‍നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുവായൂരിൽ മലയാളിയെ വിവാഹം ചെയ്ത് താമസിക്കുകയായിരുന്ന റുമാനിയൻ സ്വദേശിയായ റോബര്‍ട്ടിന (40) യാണ് മരിച്ച…
Read More » - 3 November
വീട് വെയ്ക്കാന്‍ സ്ഥലമില്ലെ ? ഗ്രാമത്തില്‍ പത്തും നഗരത്തില്‍ അഞ്ചും സെന്റ് പാടം നികത്താം …
തിരുവനന്തപുരം: വീട് നിര്‍മിക്കാന്‍ മറ്റ് ഭൂമിയില്ലാത്തവര്‍ക്ക് ഗ്രാമങ്ങളില്‍ അഞ്ചും നഗരങ്ങളില്‍ പത്തും സെന്റ് നെല്‍വയല്‍ നികത്താന്‍ നിയമ തടസമില്ലെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്. ഇതിന് അനുമതി…
Read More » - 3 November
സെന്‍സര്‍ തകരാറിലായി: ഭയന്ന് വിറച്ച് യാത്രക്കാര്‍ , ഒഴിവായത് എമിറേറ്റ്സിന് സമാനമായ ദുരന്തം
തിരുവനന്തപുരം● കഴിഞ്ഞ ഓഗസ്റ്റ് 3 ന് തിരുവനന്തപുരത്ത് നിന്ന് പോയ എമിറേറ്റ്സ് ഇ.കെ 521 വിമാനം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ തീപിടിച്ച് കത്തിയമര്ന്നത്തിന്റെ ഞെട്ടല്‍ ഇനിയും…
Read More » - 3 November
കൊല്ലം, മലപ്പുറം സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംഘടന
മലപ്പുറം: കൊല്ലം, മലപ്പുറം സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബേസ് മൂവ്മെന്റ്. കൊല്ലം, മലപ്പുറം സ്ഫോടനങ്ങള്‍ പ്രതികാരമെന്ന് ബേസ് മൂവ്മെന്റിന്റെ സന്ദേശം. പെന്‍ഡ്രൈവിലെ വീഡിയോയിലൂടെയാണ് ബേസ് മൂവ്മെന്റ് ഇക്കാര്യം…
Read More » - 3 November
‘ശരിഅത്ത് അല്ലാഹുവിന്റെ നിയമം’: പ്രധാനമന്ത്രിയെ കാണുമെന്ന് :കാന്തപുരം
കോഴിക്കോട്: ഏക സിവില്‍കോഡ്, മുത്തലാഖ് എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിയമഭേദഗതികള്‍ക്ക് നിര്‍വാഹമില്ലെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍. എറണാകുളത്ത്…
Read More » - 3 November
ആഡംബര ടൂറിസം : അടിമുടി മാറ്റത്തിനൊരുങ്ങി വിഴിഞ്ഞം
വിഴിഞ്ഞം:ഇന്ത്യയിലെ ആദ്യത്തെ ആഡംബര വിനോദ സഞ്ചാര കപ്പല്‍ ടെര്‍മിനല്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വരുന്നു. ഇതിന്റെ പ്ലാന്‍ തയ്യാറാക്കി വരുന്നതായി വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ കമ്പനിയായ അദാനി…
Read More » - 3 November
വാട്സ്ആപ്പ് കാമുകനെത്തേടി പെണ്‍കുട്ടി കള്ളവണ്ടി കയറി : മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് കാമുകന് മുങ്ങി
കൊല്ലം● വാട്സ് ആപ്പ് ചാറ്റിലൂടെ പ്രണയത്തിലായ കാമുകനെ തേടി കള്ളവണ്ടി കയറിയെത്തിയ പെണ്‍കുട്ടിയെ പോലീസ് ഇടപെട്ടു ബന്ധുക്കളോടൊപ്പം തിരിച്ചയച്ചു. തൃശൂര്‍ സ്വദേശിനിയായ പതിനെട്ടുകാരിയാണ് ശാസ്താംകോട്ട സ്വദേശിയായ കാമുകനെ…
Read More » - 3 November
നവജാതശിശുവിന് മുലപ്പാൽ കൊടുക്കാൻ അനുവദിക്കാതെ പിതാവ്: കുഞ്ഞിന്റെ ആരോഗ്യത്തിൽ ബന്ധുക്കൾ ആശങ്കയിൽ
മുക്കം: അന്ധവിശ്വാസത്തിന്റെ പേരിൽ നവജാതശിശുവിന് മുലപ്പാൽ നൽകാൻ അനുവദിക്കാതെ പിതാവ്. ബുധനാഴ്ച്ച ഉച്ചയ്ക്കാണ് ഓമശ്ശേരി സ്വദേശിയായ അബൂബക്കര്‍ സിദ്ധിഖിന്റെ ഭാര്യ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവിച്ച് കുറച്ച്…
Read More » - 3 November
പെട്രോൾ അടിച്ച ശേഷം പണം നൽകാതെ മുങ്ങുന്ന സംഘം പിടിയില്‍
മൂവാറ്റുപുഴ: പെട്രോൾ പമ്പിൽ നിന്നും പെട്രോൾ അടിച്ച ശേഷം പണം നൽകാതെ മുങ്ങിയ സംഘത്തെ പോലീസ് പിടികൂടി. വാഹനവുമായി മുങ്ങിയ സംഘത്തെ മൂവാറ്റുപുഴ പോലീസാണ് അറസ്റ്റ് ചെയ്തത്.…
Read More » - 3 November
തനിക്ക് പ്രസംഗിക്കാന്‍ മാത്രമല്ല പാടാനും കഴിവുണ്ടെന്ന് തെളിയിച്ച് പി.സി. വിഷ്ണുനാഥ് : വീഡിയോ വൈറലാകുന്നു
കൊച്ചി: നിയമസഭക്ക് അകത്തായാലും പുറത്തായാലും എതിരാളികളെ പ്രസംഗത്തിലൂടെ അടിയറവ് പറയിക്കുക എന്നതാണ് പി.സി വിഷ്ണുനാഥിന്റെ രീതി. അത്രക്ക് മൂര്‍ച്ചയേറിയതാണ് വിഷ്ണുനാഥിന്റെ ഓരോ പ്രസംഗങ്ങളും. എന്നാല്‍ തനിക്ക് പ്രസംഗിക്കാന്‍…
Read More »