ലോ അക്കാദമി വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടവുമായി ഇനി ചർച്ചയ്ക്കില്ലെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. മന്ത്രി തല ചർച്ച വേണമെന്നും, വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് ചർച്ച നടത്തണമെന്നും ലോ അക്കാദമി വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.

Post Your Comments