
ആരാധനാലയങ്ങളിലെ ആയുധ പരിശീലനം അവസാനിപ്പിക്കാന്‍ നിയമ നിര്‍മാണം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയ അറിയിച്ചു. കെ.സുരേന്ദ്രന്റെ വിവാദ പ്രസംഗത്തില്‍ നിയമപരമായി എന്തുചെയ്യാന്‍ കഴിയുമെന്നു പരിശോധിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments