Kerala
- Nov- 2016 -30 November
ചുരിദാറിട്ട് പ്രവേശനം; പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്ത്രീകളെ തടഞ്ഞു
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇന്നു മുതല്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് കയറാമെന്ന ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് നടപ്പായില്ല. പത്മനാഭസ്വാമിക്ഷേത്ര പ്രവേശനത്തിനെത്തിയ സ്ത്രീകളെ തടഞ്ഞു. ചുരിദാര്‍ ധരിച്ചെത്തുന്നത്…
Read More » - 30 November
കണ്ണൂരിൽ ആർ എസ് എസ് പ്രവർത്തകന് വെട്ടേറ്റു
കണ്ണൂർ:കണ്ണൂരില്‍ ആര്‍എസ്എസ് പ്രവർത്തകന് വെട്ടേറ്റു.വളപട്ടണം ശാഖാ കാര്യവാഹക് ബിനോയിക്കാണ് വെട്ടേറ്റത്.ഇന്നലെ രാത്രി വളപട്ടണത്ത് നിന്ന് വീട്ടിലേക്ക് പോകും വഴി ബിനോയിക്ക് നേരേ ആക്രമണം ഉണ്ടായത്.സംഘപരിവറിനൊപ്പം അണിനിരക്കുന്ന ന്യൂനപക്ഷങ്ങളെ…
Read More » - 30 November
മൂന്നു മാസമായി ശമ്പളമില്ല ; മറ്റൊരു ചാനലില്‍ക്കൂടി ജീവനക്കാരുടെ പടയൊരുക്കം
കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനലിനു പിന്നാലെ ഇ കെ സുന്നി വിഭാഗത്തിന്റെ ദര്‍ശന ടിവിയിലും വന്‍ പൊട്ടിത്തെറി. ശമ്പളകുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളുടെ നിഷേധവും പതിവായതോടെ…
Read More » - 30 November
നോട്ട് പിൻവലിക്കൽ; ശമ്പളത്തിൽ അവ്യക്തത
തിരുവനന്തപുരം: പണം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് പുതിയതായി ഇറക്കിയ സര്‍ക്കുലറിനെച്ചൊല്ലി അവ്യക്തത തുടരുന്നു. നവംബര്‍ 29 മുതല്‍ അംഗീകൃത നോട്ടുകളില്‍ നിക്ഷേപിക്കുന്ന പണം നിയന്ത്രണമില്ലാതെ പിന്‍വലിക്കാമെന്നാണ്…
Read More » - 30 November
കുട്ടികളെ തട്ടികൊണ്ട് പോകൽ : ഭിക്ഷാടന മാഫിയ തലൈവി അറസ്റ്റില്‍
കൊച്ചി : ഭിക്ഷാടനത്തിനായി കേരളത്തിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന മാഫിയ സംഘത്തിലെ പ്രധാനിയും ആന്ധ്രപ്രദേശ് ചിറയിലതണ്ട അജിലാബാദ് സ്വദേശിനിയുമായ ചെങ്കോലി രാജു (51 ) പോലിസ്…
Read More » - 30 November
സംസ്ഥാനചരിത്രത്തിലാദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേല്‍നോട്ടത്തില്‍ കേരളത്തില്‍ റെയില്‍വെ പദ്ധതി
കൊച്ചി : സംസ്ഥാന ചരിത്രത്തിലാദ്യമായി പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തില്‍ റെയില്‍ പദ്ധതി ഒരുങ്ങുന്നു. അങ്കമാലി-എരുമേലി ശബരി റെയില്‍ പദ്ധതിയാണ് ഇനി പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തില്‍ നടപ്പിലാകാന്‍ പോകുന്നത്. . പ്രധാനമന്ത്രി…
Read More » - 30 November
കൊച്ചിയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
കൊച്ചി : ആലുവ മുട്ടത്ത് മെട്രോ നിര്‍മാണത്തിനിടെ നിയന്ത്രണംവിട്ട ജെസിബി പുലർച്ചെ റെയില്‍വേ ട്രാക്കിലേക്ക് പാഞ്ഞുകയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. റെയില്‍വേയുടെ വൈദ്യുത പോസ്റ്റുകൾക്ക്…
Read More » - 29 November
മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനശൈലിയല്ല കമ്മ്യൂണിസ്റ്റുകളുടേതെന്ന് കെകെ ശൈലജ
കോഴിക്കോട്: നിലമ്പൂര്‍ മാവോയിസ്റ്റ് സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ആരോഗ്യമന്ത്രി കെകെ ശൈലജ എത്തി. മാവോയിസ്റ്റുകളെ കമ്മ്യൂണിസ്റ്റുകള്‍ ഒരിക്കലും അനുകൂലിക്കുന്നില്ലെന്ന് ശൈലജ പറയുന്നു. മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനശൈലിയല്ല കമ്മ്യൂണിസ്റ്റുകളുടേത്.…
Read More » - 29 November
വാവ സുരേഷിനു വീണ്ടും മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു
ആലപ്പുഴ : വാവ സുരേഷിനു വീണ്ടും പാമ്പിന്റെ കടിയേറ്റു. മാന്നാര്‍ എന്‍എസ്എസ് എച്ച്എസ്എസില്‍ വിദ്യാര്‍ത്ഥികള്‍ക്കു പാമ്പുകളെപ്പറ്റി ക്ലാസ് എടുക്കുന്നതിനിടയിലാണ് പാമ്പിന്റെ കടിയേറ്റത്. ക്ലാസെടുക്കുമ്പോള്‍ വാവ സുരേഷിന്റെ ചുണ്ടിലാണ്…
Read More » - 29 November
നിലമ്പൂര്‍ വനത്തില്‍ വീണ്ടും മാവോവാദി സാന്നിധ്യം ; തിരിച്ചടിക്കുമെന്ന് മാവോവാദികള്‍
മലപ്പുറം : നിലമ്പൂര്‍ വനത്തില്‍ വീണ്ടും മാവോവാദി സാന്നിധ്യം. മണ്ണള ചോലനായ്ക്ക ആദിവാസി കോളനിയില്‍ മാവോവാദികള്‍ എത്തിയതായി പോലീസ് സ്ഥിരീകരിച്ചു. വന്നത് വിക്രം ഗൗഡയും സോമനും ഒരു…
Read More » - 29 November
ജനപിന്തുണ നഷ്ടപ്പെട്ടവർ മോദി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുമ്പോൾ, എന്തൊരു ഗതികേടാണിത് ,മഹാരാഷ്ട്ര-ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലങ്ങളുടെ അർത്ഥം തിരിച്ചറിയാതെ പോകുന്നത്
ലോകസഭാ തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ഇന്ത്യ രാജ്യത്ത് അധികാരത്തിലേറിയ സർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കാതെ തോറ്റുതുന്നം പാടിയവർ. അധികാരം നഷ്ടമായിയെന്നും ജനങ്ങൾ തിരഞ്ഞെടുപ്പിൽ പിഴുതെറിഞ്ഞുവെന്നും തിരിച്ചറിയാൻ ഇനിയും…
Read More » - 29 November
പമ്പയില്‍ സോപ്പിട്ട് കുളിച്ചാല്‍ ആറു വര്‍ഷം ജയിലില്‍ കിടക്കാം
പത്തനംതിട്ട: പമ്പയില്‍ കുളിക്കുന്ന അയ്യപ്പഭക്തരുടെ ശ്രദ്ധയ്ക്ക്.. അഴിക്കുള്ളിലാകാന്‍ നിമിഷനേരം മതി. പമ്പയില്‍ സോപ്പും എണ്ണയും ഉപയോഗിച്ച് കുളിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. പത്തനംതിട്ട കളക്ടറാണ് സോപ്പും എണ്ണയും ഉപയോഗിച്ചുള്ള കുളിക്ക്…
Read More » - 29 November
കോൺഗ്രസിന്റേത് കള്ളപ്പണക്കാർക്ക് ഒത്താശ ചെയ്തുള്ള പരിചയം: കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിക്കുന്നത് ചെന്നിത്തല അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്.കള്ളപ്പണക്കാർക്ക് ഒത്താശ ചെയ്തുള്ള പരിചയമാണ് കോൺഗ്രസിന്. കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പരിഷ്കരണങ്ങൾ അവർക്ക് മനസിലാകില്ല…
Read More » - 29 November
മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ വ്യാജമെങ്കില്‍ നടപടി വേണമെന്ന് വി.എസ്
തിരുവനന്തപുരം : മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ വ്യാജമെങ്കില്‍ നടപടി വേണമെന്ന് വി.എസ് അച്യുതാനന്ദന്. ഇക്കാര്യം ചൂണ്ടിക്കാട്ടി വി.എസ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. പോലീസിന്റെ പ്രതിബദ്ധത വര്‍ധിപ്പിക്കാനാണ് ഇത്…
Read More » - 29 November
ഫൈസല്‍ വധം: കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: കൊല്ലപ്പെട്ട മലപ്പുറം കൊടിഞ്ഞി ഫറൂഖ് നഗറിലെ ഫൈസലിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ജമാഅത്തെ ഇസ്ലാമി. ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട സംഭവം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക്…
Read More » - 29 November
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് കയറാം
തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു ചുരിദാര്‍ ധരിച്ചു കയറാമെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍. ഹൈക്കോടതി നിര്‍ദേശം അനുസരിച്ചാണ് തീരുമാനമെന്നും എക്സിക്യൂട്ടീവ് ഓഫിസര്‍ അറിയിച്ചു. ചുരിദാറിനു…
Read More » - 29 November
ബിയർ ഇനി വീട്ടിൽകൊണ്ടുപോകാം എന്ന് കരുതണ്ട : ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റെ പുതിയ ഉത്തരവ്
കൊച്ചി: ബിയർ പാർലറിൽ നിന്ന് പാഴ്സലായി ബിയർ വാങ്ങി പുറത്ത്കൊണ്ട് പോകാം എന്ന സിംഗിൾ ബഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബഞ്ച് റദ്ദാക്കി. പുതിയ വിധിയിലൂടെ ബിയര്‍…
Read More » - 29 November
കേരളത്തിൽ കള്ളപ്പണം ഒഴുക്കുന്നത് കോൺഗ്രസും സിപിഎമ്മും: കള്ളപ്പണക്കാർക്കെതിരെ വിമർശനവുമായി ശോഭാ സുരേന്ദ്രൻ
കോഴിക്കോട്: കോൺഗ്രസിലെയും സിപിഎമ്മിലെയും മുഴുവൻ കള്ളപ്പണക്കാരെയും പൂട്ടുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. കള്ളപ്പണക്കാരെ ഇല്ലാതാക്കുമെന്ന് വാഗ്ദാനം ചെയ്താണ് ബിജെപി അധികാരത്തിലെത്തിയത്. അത് പാലിക്കുമെന്നും…
Read More » - 29 November
വര്‍ഗ്ഗീസിന്റേയും രാജന്റേയും ചോരക്കറ പുരണ്ട കൈ: ബല്‍റാമിനെക്കുറിച്ച് എംബി രാജേഷ്
കൊച്ചി: നിലമ്പൂര്‍ മാവോയിസ്റ്റ് സംഭവത്തില്‍ പിണറായി സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച വിടി ബല്‍റാമിനെതിരെ എംബി രാജേഷ് എംപി. വര്‍ഗ്ഗീസിന്റെയും രാജന്റേയും ചോരക്കറ പുരണ്ട കൈകൊണ്ട് മാവോയിസ്റ്റുകള്‍ക്കായി പോസ്റ്റിടുന്നതിലും വലിയ…
Read More » - 29 November
ജോലിക്കു ഹാജരാകാത്തവരെ പിരിച്ചുവിടാന്‍ കെഎസ്ആര്‍ടിസിയില്‍ നിര്‍ദേശം
തിരുവനന്തപുരം : ജോലിക്കു ഹാജരാകാത്തവരെ പിരിച്ചുവിടാന്‍ കെഎസ്ആര്‍ടിസിയില്‍ നിര്‍ദേശം. മതിയായ കാരണങ്ങളില്ലാതെ തുടര്‍ച്ചയായി 89 ദിവസത്തിലധികം ജോലിക്കു ഹാജരാകാത്തവരെ പിരിച്ചുവിടാനാണ് കെഎസ്ആര്‍ടിസിയില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി…
Read More » - 29 November
കേരളത്തിൽ നിന്നും വിനോദയാത്ര പോയ ബസ്സ് അപകടത്തിൽപ്പെട്ട് : 2 മരണം
മലപ്പുറം : പെരിന്തൽമണ്ണയിലെ അൽഷിഫ ഫാർമസി കോളജിലെ വിദ്യാർത്ഥികൾ വിനോദ യാത്ര പോയ ടൂറിസ്റ്റ് ബസ് തെലങ്കാനയിൽ അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചു. പോംപി ട്രാവൽസ് ജീവനക്കാരായ ഡ്രൈവറും…
Read More » - 29 November
ശബരിമലയിലെ സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കുന്നു
ശബരിമല : ശബരിമലയിലെ സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കുന്നു. വരും ദിനങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം ഉള്‍പ്പെടെ ശബരിമലയിലെ സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കുകയാണ്. ഇന്റലിജന്‍സ് വിഭാഗം, ഷാഡോ പൊലീസ്, തണ്ടര്‍ബോള്‍ട്ട്…
Read More » - 29 November
സംസ്ഥാനത്ത് കുടിവെള്ളം കിട്ടാക്കനി
തിരുവനന്തപുരം: ഡാമുകളില്‍ വെളളത്തിന്റെ അളവ് കുത്തനെ കുറഞ്ഞതോടെ സംസ്ഥാനത്ത് പലയിടത്തും അതിരൂക്ഷമായ കുടിവെളള ക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. ദിവസം കഴിയുംതോറും വെളളത്തിന്റെ അളവ് ഡാമുകളില്‍ താഴ്ന്നുകൊണ്ടിരിക്കുകയാണ്. കാലവര്‍ഷവും തുലാവര്‍ഷവും…
Read More » - 29 November
പ്രഭാത സവാരിക്കിറങ്ങിയ സംഘത്തെ വാൻ ഇടിച്ചു; ഒരാൾ മരിച്ചു
കൊട്ടാരക്കര : പ്രഭാത സവാരിക്കിറങ്ങിയവരുടെ നേരെ വണ്ടി ഇടിച്ചു കയറി. പ്രഭാത സവാരിക്കിറങ്ങിയ നാലംഗ സ്ത്രീകളുടെ നേർക്കാണ് പാൽവണ്ടി ഇടിച്ചുകയറിയത്. ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്കേറ്റു.…
Read More » - 29 November
മാവോയിസ്റ്റ് വേട്ട; പോലീസിന്റെ മനോവീര്യം തകർക്കരുത് – ഉമ്മൻചാണ്ടി
കോഴിക്കോട്: നിലമ്പൂരിലെ വനമേഖലയില്‍ മാവോവാദികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പോലീസ് നടപടിയെ ന്യായീകരിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്വന്തം ജീവന് പണയം വച്ചും ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ…
Read More »