Kerala
- Dec- 2016 -1 December
സഞ്ജുവിന്റെ ഭാവി ഇരുളടയുമോ? മലയാളി ക്രിക്കറ്റ് താരത്തിനെതിരെ അന്വേഷണം
തിരുവനന്തപുരം: കേരള ക്രിക്കറ്റ് താരം സഞ്ജു വി സാംസണെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന് അന്വേഷണം ആരംഭിച്ചു. മത്സരത്തിനിടെ അനുമതിയില്ലാതെ ടീമില്‍ നിന്ന് വിട്ടു നിന്നുവെന്നാണ് ആരോപണം. ഇതുമായി…
Read More » - 1 December
ചുരിദാർ വിവാദം : അനുകൂല പ്രതികരണവുമായി തിരുവിതാംകൂര്‍ രാജകുടുംബാംഗം
തിരുവനന്തപുരം : ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഭക്ത ചുരിദാര്‍ ധരിക്കുന്നതിനെ അനുകൂലിച്ച് തിരുവിതാംകൂര്‍ രാജ കുടുംബത്തിലെ ഇളയ തലമുറയില്‍ പെട്ട ഗൗരി ലക്ഷ്മി ഭായ്. ചുരിദാര്‍…
Read More » - 1 December
വധ ഭീഷണി : മുഖ്യമന്ത്രി പിണറായി വിജയന് കനത്ത സുരക്ഷ
കണ്ണൂര്‍: കണ്ണൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കനത്ത സുരക്ഷ. നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ വെടിയേറ്റു മരിച്ച സംഭവത്തെ തുടര്‍ന്ന് ഇന്നലെ മാവോയിസ്റ്റുകളുടേതെന്നു പറയുന്ന വാര്‍ത്താക്കുറിപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും…
Read More » - 1 December
മന്ത്രിസഭയിലെ രണ്ടാമന് ആര് ? വിവാദം ഉയര്‍ത്തിയ ഈ ചോദ്യം ഉന്നയിച്ചത് മുഖ്യമന്ത്രിയോട് ..പൊതുഭരണ സെക്രട്ടറിയുടെ സ്ഥാനം തെറിച്ചു
തിരുവനന്തപുരം : മന്ത്രിസഭയിലെ രണ്ടാമന് ആരെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ഫയല്‍ വഴി ആരാഞ്ഞ പൊതുഭരണ സെക്രട്ടറി ഉഷ ടൈറ്റസിനെ മാറ്റി. പൊതുവിദ്യാഭ്യാസ സെക്രട്ടറിയായാണ് പുതിയ നിയമനം.…
Read More » - 1 December
കലാഭവന്‍ മണിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരനായിരുന്ന വിശ്വസ്തന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നില്‍ ദുരൂഹത
കൊച്ചി: കലാഭവന്‍ മണിയുടെ വിശ്വസ്തനെന്ന നിലയില്‍ വാര്‍ത്തകളില്‍ ഇടം നേടിയ കൊച്ചി സ്വദേശി വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു. മണിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരന് എന്നു വിശേഷിപ്പിക്കാവുന്നത്ര അടുപ്പമുണ്ടായിരുന്ന…
Read More » - 1 December
നോട്ട് നിരോധനം; മദ്യവിൽപനയിൽ ഇടിവ്
ആലപ്പുഴ: നോട്ട് നിരോധനത്തെ തുടർന്ന് സംസ്ഥാനത്ത് മദ്യ വില്പനയില് 30 ശതമാനത്തോളം ഇടിവ്. ഒരു മാസം 220-235 പെര്‍മിറ്റുകള്‍ അനുവദിച്ചു വന്നിടത്ത് മിക്ക വെയര്‍ഹൗസുകളിലും 180-185 പെര്‍മിറ്റുകളാണ്…
Read More » - 1 December
ശമ്പളം മുടങ്ങില്ല: ഉറപ്പുനല്‍കി ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ ശമ്പള, പെന്ഷന് വിതരണത്തിനായി 1000 കോടി രൂപ ലഭ്യമാക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചതായി ധനമന്ത്രി തോമസ് ഐസക്. നോട്ട് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ശമ്പളവിതരണം…
Read More » - Nov- 2016 -30 November
LD ക്ലാർക്ക് വിജ്ഞാപനവുമായി കേരള PSC
കേരളത്തിലെ 16 ലക്ഷത്തോളം വരുന്ന ഉദ്യോഗാർത്ഥികൾ കാത്തിരുന്ന LD ക്ലാർക്ക് വിജ്ഞാപനം വന്നു. പത്താം ക്ലാസ് (SSLC) ജയിച്ചവർക്ക് അപേക്ഷിക്കാവുന്നതാണ്. 14 ജില്ലകളിലുമായി 5000 ൽ അധികം…
Read More » - 30 November
യൂബര്‍ ടാക്സി വിളിച്ച യാത്രക്കാരിക്ക് ഒാട്ടോഡ്രൈവര്മാരുടെ ഭീഷണി
കൊച്ചി: യൂബര്‍ ടാക്സി വിളിച്ച യാത്രക്കാരിക്കും ടാക്സി ഡ്രൈവര്‍ക്കും നേരെ ഒാട്ടോറിക്ഷാ ഡ്രൈവര്‍മാരുടെയും ടാക്സി ജീവനക്കാരുടെയും ഭീഷണി. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. യൂബര്‍ ഓണ്‍ലൈന്‍…
Read More » - 30 November
ദേശീയപാതകളിലെ ടോള്‍ പിരിവ് പുനരാരംഭിക്കുന്നു
തിരുവനന്തപുരം : നോട്ടു നിരോധനത്തോടെ താത്കാലിമായി നിര്‍ത്തി വച്ചിരുന്ന ദേശീയപാതകളിലെ ടോള്‍ പിരിവ് വെള്ളിയാഴ്ച്ച മുതല്‍ പുനരാരംഭിക്കും. നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നുള്ള പ്രതിസന്ധിയ്ക്ക് അയവു വന്നതായി ചൂണ്ടിക്കാട്ടിയാണ്…
Read More » - 30 November
അനാവശ്യ ഭീതി പടര്‍ത്തുന്നു; പിണറായി വിജയന് ജനങ്ങളോട് മാപ്പ് പറയണമെന്ന് മുരളീധരന്
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആരോപണങ്ങള്‍ക്കെതിരെ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനോടൊപ്പം സഹകരണ ബാങ്കുകള്‍ക്കുണ്ടായ…
Read More » - 30 November
കൊച്ചി മെട്രോ : യാത്രാനിരക്കുകള്‍ പ്രഖ്യാപിച്ചു
കൊച്ചി : കേരളത്തിന്റെ കൊച്ചി മെട്രോയുടെ യാത്രാനിരക്കുകള്‍ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ ചേര്‍ന്ന കെഎംആര്‍എലിന്റെ 25ാമത് ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് നിരക്കുകള്‍ നിശ്ചയിച്ചത്. 10 രൂപയാണ് മിനിമം യാത്രാക്കൂലി.…
Read More » - 30 November
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് കയറാമെന്ന് പറയേണ്ടത് സര്‍ക്കാരല്ലെന്ന് കുമ്മനം
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്ര വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ക്ഷേത്രത്തിനുള്ളില്‍ എന്ത് ധരിക്കണം എന്ത് ധരിക്കേണ്ട എന്ന് തീരുമാനിക്കുന്നത് സര്‍ക്കാരല്ല. ക്ഷേത്രത്തില്‍…
Read More » - 30 November
പോലീസിന് പിന്തുണയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം : നിലമ്പൂരില്‍ മാവോയിസ്റ്റ് വേട്ടയില്‍ പോലീസിന് പൂര്‍ണ പിന്തുണയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പോലീസിന്റെ മനോവീര്യം തകര്‍ക്കുന്ന ഒരു നിലപാടും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും…
Read More » - 30 November
നോട്ട് പിന്‍വലിക്കല്‍ : സഹകരണമേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നു
തിരുവനന്തപുരം : നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സഹകരണമേഖലയിലെ പ്രശ്നങ്ങള്‍ക്ക് താത്ക്കാലിക പരിഹാരമാകുന്നു. പ്രാഥമിക സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് ജില്ലാ സഹകരണ ബാങ്ക് വഴി പണം പിന്‍വലിക്കാമെന്ന്…
Read More » - 30 November
ഒന്നരക്കോടിയുടെ പുതിയ 2000 രൂപ നോട്ടുമായി മൂന്നംഗ സംഘം പിടിയില്‍
കോയമ്പത്തൂര്‍ : ഒന്നരക്കോടി രൂപയുടെ പുതിയ 2000 രൂപ നോട്ടുമായി മൂന്നംഗ സംഘം പോലീസ് പിടിയില്‍. തിരിച്ചെന്തൂര്‍ സ്വദേശി മണികണ്ഠന്, പൊള്ളാച്ചിക്കാരായ തമിഴ് ശെല്‍വം, ലോകനാഥന് എന്നിവരെയാണ്…
Read More » - 30 November
മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ പുതിയ വിവാദങ്ങളിലേക്ക്; മുഖ്യമന്ത്രിയേയും പോലീസിനെയും കുറ്റപ്പെടുത്തി ലഘുലേഖ പുറത്ത്
വയനാട്: നിലമ്പൂര്‍ സംഭവത്തിനെതിരെ സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ശക്തമാകുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും പോലീസ് ഉദ്യോഗസ്ഥരും കൂടിയാലോചിച്ച് നടപ്പിലാക്കിയ കൊലപാതകമായിരുന്നു ഇതെന്ന് വെളിപ്പെടുത്തുന്ന മാവോയിസ്റ്റ് ലഘുലേഖ പുറത്ത്.…
Read More » - 30 November
യുവതി ട്രെയിനിടിച്ചു മരിച്ചു
മലപ്പുറം : കുറ്റിപ്പുറം ചെമ്പിക്കൽ റെയിൽവേ ഗേറ്റിനു സമീപം ഇന്നു രാവിലെ മൊബൈൽ ഫോണിൽ സംസാരിച്ചു നടന്ന യുവതി ട്രെയിനിടിച്ചു മരിച്ചു. ബീരാഞ്ചിറ ഇടിയാട്ടുകുന്നത്ത് സൗമ്യ (25)…
Read More » - 30 November
അഴിമതി ആരോപണം; കെ എം മാണിക്ക് ആശ്വാസം
തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ എം മാണിക്ക് എതിരെയുള്ള കേസുകളില്‍ വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അഴിമതി ആരോപണമുയര്‍ന്ന മൂന്നു കേസുകളില്‍ കേരള കോണ്‍ഗ്രസ് (എം) നേതാവും…
Read More » - 30 November
നോട്ട് അസാധുവാക്കല്‍ : ഭൂമിയ്ക്ക് കുത്തനെ വില ഇടിഞ്ഞു: സാധാരണക്കാര്‍ക്ക് ഗുണകരം
തിരുവനന്തപുരം : കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നോട്ട് അസാധുവാക്കിയതിന് പിന്നാലെ കൂപ്പു കുത്തിയ ഭൂമി രജിസ്ട്രേഷനില്‍ മൂന്നാഴ്ചയായിട്ടും കാര്യമായ മാറ്റമില്ല. സംസ്ഥാനത്ത് ഒരു മാസം ശരാശരി 3000 രജിസ്ട്രേഷന്…
Read More » - 30 November
ശ്രീപത്മനാഭസ്വാമി ക്ഷേത്രം: ചുരിദാറിന് വിലക്ക് തുടരും
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച സ്ത്രീകള്‍ പ്രവേശിപ്പിക്കുന്നതിന് വീണ്ടും വിലക്ക്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചെത്തുന്ന സ്ത്രീകളെ പ്രവേശിപ്പിക്കുന്ന വിഷയത്തില്‍ തൽസ്ഥിതി തുടരാൻ തിരുവനന്തപുരം…
Read More » - 30 November
സംസ്ഥാനചരിത്രത്തില്‍ ആദ്യമായി മലയാള ഭാഷയിലെ 51 അക്ഷരങ്ങളെ പ്രതിനിധാനം ചെയ്ത് നിര്‍ദ്ധനരായ 51 പേര്‍ക്ക് ഭവന നിര്‍മാണ പദ്ധതി
കൊച്ചി : സംസ്ഥാനത്ത് ഏറ്റവും നിര്‍ദ്ധനരായ 51 പേര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്കാന് പദ്ധതി. മലയാള ഭാഷയിലെ 51 അക്ഷരങ്ങളെ പ്രതിനിധാനം ചെയ്താണ് വീടുകള്‍ നിര്‍മ്മിച്ചുകൊടുക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.…
Read More » - 30 November
എച്ച്.ഐ.വി. ബാധിതരുടെ എണ്ണം : കേരളത്തിന് ആശ്വാസം
കണ്ണൂർ : എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ 2006 മുതല്‍ 2016 വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് പുതിയ എച്ച്.ഐ.വി. ബാധിതരുടെ എണ്ണം 54 ശതമാനം കുറഞ്ഞതായി കണ്ടെത്തി.…
Read More » - 30 November
ചുരിദാറിട്ട് പ്രവേശനം; പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്ത്രീകളെ തടഞ്ഞു
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇന്നു മുതല്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് കയറാമെന്ന ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് നടപ്പായില്ല. പത്മനാഭസ്വാമിക്ഷേത്ര പ്രവേശനത്തിനെത്തിയ സ്ത്രീകളെ തടഞ്ഞു. ചുരിദാര്‍ ധരിച്ചെത്തുന്നത്…
Read More » - 30 November
കണ്ണൂരിൽ ആർ എസ് എസ് പ്രവർത്തകന് വെട്ടേറ്റു
കണ്ണൂർ:കണ്ണൂരില്‍ ആര്‍എസ്എസ് പ്രവർത്തകന് വെട്ടേറ്റു.വളപട്ടണം ശാഖാ കാര്യവാഹക് ബിനോയിക്കാണ് വെട്ടേറ്റത്.ഇന്നലെ രാത്രി വളപട്ടണത്ത് നിന്ന് വീട്ടിലേക്ക് പോകും വഴി ബിനോയിക്ക് നേരേ ആക്രമണം ഉണ്ടായത്.സംഘപരിവറിനൊപ്പം അണിനിരക്കുന്ന ന്യൂനപക്ഷങ്ങളെ…
Read More »