KeralaNews

ഭക്ഷ്യ വിഷബാധയേറ്റ് പത്തുവയസുകാരന്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ഉളിക്കല്‍ നുച്യാട് ഭക്ഷ്യ വിഷബാധയേറ്റ് പത്തുവയസുകാരന്‍ മരിച്ചു. വ്യാസ് എന്ന നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ചത്. അയല്‍വാസിയുടെ ഗൃഹപ്രവേശന ചടങ്ങില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്നാണ് വിഷബാധയേറ്റത്. ചടങ്ങില്‍ പങ്കെടുത്ത മറ്റ് ഒന്‍പതു പേര്‍ക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button