Kerala
- Dec- 2016 -16 December
വിദ്യാര്‍ത്ഥി സ്കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്ന് ചാടി
പത്തനാപുരം: വിദ്യാര്‍ത്ഥി സ്കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി. കുന്നിക്കോട് പറയന്‍കോട് നിഥിന് വിലാസത്തില്‍ വിഥുന് കൃഷ്ണനാണ്(17) ആത്മഹത്യയ്ക്ക് ശ്രമിച്ചത.് ഗുരുതരമായി പരിക്കേറ്റ വിഥുന് കൃഷ്ണനെ…
Read More » - 16 December
റിലയന്‍സിനുവേണ്ടി റോഡ് കുഴിച്ചു; ദേശീയപാത എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് സസ്പെന്ഷന്
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിനുസമീപം ദേശീയ പാതയില്‍ സ്വകാര്യ കമ്പനി കേബിള്‍ ഇടുന്നതിന് റോഡ് കുഴിച്ചതുമായി ബന്ധപ്പെട്ട് എഞ്ചിനീയര്‍ക്ക് സസ്പെന്ഷന്. ദേശീയപാത എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.കെ.മിനിയെയാണ് പൊതുമരാമത്ത് വകുപ്പ്…
Read More » - 16 December
വിവാഹമോചനത്തില്‍ പൊതുനിയമം വേണം,മുത്തലാഖിനെ ഇസ്ലാമിക രാജ്യങ്ങള്‍ പോലും അംഗീകരിച്ചിട്ടില്ല:കേരള ഹൈക്കോടതി
കൊച്ചി: മുത്തലാഖിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി കേരള ഹൈക്കോടതി രംഗത്ത്. വിവാഹമോചനത്തിനു പൊതുനിയമം ആണ് വേണ്ടത്. മുത്തലാഖ് ഇസ്ലാമിക രാജ്യങ്ങൾ പോലും അംഗീകരിച്ചിട്ടില്ല. വിവാഹ മോചനത്തിൽ മാത്രം…
Read More » - 16 December
ട്യൂഷൻ പഠിക്കാനെത്തിയ വിദ്യാര്‍ഥിയെ പീഡിപ്പിച്ചതായി പരാതി: സിപിഎം ഏരിയകമ്മിറ്റി അംഗം രാജിവെച്ചു
ബാലുശ്ശേരി: ട്യൂഷനെടുക്കാന്‍ വീട്ടിലേക്ക് ക്ഷണിച്ച് വിദ്യാര്‍ഥിയെ പഞ്ചായത്ത് പ്രസിഡന്റ് പീഡിപ്പിച്ചതായി പരാതി. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമായ പി.പി. രവീന്ദ്രനാഥ് ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയെ പീഡിപ്പിച്ചതായാണ് പരാതി…
Read More » - 16 December
മലയാള മനോരമയ്ക്കെതിരെ ക്രൈസ്തവ മഹാസഭകള്‍ : വിശ്വാസികളോട് പത്രം ബഹിഷ്കരിയ്ക്കാന്‍ ആഹ്വാനം
കോട്ടയം : ക്രിസ്ത്യന്‍ മത വികാരത്തെ ഏറെ മുറിപ്പെടുത്തിയ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ അശ്ലീല ചിത്രം മലയാള മനോരമ പ്രസിദ്ധീകരിച്ചത് ഏറെ വിവാദമായി. ഈ ചിത്രം പ്രസിദ്ധീകരിച്ച…
Read More » - 16 December
സ്വർണ്ണ വിലയിൽ വീണ്ടും ഇടിവ്
കൊച്ചി: സ്വർണ്ണ വില വീണ്ടും കുറഞ്ഞു.പവന് 240 രൂപ കുറഞ്ഞ് 20,480 രൂപയായി.പതിനൊന്ന് മാസങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന വിലയാണ് ഇത്.2016 നവംബര്‍ ഒമ്പതിന് ശേഷം ഇതുവരെ 3000…
Read More » - 16 December
ബന്ധു നിയമനം; ഇ പി ജയരാജന് മൊഴി നല്കി
തിരുവനന്തപുരം: വിജിലന്‍സിനു മുന്നില്‍ മുന്‍ വ്യവസായ മന്ത്രി ഇ പി ജയരാജന് മൊഴി നല്കി. ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. ബന്ധു നിയമനവുമായി ബന്ധപ്പെട്ട്…
Read More » - 16 December
സോളാർ തട്ടിപ്പ്; സരിതയും ബിജുവും കുറ്റക്കാർ
കൊച്ചി: സോളാര്‍ തട്ടിപ്പു കേസിലെ വിധി പെരുമ്പാവൂര്‍ കോടതി ഉച്ചയ്ക്ക് ശേഷം വിധി പറയും. വിവാദമായ സോളാര്‍ തട്ടിപ്പിലെ ആദ്യ കേസില്‍ ബിജു രാധാകൃഷ്ണനും സരിത എസ്…
Read More » - 16 December
കേരള ബ്ലാസ്റ്റേഴ്സിന്റെ ബസ് പിടിയിൽ
കൊച്ചി: എെ.എസ്.എല്‍. ഫൈനലിന് ഒരു ദിവസം മാത്രംശേഷിക്കെ ഫൈനലില്‍ കളിക്കേണ്ട കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ടീം അംഗങ്ങള്‍ സഞ്ചരിക്കുന്ന വാഹനം മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം…
Read More » - 16 December
ഭൂമി രജിസ്ട്രേഷൻ നിരക്കിൽ ഇളവ്
തിരുവനന്തപുരം: കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭൂമി രജിസ്ട്രേഷന് ഫീസ് രണ്ടുശതമാനത്തിനുപകരം ഒരുശതമാനമാക്കി.നവംബര്‍ 13നാണ് മുദ്രപ്പത്രനിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് പുതിയ ഉത്തരവ് വന്നത്. നവംബര്‍ 13ലെ ഉത്തരവിലുണ്ടായ അവ്യക്തതമൂലം കുടുംബാംഗങ്ങള്‍…
Read More » - 16 December
ഗായിക സയനോരയ്ക്ക് ഓട്ടോ ഡ്രൈവര്‍മാരുടെ കേട്ടാലറയ്ക്കുന്ന തെറി അഭിഷേകം
കൊച്ചി : സംസ്ഥാനത്ത് യൂബര്‍ ടാക്സിയ്ക്കെതിരെ ആക്രമണങ്ങളും എതിര്‍പ്പും വര്‍ധിക്കുന്നു. യൂബര്‍ ടാക്സി ഡ്രൈവര്‍ക്കെതിരെയും യാത്രക്കാര്ക്കെതിരെയുമുള്ള ഓട്ടോ ഡ്രൈവര്‍മാരുടെ ആക്രമണം ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത് എറണാകുളം…
Read More » - 16 December
താൻ ആത്മഹത്യ ചെയ്താൽ ഉത്തരവാദി വി.എം.സുധീരൻ :ശ്രീകുമാരൻ തമ്പി
തിരുവനന്തപുരം: താന്‍ ആത്മഹത്യ ചെയ്താല്‍ അതിന് ഉത്തരാവാദികള്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്, കോണ്‍ഗ്രസ് നേതാവ് എം.എം ഹസന്, കെ.പി മോഹനന് എന്നിവര്‍ ആയിരിക്കുമെന്ന് ചൂണ്ടി കാട്ടി…
Read More » - 16 December
കുട്ടികളുടെ പട്ടിണി മരണം : മുന്നറിയിപ്പുമായി യൂനിസെഫ്
നൈജീരിയ : പട്ടിണി കാരണം വടക്കു-കിഴക്കന്‍ നൈജീരിയയില്‍ അടുത്തവര്‍ഷം 80,000 കുട്ടികള്‍ മരിക്കുമെന്ന മുന്നറിയിപ്പുമായി കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സംഘടന യൂനിസെഫ് രംഗത്ത്. ഭീകര സംഘടനയായ…
Read More » - 16 December
നോട്ട് അസാസാധുവാക്കിയതിന് ശേഷം കേരളത്തിലെ സഹകരണ ബാങ്കുകളില്‍ എത്തിയത് കോടികള്‍ : മന്ത്രിമാരടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ നിരീക്ഷണത്തില്‍
ന്യൂഡല്‍ഹി : നോട്ട് നിരോധനം നിലവില്‍ വന്ന നവംബര്‍ എട്ടിനു ശേഷം കേരളത്തില്‍ മുന്നൂറിലധികം പേര് ഒരു കോടിയിലധികം രൂപ ദേശസാല്‍കൃത ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് ആദായ നികുതി…
Read More » - 16 December
ഇനി വീടുകള്‍ക്കും ബാര്‍കോഡുള്ള നമ്പര്‍പ്ലേറ്റ്
തിരുവനന്തപുരം: വാഹനങ്ങൾക്ക് മാത്രമല്ല ഇനി വീടുകള്‍ക്കും ബാര്‍കോഡുള്ള നമ്പര്‍പ്ലേറ്റ് വരുന്നു.ബാര്‍കോഡും സര്‍ക്കാര്‍ മുദ്രയുമുള്ള ഏകീകൃത നമ്പര്‍പ്ലേറ്റ് ആയിരിക്കും വീടുകൾക്ക് സ്വന്തമാകുക. ജി.പി.എസ്. അധിഷ്ഠിതമായ യുണീക് പ്രോപ്പര്‍ട്ടി ഐഡന്റിഫിക്കേഷന്‍…
Read More » - 16 December
കെഎസ്ആര്‍ടിസി ശമ്പളവും,പെൻഷനും ഇന്ന് നൽകും
തിരുവനന്തപുരം : കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും ഇന്ന് മുതൽ നൽകുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് അറിയിച്ചു. ശമ്പളത്തിന്റെ 75 ശതമാനവും പകുതി, പെന്ഷനുമായിരിക്കും ഇന്ന്…
Read More » - 15 December
ജയിലില്‍ നിന്ന് ഇറങ്ങിയ സക്കീര്‍ ഹുസൈന് അണികളുടെ വൻ സ്വീകരണം
കൊച്ചി:എറണാകുളം ജില്ലാ ജയിലില്‍ നിന്ന് ഉപാധികളോടെ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ സക്കീർ ഹുസൈന് സ്വീകരണമൊരുക്കി അണികൾ.വ്യവസായിയെ സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്തെന്ന കേസിലാണ്…
Read More » - 15 December
ബാങ്കില്‍നിന്ന് യുവതിക്ക് ലഭിച്ചത് തൊട്ടാല്‍ പൊടിയുന്ന 2000രൂപ നോട്ട്
കണ്ണൂര്‍: വീട്ടമ്മയ്ക്ക് ബാങ്കില്‍ നിന്ന് ലഭിച്ചത് തൊട്ടാല്‍ പൊടിയുന്ന നോട്ട്. കണ്ണൂര്‍ തളിപറമ്പിലാണ് ഇങ്ങനെയൊരു സംഭവം നടന്നത്. 2000 രൂപയുടെ നോട്ടാണ് വീട്ടമ്മയ്ക്ക് ലഭിച്ചത്. മണിക്കൂറുകളോളം ക്യൂ…
Read More » - 15 December
ബേക്കറി പലഹാരങ്ങളില്‍ അറവുമാലിന്യം ചേര്‍ക്കുന്നതായി കണ്ടെത്തി -മാരക രോഗങ്ങൾക്ക് കാരണമായേക്കാമെന്ന് വിദഗ്ധർ
കൊല്ലം: ബേക്കറി പലഹാരങ്ങളിലും നെയ്യിലും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന മൃഗക്കൊഴുപ്പ് വ്യാപകമായി ചേര്‍ക്കുന്നതായി റിപ്പോർട്ട്.അറവ് മാലിന്യം ഉരുക്കിയെടുത്താണ് വൃത്തിഹീനമായ സാഹചര്യത്തിൽ മൃഗക്കൊഴുപ്പ് ഉണ്ടാക്കുന്നത്.വിവിധ ഇടങ്ങളില്‍ നിന്നും…
Read More » - 15 December
ഗൃഹനാഥന് സ്വയം ചിതയൊരുക്കി തീകൊളുത്തി മരിച്ചു
തൃശൂര്‍ : കൊടുങ്ങലൂരില്‍ ഗൃഹനാഥന് സ്വയം ചിതയൊരുക്കി തീകൊളുത്തി മരിച്ചു. എസ്.എല്‍ പുരം പീവെമ്പല്ലൂര്‍ തെക്കോട്ട് ബാലന് എന്ന ബാലജി(57) ആണ് മരിച്ചത്. പീവെമ്പല്ലൂരില്‍ മെഡിക്കല്‍ ഷോപ്പ്…
Read More » - 15 December
നേതാക്കളുടെ പെട്ടി ചുമക്കുന്നവരേയാണ് ഡിസിസി അദ്ധ്യക്ഷന്മാരാക്കിയത് – വെള്ളാപ്പള്ളി
കൊല്ലം: നേതാക്കളോട് വ്യക്തിപരമായ അടുപ്പമുള്ളവരേയും പെട്ടി ചുമക്കുന്നവരേയുമാണ് ഡിസിസി അദ്ധ്യക്ഷന്മാരാക്കിയതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്. പുനഃ സംഘടനയിലൂടെ രണ്ടായിരുന്ന ഗ്രൂപ്പിപ്പോൾ മൂന്നായി. എസ്…
Read More » - 15 December
നല്ല മദ്യം ലഭിക്കാനുള്ള മദ്യപാനികളുടെ അവകാശത്തെ സര്‍ക്കാര്‍ പരിഗണിക്കണം: ഋഷിരാജ് സിംഗ്
എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തെ അനുകൂലിച്ച് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. പൂര്‍ണ്ണമായ മദ്യനിരോധനം പഞ്ചാബിലും ബീഹാറിലും സംഭവിച്ചതു പോലെയുള്ള ദുരന്തങ്ങളായിരിക്കും സൃഷ്ടിക്കുകയെന്നും അങ്ങനെയൊരിക്കലും കേരളത്തില്‍ സംഭവിക്കാന്‍ പാടില്ലെന്നും…
Read More » - 15 December
മെഗാ ജോബ് ഫെയര്‍
തിരുവനന്തപുരം ● നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം വഴുതക്കാട് സര്‍ക്കാര്‍ വനിത കോളേജില്‍ ഡിസംബര്‍ 29 ന് മെഗാ തൊഴില്‍ മേള സംഘടിപ്പിക്കും. തിരുവനന്തപുരം,…
Read More » - 15 December
‘പ്രേത’ത്തെ തെരുവുനായ ഓടിച്ചിട്ടു കടിച്ചു
ആലപ്പുഴ : ആലപ്പുഴ നഗരസഭയിലെ കൈതവന വാര്‍ഡില്‍ നാട്ടുകാരെ കറക്കിയിരുന്ന പ്രേതത്തെ തെരുവുനായ ഓടിച്ചിട്ടു കടിച്ചു. രണ്ടാഴ്ചയിലേറെയായി ഇവിടെ വെള്ള വേഷധാരിയുടെ വിളയാട്ടമായിരുന്നു. ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ പ്രദേശവാസികളായ…
Read More » - 15 December
പോലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ചു
കൊച്ചി: കൊച്ചിയില്‍ പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചു. കുത്തുകേസിൽ കസ്റ്റഡിയിലെടുത്ത ഷഹീറാണ് മരിച്ചത്. എന്നാല്‍ കസ്റ്റഡിയില്‍ എടുത്ത സമയത്ത് തന്നെ ഇയാള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. യാതൊരു…
Read More »