കേരളത്തിലെ രണ്ട് ജില്ലകളില്‍ നേരിയ ഭൂചലനം. പാലക്കാട്– തൃശൂർ ജില്ലാ അതിർത്തിയിലെ വിവിധ പ്രദേശങ്ങളിലാണ് നേരിയ ഭൂചലനമുണ്ടായത്. എരുമപ്പെട്ടി, വരവൂർദേശമംഗലം, കൂറ്റനാട്, കുന്നംകുളം എന്നീ പ്രദേശങ്ങളില്‍ നാലു സെക്കൻഡോളം നീണ്ടു നിന്ന ഭൂചലനം അനുഭവപ്പെട്ടെന്നാണ് പ്രാഥമിക വിവരം.
Post Your Comments