Kerala
- Dec- 2016 -17 December
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൊള്ളയടിക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് മുരളീധരന്
തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന കൊള്ളയെക്കുറിച്ച് സിപിഐഎം മിണ്ടാതിരിക്കുകയാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്. സേവന വേതന വ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ പുതിയ കോളേജുകള്‍…
Read More » - 17 December
ആം ആദ്മി ബിമ യോജന രജിസ്ട്രേഷന് ഡിസംബര്‍ 24 വരെ മാത്രം
തിരുവനന്തപുരം● കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാകുന്ന സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആം ആദ്മി ബിമ യോജനയുടെ 2016-17 വര്‍ഷത്തേക്കുളള രജിസ്ട്രേഷന് ഡിസംബര്‍ 24 വരെ മാത്രം.…
Read More » - 17 December
മണ്ഡലകാലം : ശബരിമലയിലെ ആദ്യ 30 ദിവസത്തെ വരുമാനത്തിന്റെ കണക്ക് പുറത്ത്
ശബരിമല : ശബരിമല സന്നിധാനത്തെ വരുമാനം 100 കോടി കവിഞ്ഞു. മണ്ഡലകാലം തുടങ്ങി 30 ദിവസം പിന്നിട്ടപ്പോള്‍ 107കോടി 25 ലക്ഷം രൂപയാണ് സന്നിധാനത്തെ ആകെ വരുമാനം.…
Read More » - 17 December
മലയാളികള്‍ ശ്രദ്ധിക്കുക; നിങ്ങള്‍ കഴിക്കുന്നത് വിഷരാസവസ്തുക്കള്‍ അടങ്ങിയ മത്സ്യങ്ങള്‍
കൊച്ചി: മലയാളികളുടെ തീന്മേശയിലെത്തുന്നത് വിഷരാസവസ്തുക്കള്‍ കലര്‍ന്ന മത്സ്യങ്ങളാണെന്ന് റിപ്പോര്‍ട്ട്. ആഴ്ച്ചകളോളം പഴക്കമുള്ള മീനുകള്‍ കേടാകാതിരിക്കാന്‍ രൂക്ഷ രാസവസ്തുക്കളാണ് ഇവയില്‍ കലര്‍ത്തുന്നത്. ഇതുവഴി നിറവ്യത്യാസവും ഉണ്ടാകില്ല. അച്ചാര്‍, ജ്യൂസ്…
Read More » - 17 December
പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച എക്സൈസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു
തിരുവനന്തപുരം● റെയ്ഡിനെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ച് പ്രിവന്റീവ് ഓഫീസറെ തലയ്ക്കടിച്ച് മാരകമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച തിരുവല്ല എക്സൈസ് റേഞ്ച് ഓഫീസിലെ സിവില്‍ എക്സൈസ്…
Read More » - 17 December
നരേന്ദ്രമോദിയെ പിന്തുണച്ച് കത്തോലിക്ക സഭ
കൊച്ചി : നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് കത്തോലിക്ക സഭ. നോട്ട് നിരോധനത്തെ പിന്തുണച്ച് സഭ ഇടയലേഖനം പുറത്തിറക്കി. രാജ്യപുരോഗതിക്ക് വേണ്ടിയാണ് നോട്ട് നിരോധനമെന്ന്…
Read More » - 17 December
സ്വകാര്യ ബസുകള്‍ക്ക് കളര്‍കോഡ് നടപ്പിലാക്കാന്‍ ഒരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്
കണ്ണൂര്‍ : സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് കളര്‍കോഡ് നടപ്പിലാക്കാന്‍ ഒരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. സിറ്റി സര്‍വീസ്, ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകള്‍ക്കാണ് കളര്‍…
Read More » - 17 December
ഇന്ധനവില വര്‍ദ്ധനവിനെ വിമര്‍ശിച്ച് ചെന്നിത്തല
തൃശൂര്‍ : ഇന്ധനവില വര്‍ദ്ധനവിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നോട്ട് നിരോധനത്തില്‍ വലയുന്ന സാധാരണക്കാര്‍ക്കുള്ള ഇരുട്ടടിയാണ് ഇന്ധനവിലയെന്നാണ് ചെന്നിത്തല പറഞ്ഞത്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട്…
Read More » - 17 December
കോണ്‍ഗ്രസിലെ സ്ഥാനങ്ങള്‍ അലങ്കാരത്തിനല്ല; പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇറങ്ങിപോകാമെന്ന് സുധീരന്
കാസര്‍ഗോഡ്: കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. നേതാക്കള്‍ പരസ്പരം വിമര്‍ശിക്കുന്നതും ഇതാദ്യമല്ല. ഇതിനെതിരെ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്. കോണ്‍ഗ്രസിലെ സ്ഥാനങ്ങള്‍ അലങ്കാരത്തിനല്ലെന്ന്…
Read More » - 17 December
മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ഐസിയുവില്‍ തീപിടിത്തം
മുളങ്കുന്നത്തുകാവ് : മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കുട്ടികളുടെ ഐസിയുവില്‍ തീപിടിത്തം. നവജാത ശിശുവിന് ചെറിയ പൊള്ളലേറ്റു. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. നഴ്സിന്റെ അവസരോചിതമായ ഇടപെടല്‍ മൂലം അപകടം…
Read More » - 17 December
നടി ധന്യമേരി വര്‍ഗീസ് ഉള്‍പ്പെട്ട ഫ്ളാറ്റ് തട്ടിപ്പ്; ചലച്ചിത്ര താരങ്ങള്‍ക്കും പങ്ക് :
തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫ്ളാറ്റുകള്‍ നിര്‍മിച്ചു നല്‍കാമെന്നു പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ വ്യക്തമായ ചിത്രം തേടി പോലീസ്. പേരൂര്‍ക്കട അമ്പലമുക്ക് കളിവീണ…
Read More » - 17 December
മാവോവാദി അജിതയുടെ മൃതദേഹം സംസ്കരിച്ചു
കോഴിക്കോട് : നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോവാദി അജിതയുടെ മൃതദേഹം സംസ്കരിച്ചു. കോഴിക്കോട്ട് പൊതു ശ്മശാനത്തിലായിരുന്നു സംസ്കാരം. മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്.…
Read More » - 17 December
കുമ്മനം രാജശേഖരനടക്കം നാല് ബി ജെ പി നേതാക്കള്‍ക്ക് വെെ കാറ്റഗറി സുരക്ഷ
കൊച്ചി: ബിജെപി പാർട്ടിയിലെ നേതാക്കൾക്ക് കേന്ദ്രസര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ നല്‍കും. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ പി…
Read More » - 17 December
ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് നിരക്ക് വർധനവുമായി വിമാനകമ്പനികൾ
കോഴിക്കോട്: ക്രിസ്മസ്, പുതുവൽസരത്തോടനുബന്ധിച്ച് വിദേശ രാജ്യങ്ങളിലേക്കുളള നിരക്ക് വിമാന കമ്പനികൾ കുത്തനെ കൂട്ടി. 20 മുതൽ ജനുവരി 15 വരെയുളള നിരക്കാണ് യാത്രക്കാരെ അവതാളത്തിലാക്കിയിരിക്കുന്നത്. നിരക്ക് കുറവുളള…
Read More » - 17 December
മുഖ്യമന്ത്രിക്കെതിരെ കെഎസ്ആര്‍ടിസി ജീവനക്കാർ :ഡിപ്പോയിൽ കോലം തൂക്കി പ്രതിഷേധം
കെഎസ്ആര്‍ടിസിയില്‍ ശമ്പളം വൈകുന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്കെതിരെ പരസ്യമായ പ്രതിഷേധവുമായി ജീവനക്കാര്‍. കാട്ടാക്കട ഡിപ്പോയിലെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് കൂടാതെ ഡിപ്പോയില്‍ മുഖ്യമന്ത്രി…
Read More » - 17 December
കൊച്ചി-മുസിരിസ് ബിനാലെ : അത്ഭുതത്തോടെ ഡല്‍ഹി സംസ്ഥാന മന്ത്രിയും സംഘവും
കൊച്ചി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാപ്രദര്‍ശനമായ കൊച്ചി ബിനാലെയെക്കുറിച്ച് വിശേഷിപ്പിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്ന് ഡല്‍ഹി ഭക്ഷ്യ വകുപ്പ് മന്ത്രി ഇമ്രാന് ഹുസൈന്. സംസ്ഥാനത്തെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി-മുസിരിസ്…
Read More » - 17 December
തലയോലപ്പറമ്പ് കൊലപാതകം : കേസിന് തുമ്പ് കണ്ടെത്താനാകാതെ പൊലീസ്
കോട്ടയം : തലയോലപ്പറമ്പില്‍ എട്ടു വര്‍ഷം മുമ്പ് കാലായില്‍ മാത്യുവിനെ കൊന്ന് കുഴിച്ചു മൂടിയെന്ന് പ്രതി സമ്മതിച്ച കേസില്‍ മൃതദേഹാവശിഷ്ടം കണ്ടെത്താനുള്ള സാധ്യത മങ്ങുന്നു. പ്രതി പറഞ്ഞ…
Read More » - 17 December
പീസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ എം.ഡി പൊലീസ് കസ്റ്റഡിയില്‍
കൊച്ചി: ഭീകരവാദം പഠിപ്പിക്കുന്ന പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയതിന് പീസ് ഇന്റര്‍നാഷണല്‍ സ്കൂളിനെതിരെയുള്ള കേസില്‍ പീസ് എഡ്യുക്കേഷന്‍ ഫൗണ്ടേഷന് മാനേജിങ് ഡയറക്ടര്‍ എം.എം. അക്ബറിനെ പോലീസ് ഉടന്‍ ചോദ്യം ചെയ്യും.…
Read More » - 16 December
നീലച്ചിത്രം കാണിച്ച് വിദ്യാർത്ഥികളെ പീഡിപ്പിച്ചു : എഴുപതുകാരൻ അറസ്റ്റിൽ
ഇടുക്കി: ഇടുക്കി അടിമാലിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളെ നീലച്ചിത്രങ്ങൾ കാട്ടി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 70 കാരന് അറസ്റ്റിൽ. തോക്കുപാറ സ്വദേശി മുഹമ്മദ് സാലിയാണ് പിടിയിലായത്. 15ഉം…
Read More » - 16 December
ആര്‍മി റിക്രൂട്ട്മെന്റ് റാലി തുടങ്ങി
കണ്ണൂര്‍● സോള്‍ജ്യര്‍ ടെക്നിക്കല്‍, റിലീജ്യസ് ടീച്ചേഴ്സ് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ എന്നീ തസ്തികകളിലേക്കുള്ള ഉത്തരമേഖലാ ആര്‍മി റിക്രൂട്ട്മെന്റ് റാലി കണ്ണൂര്‍ പോലിസ് മൈതാനിയില്‍ ആരംഭിച്ചു. ആദ്യദിനത്തില്‍ കാസര്‍കോട്,…
Read More » - 16 December
പ്രവാസികൾക്കായി ഇന്ത്യൻ റെയിൽവെയുടെ ടൂർ പാക്കേജ്
തിരുവനന്തപുരം: അടുത്തമാസം ഇന്ത്യയിലേക്കെത്തുന്ന പ്രവാസികളെ ലക്ഷ്യമിട്ട് ഇന്ത്യൻ റെയിൽവേയുടെ ടൂർ പാക്കേജ് പ്രചാരണം തുടങ്ങി. ജനുവരി 21 ന് കേരളത്തിൽ നിന്ന് ആരംഭിക്കുന്ന ഭാരത് ദർശൻ ട്രെയിൻ…
Read More » - 16 December
കുളിക്കാനിറങ്ങിയ നാലു പേര് പെരിയാറില്‍ മുങ്ങിമരിച്ചു
പെരുമ്പാവൂര്‍: പെരിയാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാക്കര്‍ മുങ്ങിമരിച്ചു. നാലു പേരാണ് മുങ്ങി മരിച്ചത്. പ്രദേശത്തെ സ്വകാര്യ റിസോര്‍ട്ട് ഉടമ ബെന്നിയും റിസോര്‍ട്ടില്‍ എത്തിയ മൂന്ന് ഡല്‍ഹി സ്വദേശികളുമാണ്…
Read More » - 16 December
നാട്ടകം കോളേജിലെ റാഗിങ്: എട്ടു വിദ്യാര്‍ത്ഥികളെ കോളേജില്‍നിന്ന് പുറത്താക്കി
കോട്ടയം: കഴിഞ്ഞ ദിവസം നാട്ടകം പോളി ടെക്നിക്കില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി റാഗിങിനിരയായ സംഭവത്തില്‍ കോളേജ് അധികൃതര്‍ നടപടി സ്വീകരിച്ചു. റാഗ് ചെയ്ത എട്ടു സീനിയര്‍ വിദ്യാര്‍ത്ഥികളെ…
Read More » - 16 December
ടിസി വാങ്ങാൻ വന്ന വിദ്യാർത്ഥിയെ എസ് എഫ് ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി
തൊടുപുഴ: മുട്ടം എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം.മുട്ടം എന്‍ജിനിയറിങ് കോളേജിലെ രണ്ടാംവര്‍ഷ ഇലക്ട്രോണിക്സ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി ഗോകുല്‍ സി.അഷ്ടമനെ (21) ആണ് അമ്മയുടെ മുന്നിലിട്ട്…
Read More » - 16 December
ക്രൂര റാഗിങ്; വിദ്യാര്‍ത്ഥിയുടെ വൃക്ക തകര്‍ന്നു
കോട്ടയം: കോളേജുകളിലെ റാഗിങ് നിയമവിരുദ്ധമായിട്ടും ഇന്നും വിദ്യാര്‍ത്ഥികള്‍ ക്രൂര റാഗിങിന് ഇരയാകുന്നു. നാട്ടകം ഗവണ്മെന്റ് പോളി ടെക്നിക്കില്‍ നടന്ന അക്രമം ആരെയും ഞെട്ടിക്കുന്നതാണ്. റാഗിങിനിരയായ ഒന്നാം വര്‍ഷ…
Read More »