
സഭയിൽ നാടകീയ സംഭവങ്ങൾ. ഭരണപക്ഷവും പ്രതിപക്ഷവും നേർക്ക് നേർ. ഇരുപക്ഷവും പ്രതിഷേധമായി നടുത്തളത്തിലിറങ്ങി. ശിവസേനക്കാരെ പ്രതിപക്ഷം വാടകക്കെടുത്തെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശമാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. ശിവസേനയ്ക്ക് പോലീസ് ചൂട്ട് പിടിച്ചെന്ന് പ്രതിപക്ഷം. ബഹളത്തെ തുടര്‍ന്ന്‍ സഭ നിര്‍ത്തി വെച്ചു.
Post Your Comments