Kerala
- Mar- 2017 -10 March
രാഷ്ട്രീയം പറയുമ്പോള്‍ അതിനെ ജാതി പറയുന്നതായി ചിത്രീകരിക്കുന്നത് ശരിയല്ല – വെള്ളാപ്പള്ളി
ഇടുക്കി:അവകാശങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയം പറയുമ്പോള്‍ അതിനെ ജാതി പറയുന്നതായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും എസ്എന്‍ഡിപി പറയുന്നത് അവകാശങ്ങൾക്കു വേണ്ടിയുള്ള രാഷ്ട്രീയമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.രാഷ്ട്രീയമായും സാമ്പത്തികമായും അടിച്ചമര്‍ത്തപ്പെട്ട,…
Read More » - 10 March
മോദിക്ക് മുരടന്‍ കലി: പ്രധാനമന്ത്രിയുടെ സര്‍ക്കാര്‍ പരിപാടിയിലെ സെക്യൂരിറ്റി വിലക്കിനു കോടിയേരിയുടെ ഭാഷ്യം
തിരുവനന്തപുരം: ശിരോവസ്ത്രം വിലക്കിയ ഗുജറാത്ത് സംഭവം വ്യക്തമാക്കുന്നത് വേഷത്തോട് പോലും മോദിഭരണത്തിനുള്ള മുരടൻ കലിയാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വനിതാദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ഗുജറാത്തിലെ…
Read More » - 9 March
പരിപാടിയില്‍ സ്ലീവ്ലസ് വസ്ത്രം ധരിക്കരുത്: വനിതാ ദിനത്തില്‍ സിനിമാ പ്രവര്‍ത്തകയ്ക്ക് നേരിട്ടതിങ്ങനെ
ബിഷപ്പ് പങ്കെടുക്കുന്ന പരിപാടിയില്‍ യുവതിക്ക് നേരിട്ടത് അവഹേളനം. സ്ലീവ്ലെസ് വസ്ത്രം ധരിക്കരുത്. വനിതാ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ട സിനിമാ പ്രവര്‍ത്തകയ്ക്കാണ് ഇങ്ങനെയൊരു അനുഭവം…
Read More » - 9 March
പത്തനാപുരം സി.ഐയേയും എ.എസ്.ഐയേയും സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം•പത്തനാപുരം സി.ഐ റെജി എബ്രഹാമിനെയും അന്വേഷണ ഉദ്യോഗസ്ഥനായ അഡീഷണൽ എസ്.ഐ. കെ.പി. ജോണ്‍സനെയും സസ്പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇരുവരേയും സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. കൊല്ലം…
Read More » - 9 March
വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ച കേസ്: ലക്ഷ്മി നായര്‍ക്കെതിരെ തെളിവുണ്ടെന്ന് പോലീസ്
കൊച്ചി: ലോ അക്കാഡമി പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അവസാനിക്കുന്നില്ല. വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ച സംഭവത്തില്‍ ലക്ഷ്മി നായര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പോലീസ് പറയുന്നു. വിദ്യാര്‍ത്ഥി സമരത്തിന്റെ…
Read More » - 9 March
വാളയാറിലെ സഹോദരിമാരുടെ ദുരൂഹമരണം; രണ്ടു പേർ അറസ്റ്റിൽ
പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രേഖപ്പെടുത്തിയത് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്ന രണ്ടുപേരുടെ അറസ്റ്റാണ്. മധു, ഷിബു എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 9 March
ചുംബന സമരത്തിനെതിരെ കോടിയേരി ബാലകൃഷ്ണന്
കൊച്ചി•ചുംബന സമരത്തിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സദാചാര പോലീസിനെ ആരും അംഗീകരിക്കുന്നില്ല. എന്നാല്‍ പരസ്യമായി എല്ലാം െചയ്യാം എന്ന നിലയിലേക്ക് കാര്യങ്ങൾ പോകുമ്പോള്‍ അതിന്…
Read More » - 9 March
എസ്.എഫ്.ഐയുടെ സ്നേഹഇരിപ്പിനെ ചോദ്യം ചെയ്ത് എസ്.എഫ്.ഐയുടെ സദാചാര ഗുണ്ടായിസത്തിന് ഇരയായ പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍
തിരുവനന്തപുരം: കൊച്ചിയില്‍ ശിവസേനക്കാര്‍ നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെ എസ്.എഫ്.ഐക്കാര്‍ നടത്തിയ സ്നേഹഇരിപ്പ് സമരത്തെ കണക്കറ്റ് പരിഹസിച്ച് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഏതാനു…
Read More » - 9 March
ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാനം
ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാനം. ക്ഷേത്രപരിസരത്ത് സുരക്ഷയൊരുക്കാന്‍ 200 പിങ്ക് വോളയന്റിയര്ന്മാരെ പൊലീസ് നിയോഗിച്ചിട്ടുണ്ട്. നാളെ ഉച്ചയ്ക്കു ശേഷവം മറ്റന്നാളും തലസ്ഥാനത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വരള്‍ച്ച…
Read More » - 9 March
തൊഴിലുറപ്പ് സമയം അട്ടിമറിക്കുന്നു
കോഴിക്കോട്: ജില്ലയിലെ കായണ്ണ ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പു പദ്ധതി അവതാളത്തിലാവുന്നു. 9 മണി മുതല്‍ 5 മണി വരെയാണ് ഗവണ്മെന്റ് അംഗീകരിച്ച തൊഴില്‍ സമയം. എന്നാല്‍ തൊഴിലുറപ്പ്…
Read More » - 9 March
മകളുടെ കല്യാണത്തിന് ഭാഗ്യദേവതയുടെ കടാക്ഷം
കോങ്ങാട് : മകളുടെ കല്ല്യാണത്തിനുള്ള ഒരുക്കത്തിനിടെ പുലാപ്പറ്റ മാധവ പള്ളില് ജോര്‍ജി (60)ന് ഭാഗ്യദേവതയുടെ കടാക്ഷം. ഏഴിനു നറുക്കെടുത്ത സംസ്ഥാന ഭാഗ്യക്കുറി (സ്ത്രീ ശക്തി) ടിക്കറ്റിലാണ് ഒന്നാം…
Read More » - 9 March
ജയിലുകളില്‍ ഉള്ളത് രാഷ്ട്രീയതടവുകാരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ജയിലുകളില്‍ ഉള്ളത് രാഷ്ട്രീയ തടവുകാരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാഷ്ട്രീയബന്ധമുള്ള ക്രിമിനലുകള്‍ ജയിലിലായാല്‍ അവരെ രാഷ്ട്രീയ തടവുകാരാണെന്ന് കരുതേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയപരമായ കാരണങ്ങളാല്‍ സര്‍ക്കാര്‍…
Read More » - 9 March
ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു
കൊച്ചി•നടി ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു. പ്രമുഖ കന്നഡ നടനും നിര്‍മ്മാതാവുമായ നവീന്‍ ആണ് വരന്. കൊച്ചിയില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹനിശ്ചയം. ഇരുവരുടേയും അടുത്ത ബന്ധുക്കള്‍ മാത്രമാണ്…
Read More » - 9 March
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അബ്ദുള്‍ ഖാദറിന് എന്ത് കാര്യം? ചെന്നിത്തല ചോദിക്കുന്നു
തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്ര പരാമര്‍ശത്തില്‍ എം.എല്‍.എ അബ്ദുള്‍ ഖാദറിനെതിരെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പൂജാ കാര്യത്തില്‍ അബ്ദുള്‍ ഖാദറിന് എന്ത്…
Read More » - 9 March
സ്പിരിറ്റ് ചേര്‍ത്ത കള്ളുമായി രണ്ടുപേര്‍ പിടിയില്‍
മാവേലിക്കര: സ്പിരിറ്റ് ചേര്‍ത്ത കള്ളുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. മാവേലിക്കരയിലാണ് സംഭവം. മാവേലിക്കര കണ്ടിയൂര്‍, പ്രതീക്ഷ വീട്ടില്‍ ബാഹുലേയന് (62), തഴക്കര , വിജയ ഭവനത്തില്‍…
Read More » - 9 March
കേരളത്തിൽ നടക്കുന്ന പീഡനങ്ങളെപ്പറ്റി മനേകാ ഗാന്ധിക്ക് ശോഭ സുരേന്ദ്രന്റെ കത്ത്
പാലക്കാട്:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരേ സംസ്ഥാനത്ത് നടക്കുന്ന അതിക്രമങ്ങളും വര്‍ധിച്ചുവരുന്ന സ്ത്രീപീഡനങ്ങളും ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന സെക്രട്ടറി ശോഭ സുരേന്ദ്രൻ ,കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി ശ്രീമതി മനേകാ…
Read More » - 9 March
സദാചാരക്കാര്‍ക്ക് ചുട്ട മറുപടി കൊടുത്ത് കൊച്ചിയില്‍ ‘സ്നേഹ ഇരിപ്പ് സമരവും’ തൊട്ടുപിന്നാലെ ‘കിസ് ഓഫ് ലവും’
കൊച്ചി : പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നേരെ കൊച്ചി മറൈന്‍ഡ്രൈവ് നടപ്പാതയില്‍ ശിവസേന പ്രവര്‍ത്തകര്‍ നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകള്‍…
Read More » - 9 March
ജില്ലാ ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ സ്ത്രീ തട്ടിക്കൊണ്ടു പോയി-സിസിടിവി ദൃശ്യങ്ങൾ പോലീസിന്- അന്വേഷണം തുടങ്ങി
പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്ന് രണ്ട് ദിവസം പ്രായമായ നവജാതശിശുവിനെ അജ്ഞാതയായ സ്ത്രീ തട്ടിക്കൊണ്ടു പോയി. ലേബര്‍ വാര്‍ഡിനു മുന്നില്‍ നിന്ന കുട്ടിയുടെ അച്ഛന്റെ…
Read More » - 9 March
പോലീസ് ശിവസേനക്കാര്‍ക്ക് കുടപിടിച്ചു – ചെന്നിത്തല
തിരുവനന്തപുരം : സംസ്ഥാനം ഗുണ്ടകളുടെയും സദാചാര പോലീസിന്റെയും കേന്ദ്രമായി മാറിയിട്ടും ഒരു നടപടിയുമെടുക്കാത്തതില്‍ ലജ്ജിതരായി നില്‍ക്കേണ്ട ആവസ്ഥയാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ഗുണ്ടകള്‍ക്ക് ചൂട്ടുപിടിക്കുന്ന…
Read More » - 9 March
മലപ്പുറം ഉപതിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു
മലപ്പുറം ഉപതിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു. ഏപ്രിൽ 12നായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 17ന് വോട്ടെണ്ണൽ. മാർച്ച് 23 വരെ നാമ നിർദ്ദേശ പത്രിക സമർപ്പിക്കാം. തമിഴ്നാട്ടിലെ ആർ…
Read More » - 9 March
വിരട്ടലൊക്കെ ഞങ്ങളും കുറേ കണ്ടിട്ടുണ്ട് – പിണറായിക്കെതിരെ ആഞ്ഞടിച്ച് വി.ടി ബല്‍റാം
തിരുവനന്തപുരം: സദാചാര ഗുണ്ടകളായ ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്ക്കെടുത്തതാണെന്ന് മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് നിയമസഭാതളത്തില്‍ ഒരാള്‍ അകാരണമായി ആക്ഷേപിച്ചാല്‍ പറയുന്നയാളുടെ മുഖത്തേക്ക് വിരല്‍ ചൂണ്ടിത്തന്നെ അത് നിഷേധിച്ചിരിക്കുമെന്ന് വി.ടി ബല്‍റാം…
Read More » - 9 March
പിണറായിയെ വി.ടി ബല്‍റാം എടാ എന്ന് വിളിചെന്നു എ.എന്‍ ഷംസീര്‍
തിരുവനന്തപുരം: കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേന പ്രവര്‍ത്തകര്‍ യുവതി യുവാക്കള്‍ക്കെതിരെ നടത്തിയ സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍ക്കിടെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം…
Read More » - 9 March
എയര്‍പോര്‍ട്ടില്‍ യുവാവിനെ സ്വീകരിക്കാന്‍ എത്തിയ ബന്ധുക്കള്‍ക്ക് കിട്ടിയത് മൃതദേഹം
തിരുവനന്തപുരം : എയര്‍പോര്‍ട്ടില്‍ യുവാവിനെ സ്വീകരിക്കാന്‍ എത്തിയ ബന്ധുക്കള്‍ക്ക് കിട്ടിയത് മൃതദേഹം. പത്തനംതിട്ട കിടങ്ങന്നൂര്‍ പല്ലാട്ടുതറയില് അലക്സാണ്ടര്‍ റോബര്‍ട്ട് – ലിനി ദമ്പതികളുടെ മകന് അശ്വിന് ചാണ്ടിയാണ്…
Read More » - 9 March
മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ കമലിനെ മത്സരിപ്പിക്കാൻ നീക്കം
മലപ്പുറം : മലപ്പുറം എംപിയായിരുന്ന ഇ. അഹമ്മദ് അന്തരിച്ച സാഹചര്യത്തില്‍ മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ സംവിധായകൻ കമലിനെ മത്സരിപ്പിക്കാൻ സിപിഎമ്മിന്റെ നീക്കം. മുസ്ലീംലീഗിനെ പ്രതിരോധത്തിലാക്കുന്നതിനായുള്ള എൽ…
Read More » - 9 March
അവർ എന്റ്റെ അച്ഛനെ മാത്രമല്ല കൊന്നത് എൻ്റെ കുടുംബത്തെക്കൂടിയാണ്- വിസ്മയയുടെ വീഡിയോ ചർച്ചയാകുന്നു
കണ്ണൂർ : കണ്ണൂരിൽ സിപിഎം ആക്രമണത്തിൽ കൊല്ലപ്പെട്ട അണ്ടല്ലൂർ സന്തോഷിന്റെ മകൾ വിസ്മയയുടെ ചോദ്യങ്ങൾക്കു മുന്നിൽ ഉത്തരം നല്കാനാവാതെ ഏവരും കുഴങ്ങുന്നു. വിസ്മയയുടെ ചോദ്യം ഇതാണ്…
Read More »