Kerala
- Dec- 2016 -28 December
ലാബ് ജീവനക്കാരായ സ്ത്രീകളെ പീഡിപ്പിച്ചിരുന്ന നാസറിനെ സഹായിച്ചിരുന്നത് ഭാര്യ
കോതമംഗലം : മോഷക്കുറ്റം ചുമത്തി ലാബ് ജീവനക്കാരിയായ യുവതിയെ മാനസികവും ശാരീരികവുമായും പീഡിപ്പിച്ച കേസില്‍ ലാബുടമയെ റിമാന്‍ഡ് ചെയ്തു. മൂവാറ്റുപുഴ സ്വദേശി തങ്കളം പൂവത്തുംചുവട്ടില്‍ അബ്ദുള്‍ നാസര്‍…
Read More » - 28 December
കേരള സര്‍ക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു
തിരുവനന്തപുരം : കേരള സര്‍ക്കാരിന്റെ കീഴിലെ ഡയറക്ടറേറ്റ് ഓഫ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്സ് വകുപ്പിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. സൈറ്റിലെ വെര്‍ച്യുവല്‍ ട്രേഡിങ് സെന്റര്‍ വിഭാഗത്തിലാണ് ഹാക്കര്‍…
Read More » - 28 December
തന്നെ കൊല്ലാന്‍ വന്നത് മുരളീധരന്റെ ഗുണ്ടകള്‍ – രാജ്മോഹന്‍ ഉണ്ണിത്താന്
കൊല്ലം• കെ.മുരളീധരന് എം.എല്‍.എ ഏര്‍പ്പാടാക്കിയ പെയ്ഡ് ഗുണ്ടകളാണ് കൊല്ലം ഡി.സി.സി ഓഫീസിന് മുന്നില്‍ വച്ച് തന്നെ ആക്രമിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്. തന്നെ കൊല്ലാനായിരുന്നു ശ്രമം.…
Read More » - 28 December
റാങ്ക് ലിസ്റ്റ് റദ്ദാക്കൽ: മുഖ്യമന്ത്രി നിലപാട് തിരുത്തണമെന്ന് യുവമോര്‍ച്ച
തിരുവനന്തപുരം• ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളും ഭരണ പ്രതിപക്ഷ യുവജന സംഘടനകളും ഭരണ സിരാ കേന്ദ്രത്തിന് ചുറ്റും ആഴ്ചകളോളം രാപ്പകൽ സമരം ചെയ്തിട്ടും അതിന് പരിഹാരം കാണാത്ത ധിക്കാരപരമായ നിലപാട്…
Read More » - 28 December
കോണ്‍ഗ്രസിലെ തര്‍ക്കം മുറിവേല്പിച്ചു; എ.കെ ആന്റണി
തിരുവനന്തപുരം: കോണ്‍ഗ്രസിലെ തർക്കങ്ങൾ വേദനിപ്പിച്ചുവെന്ന് എ.കെ ആന്റണി. കേരളത്തിലെ കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മിലുണ്ടായ വാക്പോരിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ മുറിവേല്പിച്ചുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി…
Read More » - 28 December
ആര്.എസ്.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം•ഏകശിലാ രൂപത്തിലുള്ള മത, വര്‍ഗീയ ശാസനത്തിന് കീഴില്‍ ഇന്ത്യയെ കൊണ്ടുവരാനുള്ള ബോധപൂര്‍വമായ ശ്രമമാണ് സംഘപരിവാര്‍ ഇന്ത്യയില്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്…
Read More » - 28 December
കോടതിവിധി പ്രതികൂലം; എം.എം.മണിയുടെ നില പരുങ്ങലിൽ
കൊച്ചി:- മന്ത്രി എം.എം.മണിയ്ക്ക് ഇനി അധിക കാലം പിടിച്ചു നിൽക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. കാരണം അഞ്ചേരി ബേബി വധക്കേസിൽ അദ്ദേഹം കൊടുത്ത വിടുതൽ ഹർജി തൊടുപുഴ സെഷൻസ്…
Read More » - 28 December
ഗ്രൂപ്പ് യുദ്ധം തെരുവിലേക്ക്;രാജ്മോഹൻ ഉണ്ണിത്താന് നേരെ കൈയേറ്റ ശ്രമം
കൊല്ലം: ഗ്രൂപ്പ് യുദ്ധം തെരുവിലേക്ക്. രാജ്മോഹൻ ഉണ്ണിത്താന് നേരെ കൈയേറ്റ ശ്രമം നടന്നു. കൊല്ലം ഡി സി സി ഓഫീസിനു സമീപമാണ് സംഭവം നടന്നത്. കയ്യേറ്റക്കാർ വാഹനത്തിനു…
Read More » - 28 December
ഗുരുതര രോഗങ്ങളുടേതടക്കമുള്ള മരുന്നുകളുടെ വിലകുറച്ചു
മലപ്പുറം: മാരകരോഗങ്ങൾക്കടക്കം ഉപയോഗിക്കുന്ന 84 മരുന്നുകളുടെ വിലകുറച്ചുകൊണ്ട് ദേശീയ ഔഷധവില നിയന്ത്രണസമിതി ഉത്തരവിറക്കി. മുപ്പതോളം കുത്തിവെപ്പ് മരുന്നുകള്‍ പട്ടികയിലുള്ളതിനാല്‍ രോഗികൾക്ക് വലിയ ആശ്വാസമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ശ്വാസകോശ അര്‍ബുദ…
Read More » - 28 December
പാക്ക് ഹാക്കര്‍മാര്‍ വിമാനത്താവളത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ വെബ്സൈറ്റ് പാക്ക് സൈബർസംഘം ഹാക്ക് ചെയ്തു. ‘കശ്മീരി ചീറ്റ’ എന്നറിയപ്പെടുന്ന പാക്ക് സൈബർ ആക്രമണ സംഘമാണ് ഹാക്ക് ചെയ്തത്. എന്നാൽ പെട്ടെന്ന് തന്നെ…
Read More » - 28 December
ക്രൂരതയുടെ ഏറ്റവും നീചവും പൈശാചികവുമായ പ്രവർത്തി; നീതിയുടെ ഉടമ നീതി നിഷേധത്തിനു അറസ്റ്റിൽ
കോതമംഗലം: മോഷണക്കുറ്റം ആരോപിച്ച് ലാബ് ജീവനക്കാരിയെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി കോതമംഗലം തങ്കളം പൂവത്തുംചുവട്ടിൽ അബ്ദുൾ നാസർ (38) അറസ്റ്റിലായി. നീതി മെഡിക്കൽ ലാബ് ശൃംഖലയുടെ…
Read More » - 28 December
ബസും വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു
കാസര്‍ഗോഡ്: ബസും മാരുതി വാനും കൂട്ടിയിട്ട് രണ്ടുപേര്‍ മരിച്ചു. കാസര്‍ഗോഡ് മംഗലാപുരം ദേശീയപാതയില്‍ കുമ്പളയ്ക്കടുത്താണ് അപകടം നടന്നത്. പുലര്‍ച്ചെ 5.30 നാണ് സംഭവം. മാരുതിയില്‍ ഉണ്ടായിരുന്ന 2…
Read More » - 28 December
വാഹനങ്ങളുടെ ഗ്രീന്‍ ടാക്സ് ജനുവരി ഒന്ന് മുതല്‍
തിരുവനന്തപുരം•പഴയ വാഹനങ്ങള്‍ക്ക് കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ഹരിത നികുതി 2017 ജനുവരി ഒന്ന് മുതല്‍ നടപ്പാക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള ട്രാന്‍സ്പോര്‍ട്ട്…
Read More » - 28 December
സര്‍ക്കാരിനെതിരെ കുമ്മനം ഉപവാസ സമരത്തിന്
തിരുവനന്തപുരം•സംസ്ഥാന സര്‍ക്കാരിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉപവാസ സമരത്തിന്. റേഷന്‍ പുന:സ്ഥാപിക്കുക, പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക, ദളിത് പീഡനങ്ങള്‍ക്ക് തടയിടുക എന്നീ…
Read More » - 27 December
തൃപ്തി ദേശായി ശബരിമലയില്‍ വന്നാല്‍ ചെയ്യുന്ന കാര്യത്തെക്കുറിച്ച് രാഹുല്‍ ഈശ്വര്‍
കൊച്ചി•തൃപ്തി ദേശായി ശബരിമലയില്‍ എത്തിയാല്‍ വിശ്വാസികളെ അണിനിരത്തി തടയുമെന്ന് അയ്യപ്പധര്‍മസേന ദേശീയ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. സ്ത്രീകളുടെ അവകാശം സംരക്ഷിക്കാന്‍ കോടതിവിധി വരുന്നതിന് മുമ്പ് ശബരിമലയില്‍ പ്രവേശിക്കുമെന്ന്…
Read More » - 27 December
കേന്ദ്രസര്‍ക്കാരന്റെ നയങ്ങളെ പിന്തുടരേണ്ട ബാധ്യത സംസ്ഥാനത്തിനില്ല: കാനം
കണ്ണൂര്‍; നരേന്ദ്രമോദി സര്‍ക്കാരിന്റെ നയങ്ങളെ പിന്തുടരേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.തീവ്രവാദം ക്രമസമാധാന പ്രശ്നമല്ല. സാമൂഹിക പ്രശ്നങ്ങളില്‍ നിന്നുണ്ടാകുന്ന പ്രതിഷേധമാണ്. അതിനു…
Read More » - 27 December
വി.എസിന് നല്‍കേണ്ട മറുപടിയെക്കുറിച്ച് എംഎം മണി
തിരുവനന്തപുരം : അഞ്ചേരി ബേബി വധത്തില്‍ പ്രതിയായ തന്നെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട വിഎസ് അച്യുതാനന്ദന് നല്‍കേണ്ട മറുപടിയെക്കുറിച്ച് വൈദ്യുതി മന്ത്രി എംഎം മണി. വിഎസ് അച്യുതാനന്ദന് മറുപടി…
Read More » - 27 December
സർക്കാരിനെതിരെ കുമ്മനം ഉപവാസസമരത്തിന് ഒരുങ്ങുന്നു
തിരുവനന്തപുരം. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് സെക്രട്ടറിയേറ്റ് നടയില്‍ ഏകദിന ഉപവാസ സമരം നടത്താൻ ഒരുങ്ങുന്നു. മുടങ്ങിയ റേഷന്‍ പുന:സ്ഥാപിക്കുക, പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി…
Read More » - 27 December
തെറിയഭിഷേകം നടത്തിയവര്‍ക്ക് മറുപടിയുമായി രാഹുല്‍ പശുപാലന്
കൊച്ചി•ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായി ഒരുവര്‍ഷത്തിന് ശേഷം ഫേസ്ബുക്കില്‍ അപ്ഡേറ്റ് ചെയ്ത പ്രൊഫൈല്‍ ചിത്രത്തിന് താഴെ തെറിയഭിഷേകം നടത്തിയവര്‍ക്ക് മറുപടിയുമായി രാഹുല്‍ പശുപാലന്. തെറ്റൊന്നും ചെയ്തിട്ടില്ല എന്ന ഉത്തമ…
Read More » - 27 December
പ്രചരിക്കുന്നത് എന്റെ സ്വകാര്യവീഡിയോകൾ, നിങ്ങൾ കാണുന്നതിന് മുൻപ് ഞാൻ മരിച്ചിട്ടുണ്ടാകും: ഫേസ്ബുക്കിലൂടെ ആത്മഹത്യാഭീഷണിയുമായി കരുനാഗപ്പള്ളി സ്വദേശിനി
കൊല്ലം: ആത്മഹത്യാ ഭീഷണി മുഴക്കി ഫേസ്ബുക്കിലൂടെ യുവതിയുടെ വീഡിയോ സന്ദേശം. എന്റെ ജീവിത സാഹചര്യം കൊണ്ട് എനിക്ക് ഒരാളുമായി അടുക്കേണ്ടി വന്നു. ഒടുവിൽ ഭർത്താവിന്റെ സുഹൃത്തായ അയാൾ…
Read More » - 27 December
കേരളത്തിന്റെ റെയില്‍ വികസനം- വിവിധ ആവശ്യങ്ങൾ കുമ്മനം റെയിൽവേ മന്ത്രിക്ക് കൈ മാറി
തിരുവനന്തപുരം;കേരളത്തിന്റെ റെയില്‍ വികസനം സാധ്യമാക്കാനുള്ള വിവിധ നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭുവുമായി കൂടിക്കാഴ്ച നടത്തി.കേരളത്തിന്റെ…
Read More » - 27 December
ഉണ്ണിത്താന് രാജിവച്ചു
തിരുവനന്തപുരം• കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് കൂടുതല്‍ രൂക്ഷമാക്കി രാജ്മോഹന്‍ ഉണ്ണിത്താന് കോണ്‍ഗ്രസ് വക്താവ് സ്ഥാനം രാജിവച്ചു. രാജിക്കത്ത് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന് കൈമാറി. കോണ്‍ഗ്രസിലെ ചില…
Read More » - 27 December
21 വർഷം തന്റെ കുടുംബത്തെ സ്നേഹത്തോടും വിശ്വസ്തതയോടും പരിചരിച്ച ജോലിക്കാരിയെ കാണാൻ , ബഹ്റൈന്‍ മന്ത്രിയെത്തി
മനാമ :21 വര്‍ഷം തന്റെ വീട്ടില്‍ കഴിഞ്ഞ ജോലിക്കാരിയെ കാണാന്‍ ബഹ്റൈന്‍ ധനകാര്യ മന്ത്രി ഖാലിദ് ബിന്‍ അഹ് മദ് അല്‍ ഖലീഫ കേരളത്തില്‍ എത്തി.…
Read More » - 27 December
അരക്കോടിയുടെ 2000ത്തിന്റെ നോട്ടുമായി മഹാരാഷ്ട്ര സ്വദേശികള്‍ പിടിയില്‍
കണ്ണൂര്‍ : അരക്കോടിയുടെ 2000ത്തിന്റെ നോട്ടുമായി മഹാരാഷ്ട്ര സ്വദേശികള്‍ പിടിയില്‍. മഹാരാഷ്ട്ര സ്വദേശികളായ രഞ്ജിത്ത് സാംഗ്ലി (24), രാഹുല്‍ അഥിക് റാവ് (22) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച…
Read More » - 27 December
സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ യോഗ നിര്‍ബന്ധമാക്കി ഡിജിപിയുടെ ഉത്തരവ്
തിരുവനന്തപുരം : സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ യോഗ നിര്‍ബന്ധമാക്കി ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഉത്തരവ്. ആരോഗ്യ പരിപാലത്തിന്റെ ഭാഗമായാണ് പരിശീലനമെന്നാണ് ഔദ്യോഗിക വിശദീകരണം. ആഴ്ചയില്‍ ഒരു ദിവസം…
Read More »