KeralaNews

സർക്കാർ ഡയറികളുടെ അച്ചടി നിർത്തിവച്ചു

സർക്കാർ ഡയറികളിൽ പിഴവ്. അച്ചടി നിർത്തിവച്ചു. ഡയറികളിൽ മന്ത്രിമാരുടെ വിവരങ്ങൾ നൽകിയതിലെ പിഴവ് മൂലമാണ് മുഖ്യമന്ത്രി അച്ചടി നിർത്തിവയ്ക്കാൻ നിർദ്ദേശിച്ചത്. മന്ത്രിമാരുടെ പട്ടികയിൽ അക്ഷരമാല ക്രമം പാലിച്ചില്ലെന്ന് സി.പി.ഐയുടെ പരാതിയും ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button