Kerala
- Mar- 2017 -25 March
സര്‍ക്കാരിനെതിരെ സെന്‍കുമാറിന്റെ പുതിയ സത്യവാങ് മൂലം: മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണം
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സര്‍ക്കാരിനെതിരെയും സെന്‍കുമാര്‍ പുതിയ സത്യവാങ് മൂലം സമര്‍പ്പിച്ചു. താന്‍ സര്‍ക്കാരിന്റെ…
Read More » - 25 March
പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും ശംഖ് കവർന്നു- മോഷണം സി സി ടി വിയിൽ പതിഞ്ഞു
തിരുവനന്തപുരം: അതീവ സുരക്ഷാ മേഖലയെന്ന് അവകാശപ്പെടുമ്പോഴും പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ അധികൃതരുടെ വീഴ്ചയ്ക്ക് ഒരു ഉദാഹരണം കൂടി.ക്ഷേത്രത്തിലെ പൂജയ്ക്ക് ഉപയോഗിക്കുന്ന ശംഖുകളിലൊന്ന് ഇന്ന് രാവിലെ മോഷണം…
Read More » - 25 March
കളക്ടറുടെ ഉത്തരവ് വകവെക്കാതെ കൊല്ലത്ത് മത്സരവെടിക്കെട്ട് ; മൂന്ന് പേർക്ക് പരിക്കേറ്റു
കളക്ടറുടെ ഉത്തരവ് വകവെക്കാതെ കൊല്ലത്ത് മത്സരവെടിക്കെട്ട്. വെടികെട്ടിനിടെ മൂന്ന് പേർക്ക് പരിക്കേറ്റു. 22 ക്ഷേത്രം ഭാരവാഹികൾ പോലീസ് കസ്റ്റഡിയിൽ. കൊല്ലം മലനട ദുര്യോധന ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചയാണ്…
Read More » - 25 March
മിഷേലിന്റെ മരണം ;പ്രതിക്കെതിരെ പോക്സോ ചുമത്തി
മിഷേലിന്റെ മരണം പ്രതി ക്രോണിനെതിരെ പോക്സോ ചുമത്തി. പ്രായപൂര്‍ത്തിയാകും മുന്‍പ് മിഷേലിനെ മാനസികമായി പീഡിപ്പിച്ചു. ഇതിനെതിരെയാണ് പോക്സോ ചുമത്തിയത്.
Read More » - 25 March
കുണ്ടറയിലെ 14 കാരന്റെ ദുരൂഹ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്
കൊല്ലം: കുണ്ടറയിൽ 14 വയസുകാരന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന്. ഡിജിപി ലോക്നാഥ് ബെഹ്റയാണ് ഇതു സംബന്ധിച്ചുള്ള ഉത്തരവിറക്കിയത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് കൊട്ടാരക്കര…
Read More » - 25 March
കുഞ്ഞാലിക്കുട്ടിയുടെ പത്രികയിൽ ഗുരുതര വീഴ്ചയെന്ന് കളക്ടർ ;ബിജെപി കോടതിയിലേക്ക് -പത്രിക തള്ളുമോയെന്ന് ആശങ്ക
മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിയുടെ നാമനിര്‍ദേശ പത്രികയില്‍ ഗുരുതര വീഴ്ചയെന്ന് കളക്ടർ.ഫോം നന്പര് 26ല്‍ പതിനാലാമത്തെ കോളത്തില്‍ ആശ്രിത സ്വത്തിനെക്കുറിച്ചുള്ള…
Read More » - 25 March
ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് പൊട്ടിത്തെറിയോടെ കത്തിയമർന്നു -ഇതര സംസ്ഥാന തൊഴിലാളിയെന്ന് സംശയം
കോട്ടയം:റയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എന്ജിന് മാറ്റിയിടുന്നതിനിടെ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ മുകളിൽ കയറി വൈദ്യുതി ലൈനിൽ പിടിച്ച യുവാവിന് ദാരുണാന്ത്യം. ട്രെയിനിന് മുകളിൽ കയറി വൈദ്യുതി ലൈനിൽ…
Read More » - 25 March
ബന്ധു നിയമന കേസ് ; നേതാക്കൾക്ക് ക്ലീൻ ചീട്ട്
ബന്ധു നിയമന കേസിൽ യുഡിഎഫ് നേതാക്കൾക്ക് ക്ലീൻ ചീട്ട്. ആരോപങ്ങളിൽ കഴമ്പില്ലെന്ന് വിജിലൻസ് റിപ്പോർട്ട്. ഗൗരവമേറിയ ക്രമക്കേടുകളൊന്നും കണ്ടെത്താനായില്ല എന്നും, നേതാക്കളുടെ ബന്ധുക്കൾക്ക് പ്രധാന തസ്തികകളിലൊന്നും നിയമനം…
Read More » - 25 March
കച്ചവടം മാത്രം ലക്ഷ്യമാക്കി ആയുർവേദത്തിന്റെ “ബ്രാൻഡുകൾ ” ആകാൻ ശ്രമം നടത്തുന്നവർക്കെതിരെ കേന്ദ്രം പിടി മുറുക്കുന്നു
ന്യൂഡൽഹി:ആയുർവേദ ഔഷധങ്ങളുടെയും, ചികിത്സകളുടെയും പേരില്‍ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്കും പരസ്യങ്ങൾക്കും കടിഞ്ഞാണിടാൻ കേന്ദ്രം.തെറ്റിധരിപ്പിക്കുന്ന പരസ്യം നല്കുന്ന ഉല്‍പ്പനങ്ങള്‍ക്കെതിരെ കർശന നടപടിക്കൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. കേരളത്തിലെ അനേകം…
Read More » - 25 March
കുണ്ടറയിലെ 14കാരന്റെ മരണം ; റിപ്പോർട്ട് തള്ളി
കുണ്ടറയിലെ 14കാരന്റെ മരണം കൊട്ടാരക്കര ഡിവൈഎസ്പി നൽകിയ റിപ്പോർട്ട് എസ് പി തള്ളി. അപൂർണ്ണമായതിനാലാണ് റിപ്പോർട്ട് തള്ളിയത്. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ് പി നിര്‍ദ്ദേശം നല്കി.
Read More » - 25 March
ജയിലിൽ നിന്നിറങ്ങിയാൽ കേസിനു പിന്നിലെ സത്യങ്ങൾ വെളിപ്പെടുത്തും – തന്നെ ജയിലിൽ അടക്കുന്നത് പല സംഭവങ്ങളും പുറത്തു വരുമെന്ന് പേടിച്ച് – പൾസർ സുനി
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ പോലീസിനെതീരെ പൾസർ സുനി. പല സംഭവങ്ങളുംപുറത്തു വരുമെന്ന് പേടിച്ചാണ് പോലീസ് തന്നെ ജയിലിൽ തളച്ചിടാൻ ശ്രമിക്കുന്നതെന്ന് പൾസർ സുനി ആരോപിച്ചു.ജയിലില്‍…
Read More » - 25 March
‘എക്വിനോക്സ്’ ദിവസങ്ങളെ പേടിച്ച് സോഷ്യൽ മീഡിയ: മുന്നറിയിപ്പുമായി വിദഗ്ദർ
മാര്‍ച്ച് 22 മുതല്‍ 28 വരെയുള്ള ദിവസങ്ങൾ എക്വിനോക്സ് ദിവസങ്ങളാണെന്നും ഈ ദിവസങ്ങളില്‍ സൂര്യാഘാതം മൂലമുള്ള മരണങ്ങള് പോലും സംഭവിക്കാമെന്നും ഉച്ചസമയത്ത് പുറത്തിറങ്ങരുതെന്നും ചൂടുകാറ്റ് അടിക്കാന്‍ സാധ്യതയുണ്ടെന്നുമൊക്കെയുള്ള…
Read More » - 25 March
ഭർത്താവിന്റെ കുഴിമാടത്തിനരികെ ഭാര്യയും ജീവനൊടുക്കി- പിഞ്ചു മക്കള്‍ തനിച്ചായി
പാങ്ങോട്: ഭർത്താവു മരിച്ചു ചിതയടങ്ങുന്നതിനു മുന്നേ മനം നൊന്തു ഭാര്യയും ജീവനൊടുക്കി. അവസാനം പിഞ്ചു മക്കൾ തനിച്ചായി.പനി ബാധിച്ചു മരിച്ച പാങ്ങോട് നാലുസെന്റ് കോളനിയിൽ ബിജുവിന്റെ(40)…
Read More » - 25 March
അമ്മയ്ക്ക് 16 വയസ്സും അച്ഛനു 12 വയസ്സും; പോലീസ് ത്രിശങ്കുവിൽ
കൊച്ചി: പതിനാറുകാരി പ്രസവിച്ചത് പന്ത്രണ്ടുകാരന്റെ കുട്ടിയെയാണെന്ന കേസിൽ പോലീസ് ത്രിശങ്കുവിൽ. ഈ കേസിൽ ആരെ പ്രതിയാക്കണമെന്ന കാര്യത്തിൽ പോലീസ് നിയമോപദേശം തേടിയിരിക്കുകയാണ്. കളമശ്ശേരിയിലാണ് സംഭവം നടന്നത്. ഇരുവർക്കും…
Read More » - 25 March
കൊല്ലത്ത് വൻ തീപിടുത്തം
കൊല്ലം ചിന്നക്കടയിൽ വൻ തീപിടുത്തം. പായിക്കട റോഡിലെ നിരവധി കടകൾ കത്തി നശിച്ചു. തീ കൂടുതല്‍ കടകളിലേക്ക് പടരുന്നു. ഫയര്‍ഫോഴ്സിന്റെ 18 യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ…
Read More » - 25 March
പഴയ വാഹനം നല്കി ഡീലര്‍മാരുടെ തട്ടിപ്പ്; നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്
തിരുവനന്തപുരം• പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ വാഹന ഉടമകളെ നിര്‍മാണവര്‍ഷവും മാസവും തെറ്റിച്ച് കബളിപ്പിക്കല്‍ നടത്തുന്ന വാഹന ഡീലര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. ഇത്തരം പരാതി…
Read More » - 24 March
ഉത്സവത്തിനിടെ ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി; മേല്‍ശാന്തി ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്ക്
ആലപ്പുഴ: മാവേലിക്കര ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞത് പരിഭ്രാന്തിപരത്തി. മേല്‍ശാന്തി ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ക്ഷേത്ര മേല്‍ശാന്തി മാവേലിക്കര വെള്ളിമന ഇല്ലം ശങ്കരന് നമ്പൂതിരിക്കാണ്…
Read More » - 24 March
ഏജന്റുന്മാരുടെ കള്ളക്കളി വെളിച്ചത്തു കൊണ്ടുവന്ന് മോട്ടോര്‍ വാഹനവകുപ്പ്
തിരുവനന്തപുരം : വില്ക്കാന് കഴിയാതെ കിടക്കുന്ന വാഹനങ്ങളൊക്കെ വര്‍ഷങ്ങള്‍ കഴിഞ്ഞാലും പുതിയതാണെന്ന് തെറ്റിദ്ധരിപ്പിച്ച് വില്‍ക്കുന്ന ഏജന്റുമാരുടെ കള്ളക്കളി വെളിച്ചത്തു കൊണ്ടുവന്ന് മോട്ടോര്‍ വാഹനവകുപ്പ്. നാല് ഡീലര്‍മാര്‍ക്ക് ആലപ്പുഴ…
Read More » - 24 March
റോഡരികിൽ നിന്നും വെടിയുണ്ടകൾ കണ്ടെടുത്തു
റോഡരികിൽ നിന്നും വെടിയുണ്ടകൾ കണ്ടെടുത്തു. പാലക്കാട് നെന്മാറയിലെ റോഡരികിൽ നിന്നും വെടിയുണ്ടകൾ കണ്ടെടുത്തത്. 3.1 എം എം ജർമൻ തോക്കുകളിൽ ഉപയോഗിക്കുന്ന ഫോർ ബി വെടിയുണ്ടകളാണ് കിട്ടിയത്.നെന്മാറ…
Read More » - 24 March
സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണം
തിരുവനന്തപുരം : സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണം. സര്‍ക്കാര്‍ നയങ്ങളെയും നടപടികളെയും ഉദ്യോഗസ്ഥര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശിക്കരുത്. അവയെക്കുറിച്ച് അഭിപ്രായ പ്രകടനവും പാടില്ല. ഇത്തരം…
Read More » - 24 March
കുണ്ടറ പീഡനം: മരിച്ച കുട്ടിയുടെ അമ്മൂമ്മയും അറസ്റ്റില്‍
കൊല്ലം: കുണ്ടറയില്‍ പത്തുവയസുകാരിയെ പീഡിപ്പിക്കുകയും പിന്നീട് കുട്ടി മരിക്കുകയും ചെയ്ത കേസിലെ പ്രതിയായ കുട്ടിയുടെ മുത്തശ്ശന് വിക്ടറിന് പിന്നാലെ ഇയാളുടെ ഭാര്യയും അറസ്റ്റില്‍. നേരത്തെ മുതല്‍ കുട്ടിയുടെ…
Read More » - 24 March
വിനയനെ വിലക്കിയതിന് ‘അമ്മ’യ്ക്കും ഫെഫ്കയ്ക്കും പിഴ
ന്യൂഡൽഹി: സംവിധായകൻ വിനയന്റെ സിനിമകൾ തടഞ്ഞതുമായി ബന്ധപ്പെട്ട കേസിൽ താരസംഘടനയായ അമ്മയ്ക്കും ഫെഫ്കയ്ക്കും കോംപറ്റീഷൻ കമ്മീഷന്റെ പിഴ ശിക്ഷ. അമ്മനാല് ലക്ഷം, ഫെഫ്ക 85,594, ഫെഫ്ക സംവിധായകരുടെ…
Read More » - 24 March
വൈഫൈ കിട്ടാൻ കെട്ടിടത്തിന് മുകളിൽ കയറിയ യുവാവ് വീണു മരിച്ചു
കട്ടപ്പന ; വൈഫൈ കിട്ടാൻ കെട്ടിടത്തിന് മുകളിൽ കയറിയ യുവാവ് വീണു മരിച്ചു. ഹേമക്കടവില്‍ മുണ്ടക്കയം ഏറാട്ടുപറമ്പില്‍ മാത്യൂവിന്റെ മകന് ഡോമിനിക്(18) ആണ് മരിച്ചത്. ഒരു പലചരക്കു…
Read More » - 24 March
മദ്രസാ അദ്ധ്യാപകന്റെ കൊലപാതകം പ്രതികളുടെ മൊഴി പുറത്ത്
കാസർഗോഡ് : മദ്രസാ അദ്ധ്യാപകന്റെ കൊലപാതകം പ്രതികളുടെ മൊഴി പുറത്ത് . കളിസ്ഥലത്തുവെച്ചുണ്ടായ മര്‍ദ്ദനമാണ് മദ്രസാ അദ്ധ്യാപകനായ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയുടെ(30) കൊലയ്ക്ക് പ്രേരണയായതെന്ന്…
Read More » - 24 March
വീഴ്ച സമ്മതിച്ച് യെച്ചൂരി
തിരുവനന്തപുരം : സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ മറച്ചു വയ്ക്കില്ലെന്നും പൊലീസിന്റെ ഭാഗത്ത് ചില വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍…
Read More »