KeralaNews

കുണ്ടറയിലെ 14കാരന്റെ മരണം ; റിപ്പോർട്ട് തള്ളി

കുണ്ടറയിലെ 14കാരന്റെ മരണം കൊട്ടാരക്കര ഡിവൈഎസ്പി നൽകിയ റിപ്പോർട്ട് എസ് പി തള്ളി. അപൂർണ്ണമായതിനാലാണ് റിപ്പോർട്ട് തള്ളിയത്. വിശദമായ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ എസ് പി നിര്‍ദ്ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button