ബന്ധു നിയമന കേസിൽ യുഡിഎഫ് നേതാക്കൾക്ക് ക്ലീൻ ചീട്ട്. ആരോപങ്ങളിൽ കഴമ്പില്ലെന്ന് വിജിലൻസ് റിപ്പോർട്ട്. ഗൗരവമേറിയ ക്രമക്കേടുകളൊന്നും കണ്ടെത്താനായില്ല എന്നും, നേതാക്കളുടെ ബന്ധുക്കൾക്ക് പ്രധാന തസ്തികകളിലൊന്നും നിയമനം ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും
Post Your Comments