Kerala
- Jan- 2017 -8 January
അഗസ്ത്യാര്‍കൂടത്തില്‍ ഇത്തവണയും സ്ത്രീകള്‍ക്ക് പ്രവേശനമില്ല
കോഴിക്കോട്: യുനെസ്കോയുടെ സംരക്ഷിത ജൈവമണ്ഡല പദവി ലഭിച്ച, സമുദ്രനിരപ്പില്‍ നിന്ന് 1,868 മീറ്റര്‍ ഉയരത്തിലുള്ള കൊടുമുടിയായ അഗസ്ത്യാർ കൂടത്തിൽ ഇത്തവണയും സ്ത്രീകൾക്ക് പ്രവേശനമില്ല.സുരക്ഷാപ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിലക്കെന്ന് വനംവകുപ്പ്…
Read More » - 8 January
സംസ്ഥാന ഹജ്ജ് കമ്മറ്റി വെബ്സൈറ്റ് ഹാക്ക് ചെയ്തു
സംസ്ഥാന ഹജ്ജ് കമ്മറ്റി വെബ്സൈറ്റ് ഹാക്ക് ചെയ്തു പാകിസ്ഥാൻ സിന്ദാബാദ് എന്ന സന്ദേശം ഇട്ട് ഹാക്കർമാർ.2017 ലെ ഹജ്ജിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനിടെയാണ് ഈ സംഭവം. ഹജ്ജ് സീസൺ…
Read More » - 8 January
ഐ.എ.എസുകാരുടെ കൂട്ട അവധി: സംസ്ഥാനത്ത് സൃഷ്ടിച്ചിരിക്കുന്നത് ഭരണഘടനാ പ്രതിസന്ധിയെന്ന് ബി.ജെ.പി
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തേമസിനെതിരേ അതിഗുരുതര സാമ്പത്തിക ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ ഐ.എ.എസ്. ഉദ്യോഗസ്ഥന്മാര് ഒറ്റക്കെട്ടായി അവധി എടുക്കുന്നത് സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് ബി.ജെ.പി…
Read More » - 8 January
പട്ടാപ്പകൽ പെൺകുട്ടിയെ കടന്നു പിടിച്ച : യുവാക്കളെ പോലീസ് പിടികൂടി
കായംകുളം : പട്ടാപ്പകൽ യുവതിയെ കടന്നു പിടിച്ച രണ്ടു പേരെ കായംകുളം പൊലീസ് പിടികൂടി. ഓച്ചിറ മേന്മന സ്വദേശി നിധിൻ, വിശാഖ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കായംകുളം…
Read More » - 8 January
വി.എസ്സിനെ താകീത് ചെയ്തു ; സീതാറാം യെചൂരി
തിരുവനന്തപുരം : മുതിർന്ന നേതാവെന്ന പരിഗണന നൽകി വി.എസ്സിനെ താകീത് ചെയ്യാൻ തീരുമാനിച്ചെന്ന് സീതാറാം യെചൂരി. തിരുവനന്തപുരത്ത് നടന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം നടത്തിയ വാർത്താ…
Read More » - 8 January
കേരള പൊലീസിന് പുതിയ വെബ്സൈറ്റ്; എഫ്.ഐ.ആറിന്റെ പകര്‍പ്പ് എടുക്കാം; ട്രാഫിക് പിഴ അടയ്ക്കാനും സംവിധാനം
തിരുവനന്തപുരം: കൂടുതല്‍ വിവരങ്ങളുമായി പുതിയ രൂപകല്പനയില് പരിഷ്കരിച്ച കേരള പൊലീസിന്റെ വെബ്പോര്‍ട്ടല്‍ നിലവില്‍വന്നു. www.keralapolice.gov.in വിലാസത്തില്‍ കേരള പോലീസ് സംസ്ഥാനതല വെബ്സൈറ്റും ജില്ലാതല വെബ്സൈറ്റുകളും ഉള്‍പ്പെടുത്തിയതാണ് പുതിയ…
Read More » - 8 January
നവ്യാനുഭവമായി ഈസ്റ്റ് കോസ്റ്റ് കുടുംബ നവമാധ്യമ സംഗമം
തിരുവനന്തപുരം•സോഷ്യല്‍ മീഡിയയിലെ പ്രമുഖ കൂട്ടായ്മയായ ഈസ്റ്റ് കോസ്റ്റ് ഫാമിലി ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നവമാധ്യമ സംഗമം ശ്രദ്ധേയാനുഭവമായി. ഈസ്റ്റ് കോസ്റ്റ് ഫാമിലി ക്ലബ്ബ് അംഗങ്ങള്‍ ഇത് അഞ്ചാം…
Read More » - 8 January
വി.എസിന് താക്കീത്: സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തും
തിരുവനന്തപുരം: വി എസിന്കേന്ദ്ര കമ്മിറ്റിയുടെ താക്കീത്.പി.ബി കമ്മീഷൻ റിപ്പോർട്ടിന്മേലാണ് നടപടി.പാർട്ടി ശിക്ഷാ നടപടികളിൽ ഏറ്റവും ലഘുവായതാണ് താക്കീത്.വി എസിനെ പ്രായം കണക്കിലെടുത്ത് സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയില്ല.മറിച്ച് സംസ്ഥാന…
Read More » - 8 January
അട്ടപ്പാടിയില്‍ ശിശു മരണം തുടർക്കഥയാവുന്നു- അഞ്ച് മാസം പ്രായമായ കുഞ്ഞ് മരിച്ചു
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം.അഞ്ചു മാസം പ്രായമുള്ള കുഞ്ഞിനെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീരമ്മ – ശെല്വന് ദമ്പതികളുടെ അഞ്ച് മാസം പ്രായമുള്ള ആണ് കുട്ടിയാണ്…
Read More » - 8 January
മുഖ്യമന്ത്രി എന്നനിലയില്‍ പിണറായി ദയനീയ പരാജയമെന്ന് : വി.എം സുധീരന്
തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഐ.എ.എസ്. ഉദ്യോഗസ്ഥന്മാര് കൂട്ടഅവധിയെടുത്ത് പ്രധിഷേധിക്കുന്ന അസാധാരണമായ സ്ഥിതിവിശേഷം ഉണ്ടായിരിക്കുന്നുവെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്. അതിരൂക്ഷമായ ഭരണപ്രതിസന്ധിയാണ് ഇത് വ്യക്തമാക്കുന്നത്. ഉന്നത സര്‍ക്കാര്‍…
Read More » - 8 January
പ്രസംഗിക്കാന്‍ അവസരം നല്കിയില്ലെങ്കിലും സി.പി.എം വേദിയില്‍ താരമായത് വി.എസ്
തിരുവനന്തപുരം: ശനിയാഴ്ച തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തു നടന്ന സി.പി.എം പൊതുസമ്മേളന വേദിയില്‍ താരമായത് മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്. സമ്മേളനത്തില്‍ പ്രാസംഗികരുടെ പട്ടികയില്‍ വി.എസിന്റെ പേരുണ്ടായിരുന്നില്ല. പി.ബി,…
Read More » - 8 January
കോതമംഗലത്ത് വേട്ടക്കാരന് വെടിയേറ്റ് മരിച്ച സംഭവം: രണ്ട് പേര് പിടിയില്‍
കോതമംഗലം : കോതമംഗലം തട്ടേക്കാട് വനത്തില്‍ വേട്ടക്കാരന് മരിച്ച സംഭവത്തില്‍ രണ്ട് പേര് പിടിയിലായി. ഒളിവിലായിരുന്ന അജീഷ്, ഷൈറ്റ് എന്നിവരാണ് പൊലീസ് പിടിയിലായത്. ടോണിയ്ക്ക് വെടിയേറ്റത് അബദ്ധത്തിലാണെന്ന്…
Read More » - 8 January
പിണറായി വിജയന്റെ ഭാര്യയുടെ നിയമനവും വിവാദത്തില്‍
തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം നേതാക്കളായ ഇ.പി ജയരാജനും പി.കെ ശ്രീമതിയും ഉള്‍പ്പെട്ട ബന്ധുനിയമന വിവാദത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യയെ കഴിഞ്ഞ ഇടതുസര്‍ക്കാര്‍ ഡെപ്യൂട്ടേഷനില്‍ നിയമിച്ച നടപടിയും…
Read More » - 8 January
ഐ.എ.എസുകാര്‍ക്കെന്താ കൊമ്പുണ്ടോ? ചെറിയാന് ഫിലിപ്പ് പ്രതികരിക്കുന്നു
തിരുവനന്തപുരം: നാളെ കൂട്ടത്തോടെ അവധിയെടുത്ത് പ്രതിഷേധിക്കാനൊരുങ്ങുന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്ക്കെതിരേ പ്രതിഷേധവുമായി ഇടതു സഹയാത്രികന് ചെറിയാന് ഫിലിപ്പ്. ഐ.എ.എസുകാര്‍ക്കെന്താ കൊമ്പുണ്ടോയെന്ന് ചോദ്യവുമായി ഫേസ്ബുക്കിലാണ് ചെറിയാന് ഫിലിപ്പിന്റെ പ്രതികരണം. ഐ.എ.എസുകാര്‍…
Read More » - 8 January
യു ജി സി നെറ്റ്: പിന്നോക്ക വിഭാഗത്തിന് നൽകിയ ഇളവ് ഹൈക്കോടതി റദ്ദാക്കി
തിരുവനന്തപുരം: നെറ്റ് യോഗ്യത നേടാന്‍ പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കുണ്ടായിരുന്ന ഇളവ് കേരള ഹൈക്കോടതി റദ്ദാക്കി. സംവരണ വിഭാഗക്കാര്‍ക്ക് മിനിമം മാര്‍ക്കില്‍ ഇളവ് നല്കുന്ന യുജിസി വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ്…
Read More » - 8 January
സലഫി പണ്ഡിതനെതിരെയുള്ള ഐ.എസ് ആരോപണം : മുസ്ലിംലീഗും സമസ്തയും തമ്മില്‍ തെറ്റുന്നു
കോഴിക്കോട്: സലഫി പണ്ഡിതനെതിരെയുള്ള ഐ.എസ് ആരോപണം ചെറുക്കാന്‍ മുസ്ലിംലീഗ് രംഗത്തെത്തിയതിനെതിരെ സമസ്തയുടെ എതിര്‍പ്പ് രൂക്ഷമാകുന്നു. എം.എം അക്ബറിനെ ന്യായീകരിച്ച് മുസ്ലിംലീഗിന്റെ മുതിര്‍ന്ന നേതാക്കള്‍ കോഴിക്കോട് കണ്വന്ഷന് നടത്തിയതാണ്…
Read More » - 8 January
ഐ.എ.എസുകാരുടെ അവധി: പിണറായി സര്‍ക്കാര്‍ നേരിടുന്നത് അഗ്നിപരീക്ഷ
തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ നാളെ കൂട്ടത്തോടെ അവധിയെടുക്കാന്‍ തീരുമാനിച്ചതോടെ സംസ്ഥാനത്ത് ഭരണസ്തംഭനം ഉണ്ടാകുമെന്ന് ഉറപ്പായി. പ്രധാന വകുപ്പുകളെല്ലാം കൈകാര്യം ചെയ്യുന്നത് ഐ.എ.എസ് ഉദ്യോഗസ്ഥരാണ്. അതുകൊണ്ടുതന്നെ ഐ.എ.എസ്…
Read More » - 8 January
തെറ്റ് കണ്ടാല്‍ വിമര്‍ശിക്കണം, പയ്യെ തിന്നാല്‍ പനയും തിന്നാം: ജി. സുധാകരന്
തിരുവനന്തപുരം: എല്ലാ ടോളുകളും തട്ടിപ്പും വെട്ടിപ്പുമാണെന്ന് മന്ത്രി ജി.സുധാകരന്. കോണ്‍ട്രാക്ടര്‍മാര്‍ക്കും അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്കും പണം പിരിച്ചെടുക്കാനുള്ള തട്ടിപ്പ് പരിപാടിയാണിതെന്നും അതുകൊണ്ട് സര്‍ക്കാര്‍ ടോളിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.ജനം…
Read More » - 8 January
വി എസിനെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തുന്നതിനെ ചൊല്ലി പാർട്ടിയിൽ ഭിന്നത
തിരുവനന്തപുരം: വിഎസിന് പാർട്ടി ഘടകം നൽകുന്നതിൽ കേന്ദ്രകമ്മിറ്റിയിൽ ഭിന്നത.യെച്ചൂരിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുക്കാതെ വി.എസ് മടങ്ങി.നിലവില്‍ കേന്ദ്രകമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവ് മാത്രമായ വി.എസ് തനിക്ക്…
Read More » - 8 January
മോഹന്‍ലാല്‍ അഭിനയം നിര്‍ത്തുന്നു?
തിരുവനന്തപുരം: സിനിമയില്‍നിന്നും വിരമിക്കുന്ന കാര്യം ആലോചിക്കുന്നതായി സൂപ്പര്‍താരം മോഹന്‍ലാല്‍. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഇതിനെക്കുറിച്ച് തീരുമാനമെടുക്കും. കുറച്ചുനാള്‍ കഴിഞ്ഞു മറ്റേതെങ്കിലും ജോലിയിലേക്ക് പോകണമെന്നാണ് ആഗ്രഹമെന്നും മോഹന്‍ലാല്‍ പറഞ്ഞു.…
Read More » - 8 January
തുഞ്ചന്‍പറമ്പിനെ എം.ടിയില്‍ നിന്ന് മോചിപ്പിക്കണം , മലയാളഭാഷയുടെ ശാപമാണ് ഭാഷാഭിമാനമില്ലാത്ത പുരോഗമന എഴുത്തുകാരുടെ സംഘം: എം.ടി വാസുദേവൻ നായർക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജന്മഭൂമി മുഖപ്രസംഗം
തിരുവനന്തപുരം: എംടി വാസുദേവന്‍നായർക്കെതിരെ കടുത്ത വിമര്‍ശനവുമായി ജന്മഭൂമി മുഖപ്രസംഗം. പണ്ടേക്കുപണ്ടേ സ്വയം ജ്ഞാനപീഠം കയറുകയും പിന്നെ മറ്റ് ചിലരൊക്കെ ചേര്‍ന്ന് ജ്ഞാനപീഠത്തില്‍ കയറ്റുകയും ശേഷം മറ്റാരും കയറാതിരിക്കാന്‍…
Read More » - 8 January
സംസ്ഥാനത്ത് റേഷന്‍ കൂടുതല്‍ പ്രതിസന്ധിയിലേയ്ക്ക്
തിരുവനന്തപുരം : കയറ്റിറക്ക് തൊഴിലാളികളുടെ സമരം മൂലം രണ്ടുമാസമായി താറുമാറായ റേഷന്‍ വിതരണം കൂടുതല്‍ പ്രതിസന്ധിയിലേയ്ക്ക്. കമ്മീഷന് സംബന്ധിച്ച ചര്‍ച്ചയില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ പഞ്ചസാര, മണ്ണെണ്ണ, ആട്ട…
Read More » - 8 January
ട്രെയിൻ യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ക്യാപ്റ്റൻ എത്തുന്നു
തിരുവനന്തപുരം: തീവണ്ടികളില്‍ യാത്രക്കാരുടെ ദുരിതമകറ്റാൻ ട്രെയിന്‍ ക്യാപ്റ്റന്മാര് എത്തും.തിരുവനന്തപുരം-ചെന്നൈ മെയില്‍, തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എന്നീ വണ്ടികളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ക്യാപ്റ്റര്മാരെ നിയമിച്ചത്.മുതിര്‍ന്ന ടിക്കറ്റ് എക്സാമിനര്മാര്ക്കാണ് ഈ ചുമതല. പതിവ്…
Read More » - 8 January
വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് ഫേസ്ബുക്കിൽ ചാറ്റ് ചെയ്യുന്നവർ സൂക്ഷിക്കുക: നിങ്ങൾ പിടിക്കപ്പെട്ടേക്കാം
തിരുവനന്തപുരം: ഫേസ്ബുക്കിലെ ഞരമ്പ് രോഗികൾക്കായി വലവിരിച്ച് കേരള സൈബര്‍ വാരിയേസ്. സെക്സ് ചാറ്റുകള്‍ക്കായി ഉണ്ടാക്കിയിരിക്കുന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപഭോക്താക്കളുടെ വിവരങ്ങള്‍ പുറത്ത് വിടുമെന്ന മുന്നറിയിപ്പാണ് ഇവർ…
Read More » - 8 January
സ്കൂളുകളിലെ എല്ലാ നിയമനങ്ങൾക്കും അംഗീകാരം നൽകാൻ നിർദേശം
തിരുവനന്തപുരം: 2016-17 അധ്യയന വർഷം സ്കൂളുകളിലെ മുഴുവൻ നിയമനങ്ങൾക്കും അംഗീകാരം നൽകണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം.തസ്തിക നിർണയം നടന്നിട്ടില്ലെന്ന കാരണത്താൽ നിയമനങ്ങൾ നിരസിക്കരുതെന്നും ഡയറക്ടറുടെ കർശന നിർദ്ദേശമുണ്ട്.ജില്ലാ…
Read More »