തിരുവനന്തപുരം•മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചതിന്റെ പേരില്‍ ട്രോള്‍ പേജിനെതിരെ പോലീസ് നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് അപലപീനായമാണെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എന്‍.എന്‍ രാധാകൃഷ്ണന്. പിണറായി വിജയന്റെ മുഷ്ടി ചുരുട്ടിയുള്ള ഈ രാഷ്ട്രീയത്തെ പരമപുച്ഛത്തോടെ തള്ളി കളയുന്നതായും ഔട്ട്സ്പോക്കണ്‍ പേജിന് ബി.ജെ.പി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
എ.എന്‍ രാധാകൃഷ്ണന്റെ പ്രസ്താവന കാണാം
Post Your Comments