Kerala
- Jan- 2017 -12 January
അഭിപ്രായങ്ങളെ വിമര്‍ശിക്കരുതെന്ന് നിര്‍ബന്ധം പിടിക്കുന്നതെന്തിന്? ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം നടത്തുന്ന ബുദ്ധി ജീവികളോട് സോമരാജന് പണിക്കര്‍ പ്രതികരിക്കുന്നു
അഭിപ്രായങ്ങളെ വിമര്‍ശിക്കരുതെന്ന് നിര്‍ബന്ധം പിടിക്കുന്നതെന്തിന്? സോമരാജന് പണിക്കരാണ് ഈ ചോദ്യം ചോദിക്കുന്നത്. ആര്‍ക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. എന്നാല്‍ ആ അഭിപ്രായത്തെ വിമര്‍ശിക്കരുതെന്ന് പറയുന്നതെന്തിന്? ഫാസിസ്റ്റ് വിരുദ്ധ…
Read More » - 12 January
” നീ പോയി തൂങ്ങി ചാകെടീ….” വാപൊത്തിപ്പിടിച്ച് മുഖത്തടിച്ചുകൊണ്ട് പ്രിന്‍സിപ്പല്‍ പറഞ്ഞു പെരുമ്പാവൂര്‍ കെ.എം.പി എഞ്ചിനിയറിങ് കോളേജ് വിദ്യാര്ഥിനിഅനുപമ പറയുന്നു
പെരുമ്പാവൂര്‍ കെഎംപി സ്വാശ്രയ എഞ്ചിനിയറിങ്ങ് കോളേജില്‍ വിദ്യാർത്ഥിനിയായ അനുപമയ്ക്ക് പങ്കുവെക്കാനുള്ളത് തനിക്കേർപ്പെട്ട ക്രൂര പീഡനങ്ങൾ. കോളേജില്‍ ചേര്‍ന്നു മാസങ്ങള്‍ക്കകം പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചു ജീവനും…
Read More » - 12 January
വാഹനങ്ങളിലിരുന്ന് പുകവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; അപകടം ഒളിഞ്ഞിരിക്കുന്നുവെന്ന് വിദഗ്ധര്‍
തിരുവനന്തപുരം: വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ പുകവലിക്കുന്നത് കുറ്റമാണ്. അതുപോലെ തന്നെയാണ് വാഹനങ്ങളിലിരുന്നു മറ്റുള്ളവര്‍ പുകവലിക്കുന്നതും. അപകടം ഒളിഞ്ഞിരിപ്പുണ്ടെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ആരോഗ്യത്തിന് മാത്രമല്ല ഇത് അപകടത്തിനും വഴിവെക്കുന്നു. റോഡ്…
Read More » - 12 January
ഉമ്മന്‍ ചാണ്ടിക്കെതിരെ കടുത്ത ചോദ്യങ്ങളുമായി സരിത
കൊച്ചി : ഉമ്മന്‍ ചാണ്ടിക്കെതിരെ കടുത്ത ചോദ്യങ്ങളുമായി സരിത . വിസ്താരത്തിന്റെ ഭാഗമായി അദ്ദേഹത്തോട് നാല് ചോദ്യങ്ങള്‍ ചോദിക്കുമെന്നു സോളാർ കേസിലെ പ്രതി സരിത എസ്.നായർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.…
Read More » - 12 January
”ഈ സാഹചര്യത്തില്‍ പെണ്‍കുട്ടികളെ അവിടെ നിര്‍ത്താന്‍ ഭയമാണ്”മറ്റക്കര ടോംസ് കോളേജ് പ്രിന്‍സിപ്പലിനെതിരെ ഒരു വിദ്യാര്‍ഥിനിയുടെ മാതാവ് നല്കിയ പരാതി പുറത്ത്
കോട്ടയം : പാമ്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും പുറത്തു വരുന്ന ഞെട്ടിക്കുന്ന കഥകള്‍ക്കു പിന്നാലെ കോട്ടയം മറ്റക്കര ടോംസ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും സമാനമായ റിപ്പോര്‍ട്ടുകളാണ്…
Read More » - 12 January
പത്മകുമാറിനെ സസ്പെന്‍ഡ് ചെയ്തത് വിജിലന്‍സ് ഡയറക്ടര്‍ മുഖ്യമന്ത്രിയെ ബ്ലാക്മെയിൽ ചെയ്തതുകൊണ്ടോ? ആരോപണവുമായി ബി.ജെ.പി
തിരുവനന്തപുരം: മലബാര്‍ സിമന്റ്സ് മുന്‍ എം.ഡി. പത്മകുമാറിനെ സസ്പെന്‍ഡ് ചെയ്തത് വിജിലന്‍സ് ഡയറക്ടര്‍ മുഖ്യമന്ത്രിയെ ബ്ലാക്മെയിൽ ചെയ്തതുകൊണ്ടാണോ എന്നറിയാന്‍ ജനങ്ങള്‍ക്ക് താല്പര്യമുണ്ടെന്നു ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍…
Read More » - 12 January
തോക്കു സ്വാമിയുടെ സാമ്പത്തിക സ്രോതസ്സിനെപ്പറ്റി അന്വേഷണം ആരംഭിച്ചു
കൊച്ചി: തോക്കു സ്വാമി എന്ന പേരിൽ കുപ്രസിദ്ധി നേടിയ ഹിമവൽ ഭദ്രാനന്ദയുടെ സാമ്പത്തിക സ്രോതസ്സിനെപ്പറ്റി പോലീസ് അന്വേഷണമാരംഭിച്ചു.മതസ്പര്‍ദ്ധത വളര്‍ത്തുന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതിനെ തുടര്‍ന്ന് ഹിമവൽ ഭദ്രാനന്ദ…
Read More » - 12 January
ബൈക്ക് നിർമാണത്തിലേക്ക് ഇനി പെൺകരുത്തുകളും
ബൈക്ക് നിർമാണത്തിലേക്ക് ഇനി മുതൽ പെൺകരുത്തുകളും. ബൈക്ക് നിർമിക്കാനും അറ്റകുറ്റപ്പണികൾ ചെയ്യാനും കളമശേരി ലിറ്റിൽ ഫ്ലവർ എൻജിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു വർഷ ഡിപ്ലോമ കോഴ്സിൽ നാലു പെൺകുട്ടികളാണു…
Read More » - 12 January
എഞ്ചിനീയറിംഗ് മലയാളി വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം
കോഴിക്കോട്: വിഷ്ണുവിന്റെ മരണം ഉണ്ടാക്കിയ പ്രതിഷേധം ആളിക്കത്തവെ കോളേജ് ക്യാംപസ് പ്രശ്നങ്ങള്‍ക്ക് അവസാനമില്ല. തമിഴ്നാട്ടിലെ നാമക്കലിലെ എന്‍ജിയറിംഗ് കോളേജില്‍ നിന്നാണ് പുതിയ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്നത്. മലയാളി…
Read More » - 12 January
ആലുവ തോക്ക് കേസ് : ഹിമവൽ ഭദ്രാനന്ദയെ വെറുതെവിട്ടു
പറവൂർ: ആലുവാ തോക്ക് കേസില്‍ ഹിമവൽ ഭദ്രാനന്ദയെ വെറുതെവിട്ടു. പറവൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് വെറുതെ വിട്ടത്. ആകസ്മികവും വൈകാരികവുമായ ഇടപെടലിനെത്തുടര്‍ന്നാണ് ഇയാള്‍ വെടിയുതിര്‍ത്തതെന്നും വധശ്രമം എന്ന വകുപ്പ്…
Read More » - 12 January
എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ രോഗികളായി അഭിനയിക്കുന്നു; നെഹ്റു കോളേജിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
പാലക്കാട്: വിഷ്ണുവിന്റെ മരണത്തിനുപിന്നാലെ സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ ആളിക്കത്തുകയാണ്. കൂടാതെ പല കോളേജുകളില്‍ നടനമാടുന്ന പല അക്രമങ്ങളുടെയും ചുരുള്‍ അഴിയുകയുമാണ്. നെഹ്റു കോളേജിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവന്നുക്കൊണ്ടിരിക്കുന്നത്. നെഹ്റു…
Read More » - 12 January
മോശം പെരുമാറ്റം; സഞ്ജുവിന് താക്കീത്, അച്ഛന് വിലക്ക്
തിരുവനന്തപുരം∙ മോശം പെരുമാറ്റത്തിന്റെ പേരിൽ ക്രിക്കറ്റ് താരം സഞ്ജു സാംസണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) താക്കീത്. സഞ്ജു തുടര്‍ന്നും തങ്ങളുടെ കര്‍ശന നിരീക്ഷണത്തിലായിരിക്കുമെന്നും കെ.സി.എ. പറഞ്ഞു.…
Read More » - 12 January
പെരിന്തല്‍മണ്ണ നഗരം പെരുമ്പാമ്പുകളുടെ താവളം ആകുന്നു; ഒന്നര മാസത്തിനിടെ പിടികൂടുന്നത് രണ്ടാമത്തെ പെരുമ്പാമ്പിനെ
പെരിന്തല്‍മണ്ണ: പെരുംതല്ലന്മാരുടെ നാടായതു കൊണ്ടാണ് പെരിന്തല്‍മണ്ണക്ക് ആ പേര് കിട്ടിയതെന്നാണ് പഴമക്കാര്‍ പറയുന്നത്. എന്നാൽ ‘പെരുമ്പാമ്പുകളുടെ നാടായതുകൊണ്ടാണോ’ ഇങ്ങനെ ഒരു പേര് കിട്ടിയതെന്ന സംശയമാണ് ന്യുജനറേഷന്. കാരണം…
Read More » - 12 January
സോളാര്‍ കേസ് : ഉമ്മന്‍ ചാണ്ടിയെ സരിത എസ് നായര്‍ വിസ്തരിക്കും
കൊച്ചി : സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സരിത എസ് നായര്‍ വിസ്തരിക്കും. ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കാന്‍ അനുവദിക്കണമെന്ന് സരിത നേരത്തെ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇത് അംഗീകരിച്ചുകൊണ്ട്…
Read More » - 12 January
ഇടതുപക്ഷ തീവ്രവാദം തടയാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യൂണിഫൈഡ് കമാന്‍ഡ് രൂപീകരിച്ചു
തിരുവനന്തപുരം: യൂണിഫെഡ് കമാൻഡ് രൂപികരിച്ചു. സംസ്ഥാനത്ത് മാവോയിസ്റ്റുകൾ അടക്കമുള്ള ഇടതുപക്ഷ തീവ്രവാദ പ്രവർത്തനം നിർത്താൻ മുഖ്യമന്ത്രി അധ്യക്ഷനായി രൂപീകരിച്ച ഏകീകൃത സംവിധാനമാണ് യൂണിഫെഡ് കമാൻഡ്. കേന്ദ്ര ആഭ്യന്തര…
Read More » - 12 January
ജിഷ്ണുവിന്റെ ആത്മഹത്യ : സര്‍വകലാശാല തലപ്പത്ത് അഴിച്ചുപണി വേണമെന്ന് വി.എസ്
തിരുവനന്തപുരം : പാമ്പാടി നെഹ്രു കോളേജിലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേരള സാങ്കേതിക സര്‍വ്വകലാശാലയുടെ തലപ്പത്ത് സമഗ്രമായ അഴിച്ചുപണി നടത്തണമെന്നാവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന് വിദ്യാഭ്യാസ…
Read More » - 12 January
അനധികൃത സ്ഥാനക്കയറ്റം ; പ്രതിഷേധിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി
തിരുവനന്തപുരം: വിവരാവകാശ നിയപ്രകാരം അപേക്ഷ നൽകിയ ഉദ്യോഗസ്ഥനെ കോഴിക്കോട്ടേക്ക് സ്ഥലമാറ്റിയതായി പരാതി. സ്ഥാനക്കയറ്റം അട്ടിമറിച്ചതിനെ കുറിച്ചറിയാൻ അപേക്ഷ നൽകിയ ഉദ്യോഗസ്ഥനെയാണ് വിരമിക്കാൻ ആറു മാസം ബാക്കി നിൽക്കെ…
Read More » - 12 January
കമലിനെ പിന്തുണച്ചവര്‍ക്ക് തിരിച്ചടി : ദേശീയഗാനാലാപന വിവാദത്തിനു മുമ്പും കമല്‍ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു : പൊതുസമൂഹത്തില്‍ കമല്‍ ഒറ്റപ്പെട്ടുന്നു
തിരുവനന്തപുരം സംസ്ഥാനത്ത് കഴിഞ്ഞ ഒരുമാസമായി അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കിടെ ഉണ്ടായ ദേശീയഗാനാലാപന വിവാദവും അതുമായി ബന്ധപ്പെട്ട പ്രസ്ഥാവനകളും ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ചലച്ചിത്ര സംവിധായകന് കമലിന്റെ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള…
Read More » - 12 January
തിരുവാഭരണ ഘോഷയാത്ര ഇന്ന് ഉച്ചയോടെ പന്തളത്ത് നിന്നും പുറപ്പെടും
പത്തനംതിട്ട: മകരവിളക്കിന് അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്ര ഉച്ചയ്ക്ക് ഒരു മണിയോടെ പുറപ്പെടും. പന്തളം വലിയ കോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നാണ് തിരുവാഭരണ ഘോഷയാത്ര പുറപ്പെടുക.…
Read More » - 12 January
റേഷൻ അരിവിഹിതം ഇല്ലാതാക്കിയതിന് കാരണം സംസ്ഥാന സർക്കാർ: അനൂപ് ജേക്കബ്
തിരുവനന്തപുരം: റേഷൻ അരി വിഹിതം ഇല്ലാതാക്കിയതിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്ന് അനൂപ് ജേക്കബ്.ഇന്ന് ലഭിക്കേണ്ട അരി വിഹിതം ഏപ്രിൽ മാസം ലഭിക്കുമെന്ന് ഭക്ഷ്യമന്ത്രിയുടെ നിലപാട് അപഹാസ്യമാണെന്നും അദ്ദേഹം…
Read More » - 12 January
പാമ്പാടി നെഹ്റു കോളേജിൽ നടക്കുന്നതെന്ത്?
പാമ്പാടി നെഹ്റു എൻജിനീയറിങ് കോളേജിലെ വിദ്യാർഥിയായ ജിഷ്ണുവിന്റെ ആത്മഹത്യക്ക് പിന്നാലെയാണ് ആ കോളേജിൽ നടക്കുക്കുന്നതെന്തൊക്കെയെന്ന് പുറംലോകം അറിഞ്ഞു തുടങ്ങിയത്. ജിഷ്ണു പ്രണോയിയുടെ മരണത്തിന് ശേഷം മാനേജ്മെന്റിനെതിരെ പ്രതിഷേധം…
Read More » - 12 January
പോള്‍ ആന്റണിയുടെ റിപ്പോർട്ട് തള്ളി: പത്മകുമാറിനെ സസ്പെന്‍ഡ് ചെയ്യണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മലബാര്‍ സിമന്റ്സ് മുന്‍ മാനേജിങ് ഡയറക്ടര്‍ കെ പത്മകുമാറിനെ സസ്പെന്‍ഡ് ചെയ്യണമെന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശം. പത്മകുമാറിനെതിരായ കേസുകള്‍ കെട്ടിച്ചമച്ചതാണെന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയുടെ…
Read More » - 12 January
899 രൂപയ്ക്ക് പറക്കാം; വീണ്ടും നിരക്കിളവുകൾ പ്രഖ്യാപിച്ച് എയർ ഏഷ്യ
കൊച്ചി: നിരക്കിളവുകൾ പ്രഖ്യാപിച്ച് എയർ ഏഷ്യ. ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളിലെ 100 ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചി, ബംഗളൂരു, ഗോഹട്ടി, ഗോവ, പൂന, ഹൈദരാബാദ് എന്നീ…
Read More » - 12 January
രാത്രിയായാല്‍ നെഹ്റു കോളജ് ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ ഭീതിയില്‍ : ജിഷ്ണുവിന്റെ മരണത്തിന് പിന്നാലെ ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍
തൃശ്ശൂര്‍ : സമയം രാത്രിയോട് അടുക്കുമ്പോള്‍ പാമ്പാടി നെഹ്റുകോളജ് ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ക്ക് പേടിയാണ്. ഉടുമുണ്ട് തലയില്‍ കെട്ടി ഹോസ്റ്റലിന്റെ ജനാലയ്ക്ക് താഴെയായി അയാളെത്തും. വന്നപാടെ നഗ്നതാ പ്രദര്‍ശനം…
Read More » - 12 January
മൊബൈൽ ബാങ്കിങ് ഇടപാടിൽ വൻ വർധന
കൊൽക്കത്ത :നോട്ട് നിരോധനത്തെ തുടർന്ന് രാജ്യത്ത് മൊബൈൽ ബാങ്കിങ് ഇടപാടുകൾ വർധിച്ചതായി റിസർവ് ബാങ്ക്. നോട്ട് പിൻവലിക്കലിനു മുമ്പ് മൊത്തം ബാങ്ക് ഇടപാടുകളുടെ 9.4 ശതമാനമായിരുന്നു മൊബൈൽ…
Read More »