Kerala
- Jan- 2017 -12 January
കോഴിക്കോട്ട് വൻ തീപിടുത്തം
കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിലെ കൊപ്ര ഗോഡൗണില്‍ തീപ്പിടുത്തം. കൊപ്രബാസാര്‍ റോഡിലെ ആയിരക്കണക്കിന് ടണ്‍ കൊപ്ര സംഭരിച്ച പാണ്ട്യാലയിലെ ചേവിന് ബുധനാഴ്ച്ച രാത്രി പന്ത്രണ്ടരയോടെയാണ് തീപ്പിടിച്ചത്. കൊപ്രച്ചേവില്‍ സൂക്ഷിച്ചിരുന്ന…
Read More » - 12 January
ജയിൽ അധികൃതർ നോക്കുകുത്തിയോ? തടവുകാരന്റെ വയറുകഴുകി പുറത്തെടുത്തത് ഞെട്ടിപ്പിക്കുന്ന വസ്തു
തൃശൂർ: വിയ്യൂർ ജയിലിൽ തടവുകാരന്റെ വയര്‍ കഴുകി പുറത്തെടുത്തത് ഒരു മൊബൈല്‍ഫോണ്‍.നോര്‍ത്ത് പറവൂര്‍ കാഞ്ഞിരപ്പറമ്പില്‍ അല്‍സാദിന്റെ വയറ്റില്‍നിന്നാണ് മൊബൈല്‍ഫോണ്‍ പുറത്തെടുത്തത്. മലദ്വാരത്തില്‍ തിരുകി ജയിലിലേക്കു കടത്താന്‍ ശ്രമിക്കുന്നതിനിടെ…
Read More » - 12 January
മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കേണ്ട : മദ്യപന്മാര്ക്ക് സന്തോഷ വാര്‍ത്തയുമായി സര്‍ക്കാര്‍
കൊച്ചി: മദ്യപന്മാര്ക്ക് സന്തോഷ വാര്‍ത്തയുമായി സര്‍ക്കാര്‍. കണ്‍സ്യൂമര്‍ഫെഡ് കേന്ദ്രങ്ങളില്‍ മദ്യം വാങ്ങാന്‍ ക്യൂ നില്ക്കുന്നവരുടെ ദുരിതം ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ദേശീയ, സംസ്ഥാന പാതയോരത്തുനിന്നു മാറ്റുന്ന…
Read More » - 12 January
അഭിപ്രായം തേടി പോൾ ആന്റണി
തിരുവനന്തപുരം:അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണി ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. വ്യവസായ സെക്രട്ടറി സ്ഥാനത്ത് തുടരണമോയെന്ന് വ്യക്തമാക്കണം. തന്നെ പ്രതിയാക്കിയ സാഹചര്യത്തിൽ എന്ത് ചെയ്യണമെന്ന് ഉപദേശിക്കണമെന്നും…
Read More » - 12 January
ശബരിമലയിലെ ഹെലികോപ്ടർ സർവീസ്: യാത്രാചിലവ് ഉൾപ്പെടെയുള്ള വിവരങ്ങൾ ഇങ്ങനെ
ശബരിമല: തീര്‍ത്ഥാടകര്‍ക്കായി ഹെലിടൂര്‍ എന്ന കമ്പനിയുമായി ചേര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആരംഭിച്ച ഹെലികോപ്ടര്‍ സര്‍വീസ് തിരുവനന്തപുരത്തുനിന്ന് നിലയ്ക്കലിലേക്ക് ഇന്നലെ കന്നിയാത്ര നടത്തി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്…
Read More » - 12 January
എ.വി.ടി. തേയില കമ്പനിയുടെ അനധികൃത ഭൂമി കയ്യേറ്റം : കണ്ടില്ലെന്ന് നടിച്ച് സര്‍ക്കാര്‍
പത്തനംതിട്ട :സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിനായിരത്തോളം എക്കര്‍ പാട്ടഭൂമി കൈവശം വച്ചിരിക്കുന്ന എ.വി.ടി. കമ്പനിക്കെതിരേ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നു. കമ്പനിയുടെ കൈവശം കൊല്ലം ജില്ലയിലുള്ള രാജഗിരി,…
Read More » - 11 January
ബിവറേജ് ഷോപ്പുകളിലെ നീണ്ട ക്യൂ ഇനി ചരിത്രം; എല്ലാ ഔട്ട്ലെറ്റുകളിലും സെല്‍ഫ് സര്‍വ് വരുന്നു
കൊച്ചി; ബിവറേജ് ഷോപ്പുകളിലെ നീണ്ട ക്യൂ ഒക്കെ പഴയകഥയാവുന്നു.സുപ്രീംകോടതി ഉത്തരവു പ്രകാരം ദേശീയ, സംസ്ഥാന പാതയോരത്തുനിന്നു മാറ്റുന്ന കണ്‍സ്യൂമര്‍ഫെഡ് മദ്യവില്പനശാലകളെല്ലാം സെല്‍ഫ് സര്‍വീസ് പ്രീമിയം ഔട്ട്ലറ്റുകളായി…
Read More » - 11 January
പാമ്പാടി നെഹ്റു കോളേജിന് പിന്നാലെ ട്രോൾ പേജുകളിൽ തരംഗമായി ടോംസ് കോളേജും
തിരുവനതപുരം : ജിഷ്ണുവിന്റെ മരണത്തെ പറ്റിയുള്ള വിവാദങ്ങളെ തുടർന്ന് പാമ്പാടി നെഹ്റു കോളേജ് ട്രോൾ പേജുകളിൽ സജീവമായതിനു പിന്നാലെ, ടോംസ് കോളേജും പേജുകളിൽ ഇടം പിടിച്ചു. കോളേജില്‍…
Read More » - 11 January
വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത നിലയില്‍
കണ്ണൂർ : വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പരിയാരം മെഡിക്കല്‍ കോളജിലെ മൂന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിനിയും,നീലേശ്വരം ചിറപ്പുറം പാലക്കാട്ടെ മധു-ശാന്ത ദമ്പതികളുടെ മകള്‍ അമിതയെ(21)യാണ്…
Read More » - 11 January
ആത്മഹത്യാ കുറിപ്പ് ജിഷ്ണുവിന്റേതല്ലെന്ന് ബന്ധുക്കള്‍
തൃശൂര്‍: ജീവനൊടുക്കിയ ജിഷ്ണുവിന്റെ ആത്മഹത്യാ കുറിപ്പ് കെട്ടിച്ചമച്ചതാണെന്ന് ബന്ധുക്കള്‍. അത് ജിഷ്ണുവിന്റെ ആത്മഹത്യാ കുറിപ്പല്ല. കോളേജ് ഹോസ്റ്റലിന്റെ ഓടയില്‍ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലീഷിലാണ് ആത്മഹത്യാക്കുറിപ്പ്…
Read More » - 11 January
ഗേള്‍സ് ഹോസ്റ്റലില്‍ രാത്രി മാത്രം സന്ദര്‍ശനം നടത്തുന്ന കോളേജ് ചെയര്മാന്; ഹോസ്റ്റല്‍ പീഡനങ്ങള്‍ ഭീകരം
കോട്ടയം: കോളേജില്‍ നടനമാടുന്ന പീഡനങ്ങളുടെ കൂട്ടത്തില്‍ കോട്ടയത്തെ മറ്റക്കരയിലുള്ള ടോംസ് എഞ്ചിനീയറിംഗ് കോളേജിനെക്കുറിച്ചും പല ആരോപണങ്ങളും ഉയര്‍ന്നിരുന്നു. വളരെ അച്ചടക്കത്തോടെ നടത്തുന്ന സ്ഥാപനമാണെന്ന് വരുത്തി തീര്‍ത്ത് ഈ…
Read More » - 11 January
ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ അബദ്ധം അവര്‍ തിരുത്താനും തയാറായി- പിണറായി വിജയൻ
കൊല്ലം : ഐഎഎസ് ഉദ്യോഗസ്ഥരുമായി പ്രശ്നങ്ങള്‍ ഉണ്ടെന്നു കരുതി ആരും മനപായസം ഉണ്ണണ്ടെന്നും ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ഒരബദ്ധം പറ്റിയത് അവർ തിരുത്താൻ തയാറായെന്നും മുഖ്യമന്ത്രി പിണറായി…
Read More » - 11 January
വിദ്യാര്‍ത്ഥി പീഡനം: ടോംസ് എന്‍ജി. കോളേജിനെതിരെയും ഗുരുതര ആരോപണം-വിദ്യാർത്ഥികൾ രംഗത്ത്
കോട്ടയം: തൃശൂര്‍ പാമ്പാടിയില്‍ മാനേജ് മെന്റിന്റെ പീഡനത്തെ തുടര്‍ന്ന് ജിഷ്ണുവെന്ന വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിനു പിന്നാലെ സംസ്ഥാനത്ത് സ്വാശ്രയ കോളേജുകളിലെ പീഡനങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്.ഇത്തവണ…
Read More » - 11 January
ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി പ്രത്യേക പ്രാർത്ഥന
കൊച്ചി: ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി വ്യാഴാഴ്ച വൈകുന്നേരം ഏഴിന് എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ പ്രത്യേക പ്രാര്‍ഥനാസംഗമം നടക്കും. സഭയിലെ 57 മെത്രാന്മാരും…
Read More » - 11 January
ജീവനക്കാരെ പിഴിയുന്ന കേരളത്തിലെ ആശുപത്രികളില്‍ കൂട്ടത്തോടെ പി.എഫ് വെട്ടിപ്പ്; കുടിശ്ശിക പട്ടികയില്‍ അമൃതയും ലേക്ഷോറും കിംസും മിംസും വാസന് ഐ കെയറും എസ്.യു.ടിയും പുഷ്പഗിരിയും ഹോളിക്രോസും
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖ ആശുപത്രികള്‍ ജീവനക്കാരുടെ പി.എഫ് വിഹിതം അടക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയതായി റിപ്പോര്‍ട്ട്. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന്-കേരള പുറത്തുവിട്ട പത്തുലക്ഷം…
Read More » - 11 January
സംസ്ഥാന ബിവറേജസ് കോര്‍പറേഷന്റെ ലാഭവിഹിതം മുഖ്യമന്ത്രിക്ക് കൈമാറി
തിരുവനന്തപുരം: സംസ്ഥാന ബിവറേജസ് കോര്‍പറേഷന്റെ ലാഭവിഹിതം മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിച്ചു. 8.20 കോടി രൂപയാണ് തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന് മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 11 January
ജിഷ്ണുവിന്റെ മരണം: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
ജിഷ്ണുവിന്റെ മരണം അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ ഡി.വൈ.എസ്.പി ബിജു ക്കെ സ്റ്റീഫനെ ചുമതലയിൽ നിന്നും മാറ്റി. ഇരിങ്ങാലക്കുട എ.എസ്.പ്പി കിരൺ നാരായണനാണ് ഇനി അന്വേഷണ ചുമതല. അനധികൃത സ്വത്ത്…
Read More » - 11 January
“മൂക്കറ്റം നനഞ്ഞവന് കുളിരില്ല,കേരളത്തിലെ ആഭ്യന്തര വകുപ്പിനോട് എനിക്ക് ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട്” – രാഹുൽ പശുപാലൻ
സംസ്ഥാന ആഭ്യന്തര വകുപ്പിനോട് ചില ചോദ്യങ്ങൾ ചോദിച്ച് രാഹുൽ പശുപാലൻ. എന്തുകൊണ്ടാണ് താനും ഭാര്യയും ഉൾപ്പെടെയുള്ളവർക്കെതിരെ കോടതിയിൽ ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്തത് എന്നാണു രാഹുൽ ആദ്യം…
Read More » - 11 January
അയ്യപ്പനെ കാണാന്‍ ഇനി ഹെലികോപ്ടറില്‍ പറക്കാം; ശബരിമലയിലേക്ക് ഹെലികോപ്ടര്‍ സര്‍വ്വീസ് ആരംഭിച്ചു
ശബരിമല: കാടും മേടും താണ്ടി ഇനി ശബരിമല കയറി ബുദ്ധിമുട്ടേണ്ട. അയപ്പ ഭക്തന്മാര്ക്ക് ഹെലികോപ്ടര്‍ സര്‍വ്വീസ് തുടങ്ങി. ഹെലിടൂര്‍ എന്ന കമ്പനിയുമായി ചേര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്…
Read More » - 11 January
സ്വാശ്രയ കോളേജുകളിലെ പീഢനം-സമഗ്ര പഠനം നടത്താനൊരുങ്ങി യുവജന കമ്മീഷൻ
തിരുവനന്തപുരം; സംസ്ഥാനത്തെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥി പീഢനത്തെക്കുറിച്ച് പഠിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന യുവജന കമീഷൻ തീരുമാനിച്ചു. യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോം…
Read More » - 11 January
വൈദ്യുതി ഉല്‍പ്പാദനം കുറച്ചു
മൂലമറ്റം : കടുത്ത വരൾച്ചയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി കുറയുന്നതിനാൽ മൂലമറ്റം പവര്‍ ഹൗസ്സിലെ വൈദ്യുതി ഉത്പാദനം കുത്തനെ കുറച്ചു. അഞ്ച് മാസം…
Read More » - 11 January
എല്ലാ സ്വാശ്രയ മാനേജ്മെന്റ് കോളേജുകളും അടച്ചിടും
കൊച്ചി: തൃശൂര്‍ പാമ്പാടി നെഹ്റു കോളജിലെ വിദ്യാര്‍ത്ഥി ജിഷ്ണു മരിച്ചതില്‍ പ്രതിഷേധം ശക്തമാകുമ്പോള്‍ കോളേജ് അധികൃതരും പ്രതിഷേധിക്കുന്നു. സംസ്ഥാനത്തെ സ്വാശ്രയ മാനേജ്മെന്റ് കോളേജുകള്‍ മുഴുവന്‍ അടച്ചിട്ട് പ്രതിഷേധിക്കാനാണ്…
Read More » - 11 January
നെഹ്റു കോളജ് വിദ്യാര്‍ത്ഥികൾ ഹോസ്റ്റല്‍ ഒഴിയാന്‍ നിര്‍ദേശം
തൃശ്ശൂര്‍ : പാമ്പാടി നെഹ്റു കോളജിലെ വിദ്യാര്‍ത്ഥികളോട് ഹോസ്റ്റല്‍ ഒഴിയാന്‍ നിര്‍ദേശം. ഇന്ന് വൈകിട്ട് അഞ്ചു മണിയോടെ ഹോസ്റ്റല്‍ ഒഴിയണമെന്നാണ് കോളജ് അധികൃതര്‍ അറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതില്‍…
Read More » - 11 January
കോട്ടുമല ടി.എം ബാപ്പു മുസല്യാര്‍ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി; സാമുദായിക സൗഹാര്‍ദ്ദത്തിന് വേണ്ടി നിലകൊണ്ട നേതാവെന്ന് കുമ്മനം രാജശേഖരന്
മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയുമായ കോട്ടുമല ടിഎം ബാബു മുസല്യാര്‍ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഇന്ന് രാവിലെ 11 മണിക്ക്…
Read More » - 11 January
നോട്ട് അസാധുവാക്കലിന് പിന്നില്‍ കേന്ദ്രത്തിന്റെ കോര്‍പ്പറേറ്റ് നയം: കോടിയേരി
തിരുവനന്തപുരം : നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന് പിന്നില്‍ കേന്ദ്രത്തിന്റെ കോര്‍പ്പറേറ്റ് നയമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനെന്ന വ്യാജേന കോർപ്പറേറ്റുകളെ സഹായിക്കാനാണ്…
Read More »