Kerala
- Nov- 2016 -22 November
യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ സഹോദരീ ഭർത്താവും മറ്റ് എട്ടുപേരും കസ്റ്റഡിയിൽ
മലപ്പുറം:തിരൂരങ്ങാടി ഫൈസല്‍ വധക്കേസില്‍ സഹോദരീ ഭർത്താവും മറ്റ് എട്ടുപേരും കസ്റ്റഡിയിൽ.ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവത്തില്‍ പങ്കുള്ളവരെന്ന് സംശയിക്കുന്ന പത്തോളം പോരെ കസ്റ്റഡിയിലെടുത്തത്.കസ്റ്റഡിയിലായ എട്ട് പേരും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരല്ല.…
Read More » - 22 November
എംഎം മണി മന്ത്രിയായി പിണറായി മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: ഒടുവില്‍ മണിയാശാന് പിണറായി മന്ത്രിസഭയിലേക്ക്. പിണറായി മന്ത്രിസഭയിലെ വൈദ്യുതി മന്ത്രിയായിട്ടാണ് ഉടുമ്പന്‍ചോല എംഎല്‍എ എംഎം മണിയുടെ രംഗപ്രവേശം. എംഎം മണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവന്…
Read More » - 22 November
മൂന്ന് സൈനികരെ പാകിസ്ഥാന് കൊലപ്പെടുത്തി: ഒരാളുടെ മൃതദേഹം വികൃതമാക്കി
ശ്രീനഗര്‍● ജമ്മു കാശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ മൂന്ന് ജവാന്മാര് കൊല്ലപ്പെട്ടു. ഒരു ജവാന്റെ മൃതദേഹം വികൃതമാക്കിയനിലയിലാണ്.…
Read More » - 22 November
മോഹന്‍ലാലിനെ പുലഭ്യം പറയുന്നത് ജനാധിപത്യ വിരുദ്ധമെന്ന് ബിജെപി
തിരുവനന്തപുരം ● രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടപ്പാക്കിയ നോട്ട് പിന്‍വലിക്കല്‍ പദ്ധതിയെ പിന്തുണച്ച് അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരില്‍ ലോകം ആരാധിക്കുന്ന മോഹന്‍ലാല്‍ എന്ന നടനെ സോഷ്യല്‍…
Read More » - 22 November
ഫസൽ വധം; പൊലീസ് നല്കിയ ആർ എസ് എസ് പ്രവർത്തകന്റെ കസ്റ്റഡി മൊഴി കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചന- ബി ജെപി
കണ്ണൂര്‍ : കാരായിമാരെ രക്ഷിക്കാന്‍ മൊഴി പറയിപ്പിച്ചത് അതി ക്രൂരമായി മൂന്നാം മുറ പ്രയോഗിച്ചെന്ന് സുബീഷ് ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ നേതാക്കളോട് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ഇത്…
Read More » - 22 November
മോഹന്‍ലാല്‍ പറഞ്ഞതുതന്നെ നിതീഷ് കുമാറും പറഞ്ഞത്; മോഹന്‍ലാലിനെ സോഷ്യല്‍മീഡിയയില്‍ ആക്ഷേപിക്കുന്നവരെക്കുറിച്ച് കെ സുരേന്ദ്രന്
കാസര്‍ഗോഡ്: നരേന്ദ്രമോദിയെയും കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെയും അനുകൂലിച്ച സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെതിരെയുള്ള വിമര്‍ശനങ്ങള്‍ അവസാനിച്ചിട്ടില്ല. ട്രോളര്‍മാര്‍ ശരിക്കും മോഹന്‍ലാലിനെ വെച്ച് ആഘോഷിക്കുകയാണ്. അതുകൂടാതെ നേതാക്കന്മാര് വേറെയും. ഇതിനെതിരെ പ്രതികരിച്ച് ബിജെപി…
Read More » - 22 November
കള്ളനോട്ട് മാഫിയ റോഡരികില്‍ ഉപേക്ഷിച്ചത് ലക്ഷങ്ങള്‍
തൊടുപുഴ : ആയിരത്തിന്റെയും അഞ്ചൂറിന്റെയും നോട്ട് നിരോധിച്ചതോടെ കള്ളനോട്ട് മാഫിയ റോഡരികില്‍ ഉപേക്ഷിച്ചത് ലക്ഷങ്ങള്‍. തൊടുപുഴയില്‍ നിന്നാണ് കള്ളനോട്ടുകളെ കുറിച്ച് പുതുതായി വാര്‍ത്ത വന്നിരിക്കുന്നത്. പീരുമേട് കുട്ടിക്കാനത്ത്…
Read More » - 22 November
മരിച്ചവരുടെ പേരിൽ വായ്പ തട്ടിപ്പ്; ബാങ്ക് ജീവനക്കാര്‍ക്കെതിരെ കേസ്
ചെങ്ങന്നൂർ: മരിച്ചവരുടെ പേരിൽ മൈക്രോഫിനാൻസ് വായ്പ എടുത്ത് ബാങ്ക് ജീവനക്കാർ പണം തട്ടി. കോഴഞ്ചേരി യൂണിയൻ ബാങ്കിൽ നിന്നും 6.5 ലക്ഷം രൂപയാണ് ജീവനക്കാർ വ്യാജ രേഖ…
Read More » - 22 November
യുവതിയുടെ സഹായത്തോടെ സ്റ്റോക്കില്‍ കൃത്രിമം കാണിച്ച് സ്വര്‍ണാഭരണം കടത്തി മാനേജർ അറസ്റ്റിൽ, യുവതിക്കായി തെരച്ചില്‍
കൊച്ചി : ജോയ് ആലുക്കാസിന്റെ അങ്കമാലിയിലെ ഷോറൂമില്‍നിന്ന് കോടിക്കണക്കിനു രൂപയുടെ സ്വര്‍ണ്ണം കടത്തി മറിച്ചു വിറ്റ കേസില്‍ 3 പേര് അറസ്റ്റില്‍. സംഭവത്തിനു കൂട്ട് നിന്ന…
Read More » - 22 November
പ്രധാനമന്ത്രിയ്ക്കെതിരെ രമേശ് ചെന്നിത്തല
തിരുവനന്തപുരം: സാമ്പത്തിക ഫാസിസം നടപ്പാക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.നിയമസഭാ സമ്മേളനത്തിലായിരുന്നു മോദിക്കെതിരെ ചെന്നിത്തലയുടെ പരാമര്‍ശം ഉന്നയിച്ചത്.റിയല്‍ എസ്റ്റേറ്റിലും വിദേശ ബാങ്കുകളിലും പണമായും നിക്ഷേപിച്ചിട്ടുള്ള…
Read More » - 22 November
സഹകരണ ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള കേന്ദ്രം :രാജഗോപാല്‍
തിരുവനന്തപുരം: സഹകരണ ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള സ്ഥലമായി മാറിയിട്ടുണ്ടെന്ന് ഒ.രാജഗോപാല്‍ എം.എല്‍.എ. ഇത് ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നടപടിയെന്നും അദ്ദേഹം നിയമസഭയിൽ പറയുകയുണ്ടായി. ജനകീയ കൂട്ടായ്മയിലൂടെയാണ് രാജ്യത്തെ…
Read More » - 22 November
നോട്ട് പിന്‍വലിച്ചത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ശുദ്ധീകരിക്കാന്‍ : ഒ.രാജഗോപാല്‍
തിരുവനന്തപുരം : നോട്ട് പിന്‍വലിച്ചത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ശുദ്ധീകരിക്കാന്‍ വേണ്ടിയാണെന്ന് ബിജെപി നേതാവ് ഒ.രാജഗോപാല്‍. ബിജെപിയോ കേന്ദ്രസര്‍ക്കാരോ സഹകരണ സ്ഥാപനങ്ങള്ക്കെതിരല്ല. കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കാനാണ് മോദി സര്‍ക്കാര്‍…
Read More » - 22 November
കുമ്മനത്തെ ചവിട്ടിപ്പുറത്താക്കണം- വി.എസ് അച്യുതാനന്ദന്
തിരുവനന്തപുരം● കേരളത്തിന്റെ ചോരയും പ്രണനുമായ സഹകരണ പ്രസ്ഥാനത്തെ കള്ളപ്പണം ആരോപിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്ന കുമ്മനത്തെയും കൂട്ടരെയും ജനം കേരളത്തില്‍ നിന്ന് ചവിട്ടിപ്പുറത്താക്കണമെന്ന് ഭരണപരിഷ്കാര കമ്മീഷൻ ചെയര്മാന് വി.എസ്.…
Read More » - 22 November
മോഹന്‍ലാലിന് പിന്തുണയുമായി ഡിവൈഎഫ്ഐ നേതാവ്
തിരുവനന്തപുരം : നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ ബ്ലോഗില്‍ എഴുതിയ അഭിപ്രായവുമായി ബന്ധപ്പെട്ട്, നടന് മോഹന്‍ലാലിന് പിന്തുണയുമായി ഡിവൈഎഫ്ഐ നേതാവ് അഡ്വ. പി.എ. മുഹമ്മദ് റിയാസ്. സോഷ്യല്‍ മീഡിയയില്‍…
Read More » - 22 November
മന്ത്രി ആയതിന്റെ പേരില്‍ ശൈലി മാറ്റില്ല : എം എം മണി
തിരുവനന്തപുരം : മന്ത്രി ആയതിന്റെ പേരില്‍ ശൈലി മാറ്റില്ലെന്ന് സി.പി.എം നേതാവ് എം.എം മണി. ശൈലി മാറ്റേണ്ട കാര്യമുണ്ടെന്ന് കരുതുന്നില്ല. എന്നാല്‍ മന്ത്രിസ്ഥാനത്തിരുന്നു കൊണ്ട് കൂടുതല്‍ ഉത്തരവദിത്വ…
Read More » - 22 November
മാധ്യമങ്ങള്‍ക്ക് ആക്രമിക്കാന്‍ ഇനി താനുണ്ടാവില്ല : ഇ.പി ജയരാജന്
മാധ്യമങ്ങള്‍ക്ക് ആക്രമിക്കാന്‍ ഇനി താനുണ്ടാവില്ലെന്ന് വ്യക്തമാക്കി ഇ.പി ജയരാജൻ. കഴിഞ്ഞ ദിവസം നടന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ നിന്നും ഇറങ്ങിപ്പോയതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകർകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു…
Read More » - 22 November
ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റിയത് അറിഞ്ഞത് പത്രങ്ങളിലൂടെ: കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റിയത് അറിഞ്ഞത് പത്രങ്ങളിലൂടെയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. പത്രങ്ങളിൽ നിന്നുമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ‘ശ്രീ ധർമ്മശാസ്താ ക്ഷേത്രം’ എന്നത് ‘സ്വാമി…
Read More » - 22 November
ട്രെയിന്‍ യാത്രക്കാരന്റെ കണ്ണില്‍ മുളക്പൊടി എറിഞ്ഞ് ലക്ഷങ്ങള്‍ കവര്‍ന്നു ; യുവാക്കള്‍ പിടിയില്‍
കണ്ണൂര്‍ : ട്രെയിന്‍ യാത്രക്കാരന്റെ കണ്ണില്‍ മുളക്പൊടി എറിഞ്ഞ് ലക്ഷങ്ങള്‍ കവര്‍ന്ന യുവാക്കള്‍ പിടിയില്‍. കണ്ണൂര്‍ കുഞ്ഞിപ്പള്ളി സ്വദേശികളായ പി ലിജിന്‍(23), കെപി മസീഫ്(23) എന്നിവരാണ് പിടിയിലായത്.…
Read More » - 21 November
സദാചാരത്തിന്റെ പേരിൽ യുവാവിന് മര്‍ദ്ദനം
കാസർഗോഡ് : അന്യമതത്തിൽ പെട്ട പെൺകുട്ടികളുമായി ഭക്ഷണം കഴിച്ചെന്നാരോപിച് കാസർഗോഡ് ചെർക്കളയിലെ ഒന്നാം വർഷ ബി.എഡ് വിദ്യാർത്ഥി പൃഥിരാജിനെ ഒരു സംഘമാളുകൾ ക്രൂരമായി മർദ്ദിച്ചു. വൈകുന്നേരം കോളേജ്…
Read More » - 21 November
മോഹന്‍ലാലിനെ കംപ്ലീറ്റ് ഡിസാസ്റ്റര്‍ എന്ന് വിശേഷിപ്പിച്ച് വിടി ബല്‍റാം
കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ പിന്തുണച്ച് ബ്ലോഗെഴുതിയ പ്രശസ്ത നടന് മോഹന്‍ലാലിനെ പരിഹസിച്ച് വിടി ബല്‍റാം എംഎല്‍എ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പരോക്ഷമായ പ്രതികരണം ബല്‍റാം നടത്തിയത്. മോഹന്‍ലാല്‍…
Read More » - 21 November
കെഎസ്ആര്‍ടിസിയുടെ പേരിലുള്ള പണപ്പിരിവിന് എംഡിയുടെ വിലക്ക്
തിരുവനന്തപുരം : കെഎസ്ആര്‍ടിസിയുടെ പേരിലുള്ള പണപ്പിരിവിന് എംഡിയുടെ വിലക്ക്. കെഎസ്ആര്‍ടിസിയെ രക്ഷിക്കാനെന്ന പേരില്‍ സിഐടിയു യൂണിയന് നടത്തുന്ന പണപ്പിരിവിന് മാനേജിങ് ഡയറക്ടറുടെ വിലക്ക്. പെന്‍ഷനും ഡിഎയും കൊടുക്കാനാവാതെ…
Read More » - 21 November
വിവരമില്ലെന്നേയുള്ളൂ, എംഎം മണിയെ തനിക്കിഷ്ടമാണെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: സിപിഎം നേതാവ് എംഎം മണിയെ പരിഹസിച്ചും പുകഴ്ത്തിയും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. വിവരം കെട്ടവനാണെങ്കിലും എംഎം മണിയെ തനിക്കിഷ്ടമാണെന്ന് സുരേന്ദ്രന് ഫേസ്ബുക്കിലൂടെ…
Read More » - 21 November
സഹകരണ ബാങ്ക് നിക്ഷേപകന് ജീവനൊടുക്കി
എരുമേലി● സഹകരണ ബാങ്കിലിട്ട പണം തിരികെ കിട്ടില്ലെന്ന ആശങ്കയില്‍ നിക്ഷേപകന് ജീവനൊടുക്കി. എരുമേലി ചെരിപ്പുറത്ത് വീട്ടിൽ ഓമക്കുട്ടൻപിള്ള (70) യാണ് ജീവനൊടുക്കിയത്. എരുമേലി കണമല സര്‍വീസ് സഹകരണ…
Read More » - 21 November
ബഹുനില കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുന്നവരെ തടയാന്‍ പുതിയ സംവിധാനം
ബഹുനില കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുന്നവരെ തടയാന്‍ ഷാര്‍ജ പോലീസിന്റെ പുതിയ സംവിധാനം. ആത്മഹത്യ ചെയ്യുന്നവരെ തടയാന്‍ ഡ്രോണുകളാണ് ഒരുക്കുന്നത്. ഷാര്‍ജ മീഡിയ സെന്റര്‍…
Read More » - 21 November
കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന എല്‍ഡിഎഫിനൊപ്പം നില്‍ക്കില്ലെന്ന് സുധീരന്
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ നടപടി സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ളതാണെന്ന് എല്‍ഡിഎഫിന്റെ ആരോപണത്തോട് യോജിക്കുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്. എല്‍ഡിഎഫുമായി സംയുക്ത സമരത്തിന് തയ്യാറാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്നും…
Read More »