
തൃശൂർ: ജിഷ്ണുവിന്റെ അമ്മയെ പോലീസ് മർദ്ദിച്ച വിഷയത്തില്‍ ഡിജിപിയെ അടിയന്തരമായി മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസ് ആസ്ഥാനത്തുണ്ടായ സംഘർഷത്തെ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവിന്‍റെ പരാമര്‍ശം.
ജിഷ്ണു പ്രണോയിയുടെ മാതാവിനുനേരെയുണ്ടായ പോലീസ് നടപടികൾ സ്ത്രീത്വത്തോടുള്ള അപമാനമാണെന്നും മുഖ്യമന്ത്രി ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ചെന്നിത്തല പറഞ്ഞു.
Post Your Comments