KeralaLatest NewsNews

മഹിജക്കെതിരെ പോലീസ് അതിക്രമത്തെ ഷാഫി പറമ്പില്‍ പരിഹസിക്കുന്നതിങ്ങനെ

തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്‍റെ അമ്മയെ മർദ്ദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയെയും ഡിജിപിയെയും രൂക്ഷമായി വിമർശിച്ച് ഷാഫി പറന്പിൽ എംഎൽഎ രംഗത്ത്. പോലീസിനെ നിയന്ത്രിക്കാനും നാടു ഭരിക്കാനും അറിയില്ലെങ്കിൽ കളഞ്ഞിട്ട് പോണം മിസ്റ്റർ.. മരണം വരെ അധികാര കസേര തീറെഴുതി തന്നിട്ടില്ല നിങ്ങൾക്ക്‌

എന്നിങ്ങനെയായിരുന്നു ഷാഫിയുടെ വിമർശനം. ഫേസ്ബുക്കിലാണ് ഷാഫി രൂക്ഷമായി പ്രതികരിച്ചത്.

സ്വന്തം മകനെ നഷ്ടപ്പെട്ട അമ്മയോടല്ല പോലീസ് തിണ്ണമിടുക്ക് കാണിക്കേണ്ടത്. ആ അമ്മ പോലീസ് ആസ്ഥാനത്ത് നിരാഹാരമിരുന്നാൽ ഒലിച്ചുപോകുമായിരുന്നോ ലോക്നാഥ് ബെഹ്റയുടെ ഒണക്കത്തൊപ്പിയെന്നും ഷാഫി ചോദിക്കുന്നു.ജങ്ങൾക്കാണു വീഴ്ച പറ്റിയത്‌..കഴിഞ്ഞ തെരഞ്ഞെടുപ്പിലാണെന്നും പോലീസിന് വീഴ്ച പറ്റിയെന്ന പതിവ് മറുപടിയുമായി “ഓട്ടചങ്കൻ’ ഉടൻ രംഗത്തുവരുമെന്നും ഷാഫി പരിഹസിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button