
തിരുവനന്തപുരം : മഹിജ സമരം ഒരു ഗ്രാൻഡ് മാസ്റ്റർ ഓപ്പറേഷൻ ആണെന് കോടിയേരി ബാലകൃഷ്ണൻ. ഡിജിപി ഓഫീസിനു മുന്നിൽ നടത്തിയ സമരത്തിലൂടെ ജിഷ്ണു പ്രണോയിയുടെ കുടുംബാംഗങ്ങളെ സര്‍ക്കാരിനെതിരേ തിരിച്ചുവിടാനുള്ള ഗൂഢാലോചനയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇഎംഎസ് സര്‍ക്കാരിന്റെ അറുപതാം വാര്‍ഷികത്തില്‍ ജിഷ്ണുവിന്റെ കുടുംബം സമരത്തിനെത്തിയത് യാദൃശ്ചികമല്ലെന്ന് അദ്ദേഹം ചൂണ്ടി കാട്ടി.
Post Your Comments