ആലപ്പുഴ: ചിട്ടിപ്പണം ചോദിച്ചെത്തിയ ദമ്പതികളെ ചിട്ടി സ്ഥാപനത്തിന്റെ ഉടമ പെട്രോളൊഴിച്ച് കത്തിച്ചു. രാജക്കാട് സ്വദേശിയായ കെ.കെ വേണു പൊള്ളലേറ്റ് മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ വേണുവിന്റെ ഭാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചിട്ടി നടത്തിപ്പുകാരനായ സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments