Latest NewsKeralaNews

ദേവികുളം സബ് കളക്ടറെന്ന ഔദ്യോഗിക ഫേസ്ബുക്ക് പേജിനെ പറ്റി ശ്രീറാം വെങ്കിട്ടരാമൻ

മൂന്നാര്‍: ദേവി കുളം സബ് കളക്ടറെന്ന ഫേസ്‌ബുക്ക് പേജ് ഔദ്യോഗിക ഫേസ് ബുക്ക് പേജല്ലെന്ന് ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ. ഈ ഫേസ്‌ബുക്ക് പേജിൽ വരുന്ന പോസ്റ്റുകൾക്ക് താൻ ഉത്തരവാദിയല്ലെന്നും പേജ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഫേസ്‍ബുക്കിന് കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പേജിൽ സർക്കാരിനെ വിമർശിച്ചു പല പോസ്റ്റുകളും വന്നിട്ടുണ്ട്.ഈ സാഹചര്യത്തിലാണ് സത്യാവസ്ഥ വെളിപ്പെടുത്തി കളക്ടർ രംഗത്ത് വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button