Latest NewsKerala

പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

പാ​ലോ​ട് : പെ​ണ്‍​കു​ട്ടി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ചയു​വാ​വ് അ​റ​സ്റ്റി​ൽ. ന​ന്ദി​യോ​ട് ആ​ലു​ങ്കു​ഴി സ്വ​ദേ​ശി ഷാ​ജു (35)വാ​ണ് പാ​ലോ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

വി​ദ്യാ​ർ​ഥി​നി​യാ​യ 19 വയസുകാരി സ​ന്ധ്യാ​സ​മ​യ​ത്ത് ബ​സി​റ​ങ്ങി വീ​ട്ടി​ലേ​ക്കു പോകുമ്പോള്‍ ഇയാൾ പിന്നാലെ കൂടി കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. നി​ല​വി​ളി​ച്ച് തൊ​ട്ട​ടു​ത്ത വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യാ​ണ് പെ​ണ്‍​കു​ട്ടി ര​ക്ഷ​പ്പെ​ട്ട​ത്. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് പ്രതി പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button