Kerala
- Feb- 2017 -18 February
ജിഷ്ണുവിന്റെ മരണം: നിർണായകമായ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്
പാലക്കാട്: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സഹപാഠി. ജിഷ്ണു മരിച്ച് കിടന്നിരുന്ന ശുചിമുറിയുടെ ഭിത്തിയിലും ജിഷ്ണുവിന്റെ വായിലും രക്തം കണ്ടിരുന്നതായി…
Read More » - 18 February
മദ്യശാലകള്‍ ആകാശത്തുവെയ്ക്കേണ്ട ഗതികേടിലാണ് : കാനം രാജേന്ദ്രൻ
ആലപ്പുഴ: മദ്യ വില്‍പ്പന ശാലകള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പറഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സുപ്രീംകോടതി വിധിക്കുശേഷം ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്പനശാലകള് ആകാശത്തുവെയ്ക്കേണ്ട ഗതികേടിലാണെന്ന് അദ്ദേഹം…
Read More » - 18 February
സൗജന്യ ചികിത്സ നൽകാത്തവർക്ക് കെട്ടിട നികുതി ഇളവില്ല
കൊച്ചി: സൌജന്യ ചികിത്സ നല്കുന്നില്ലെങ്കില് കെട്ടിട നികുതി ഇളവു നല്കാന് കഴിയില്ലെന്ന് ഹൈക്കോടതി. പെരുമ്പാവൂരിലെ സാന്‍ജോ ആശുപത്രി കെട്ടിട നികുതിയിളവ് തേടി നല്കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്…
Read More » - 18 February
അഴീക്കല്‍ സദാചാര ആക്രമണം; പ്രതികൾ പിടിയിൽ
കൊല്ലം: അഴീക്കലില്‍ യുവതി, യുവാക്കളെ സദാചാര പോലീസ് ചമഞ്ഞ് ആക്രമിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഈ സംഭവത്തിൽ രണ്ട് പേര് പോലീസ് പിടിയിലാണ്. മൂന്ന് പേര്‍ക്ക്…
Read More » - 18 February
സംസ്ഥാനത്തെ ഗുണ്ടാ ആക്രമങ്ങള്‍ക്കെതിരെ രമേശ് ചെന്നിത്തലയുടെ സത്യാഗ്രഹം
തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ഗുണ്ടാ മാഫിയാ ആക്രമണങ്ങളിലും കൊലപാതകങ്ങളിലും, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളിലും പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് സത്യാഗ്രഹം അനുഷ്ഠിക്കുന്നു.രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട്…
Read More » - 17 February
ഉറങ്ങിക്കിടന്ന കുഞ്ഞിനെ തെരുവുനായ കടിച്ചുകൊണ്ടുപോയി
കൊല്ലം: തെരുവുനായ ശല്യം വീണ്ടും കുഞ്ഞുങ്ങളുടെ കാലനാകുന്നു. തെരുവുനായകളുടെ കടിയേറ്റ് നിരവധി കുട്ടികള്‍ ഇതിനോടകം ആശുപത്രിയിലായിട്ടുണ്ട്. സമാനമായ സംഭവം കൊല്ലം ചവറയിലും നടന്നു. ഉറങ്ങിക്കിടന്ന കുഞ്ഞിനെയാണ് തെരുവുനായ…
Read More » - 17 February
കാരുണ്യ പദ്ധതിയെക്കുറിച്ചുള്ള വാര്‍ത്തകളെക്കുറിച്ച് പ്രതികരണവുമായി തോമസ് ഐസക്
തിരുവനന്തപുരം : കാരുണ്യ പദ്ധതിയെക്കുറിച്ചുള്ള വാര്‍ത്തകളെക്കുറിച്ച് പ്രതികരണവുമായി തോമസ് ഐസക്. ഒരു വര്‍ഷം പോലും ബഡ്ജറ്റില്‍ വകയിരുത്തിയതിനെക്കാള്‍ കൂടുതല്‍ പണം കാരുണ്യയ്ക്ക് അനുവദിച്ചിട്ടില്ല. അതുകൊണ്ട് യു.ഡി.എഫ് ഭരണം…
Read More » - 17 February
പാര്‍ട്ടി ഓഫീസില്‍ സി.പി.ഐക്കാര്‍ തമ്മിലടിച്ചു : എം.എല്‍.എയുടെ പി.എയ്ക്ക് പരുക്ക്
പാലക്കാട്: പട്ടാമ്പിയിലെ പാര്‍ട്ടി ഓഫീസില്‍ സി.പി.ഐക്കാര്‍ തമ്മിലടിച്ചു. പട്ടാമ്പി പാര്‍ട്ടി ടൗണ്‍ ബ്രാഞ്ച് കമ്മിറ്റി യോഗത്തിലാണ് സി.പി.ഐക്കാര്‍ തമ്മിലടിച്ചത്. സംഘര്‍ഷത്തില്‍ സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവര്‍ക്ക് പരുക്കേറ്റു.…
Read More » - 17 February
വടക്കാഞ്ചേരി പീഡനം : സി.പി.എം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിക്കെതിരേ കേസെടുത്തു
തൃശ്ശൂര്‍ : വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. പീഡനാരോപണത്തില്‍ ഉള്‍പ്പെട്ട കൗണ്‍സിലര്‍ ജയന്തനെയും ബിനീഷിനെയും…
Read More » - 17 February
വിദ്യാര്‍ത്ഥിനികളോട് ലൈംഗിക ചുവയോടെയുള്ള സംസാരം തൃശൂരിലെ സ്വകാര്യ കോളേജ്് പ്രിന്‍സിപ്പലിനെ മാറ്റി
തൃശൂര്‍ : വിദ്യാര്‍ഥിനികളോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ തൃശൂര്‍ പെരുവല്ലൂര്‍ മദര്‍ കോളജ് പ്രിന്‍സിപ്പല്‍ മുഹമ്മദ് സലീമിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റി. വൈസ് പ്രിന്‍സിപ്പല്‍ സി.ജി.മിനിക്ക് പകരം…
Read More » - 17 February
അഴീക്കല്‍ സദാചാര ആക്രമണം: കടുത്ത പ്രതികരണവുമായി മുഖ്യമന്ത്രി; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം•കേരളത്തില്‍ സദാചാര ഗുണ്ടായിസം പോലെയുള്ള ക്രിമിനല്‍ ചട്ടമ്പിത്തരങ്ങള്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സദാചാര ഗുണ്ടാവിളയാട്ടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം…
Read More » - 17 February
അഴീക്കല്‍ സദാചാര ആക്രമണം:പ്രതികരണവുമായി ഇരയായ യുവതി
കൊല്ലം• കരുനാഗപ്പള്ളി അഴീക്കല്‍ ബീച്ചില്‍ വാലൈന്റൈന്‍ ദിനത്തില്‍ സദാചാരഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ യുവതിയും യുവാവും പോലീസില്‍ പരാതി നല്കി. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്.…
Read More » - 17 February
പോളിടെക്നിക് കോളേജ് റാഗിങ്: 11 വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്ഷന്
കളമശ്ശേരി: കോളേജുകളില്‍ നടക്കുന്ന റാഗിങ് ഇപ്പോഴും തകൃതിയായി നടക്കുന്നു. ഇതിനൊരു നടപടിയും അധികൃതര്‍ കൈക്കൊള്ളുന്നില്ല. ഓരോ വിദ്യാര്‍ത്ഥിയുടെയും മരണവാര്‍ത്ത പുറത്തെത്തുമ്പോള്‍ മാത്രമാണ് അതിനെക്കുറിച്ച് അധികൃതര്‍ സംസാരിക്കുന്നത്. കളമശ്ശേരി…
Read More » - 17 February
ജിഷ്ണുവിന്റെ മരണം: അഞ്ച് പ്രതികള്‍ക്ക് ലുക്കൗട്ട് നോട്ടീസിറക്കും
തൃശൂര്‍: പാമ്പാടി നെഹ്റു കോളേജിലെ ആത്മഹത്യ ചെയ്തുവെന്ന് പറയപ്പെടുന്ന ജിഷ്ണു കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കും. അഞ്ച് പ്രതികള്‍ക്കാണ് ലുക്കൗട്ട് നോട്ടീസിറക്കുക. കോളേജ്…
Read More » - 17 February
ലെെംഗികചുവയോടെയുള്ള സംസാരം; പ്രിൻസിപ്പലിനെതിരെ കേസ്
തൃശൂർ: തൃശൂർ പെരുവല്ലൂർ മദർ കോളേദ് പ്രിൻസിപ്പൽ മുഹമ്മദ് സലീമിനെതിരെ കേസെടുത്തു. വിദ്യാർത്ഥിനിളോട് ലെെംഗിക ചുവയോട് സംസാരിച്ചതുമായി ബന്ധപ്പെട്ടുള്ള പരാതിയിന്മേലാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കുക, ഭീഷണിപ്പെടുത്തുക എന്നീ…
Read More » - 17 February
തോളിലിരുന്ന് ചെവി തിന്നരുത്: സിപിഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇ.പി. ജയരാജന്
കോഴിക്കോട്: സി.പി.ഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി ഇ. പി. ജയരാജൻ. ഇടതു പക്ഷത്തു നില്‍ക്കുകയും വലതു പക്ഷത്തിനു സേവനം ചെയ്യുകയും ചെയ്യുന്ന ചിലര്‍ എസ്എഫ്ഐയെ കരിവാരിത്തേക്കാന്‍…
Read More » - 17 February
ക്ഷേത്ര ചുറ്റമ്പലത്തിൽ വൻ തീപിടിത്തം
ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിൽ വന്‍ തീപിടിത്തം. കഴിഞ്ഞ ദിവസം രാത്രി 11.45ഓടെ ചവറ തെക്കുംഭാഗം പനയ്ക്കൽതോടി ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനാണ് തീപിടിച്ചത്. തീപടരുന്നത് ആദ്യം കണ്ട വഴിയാത്രക്കാർ…
Read More » - 17 February
ചിന്തയുടെ വിവാഹ പരസ്യം നല്‍കിയത് ആരാകും? അഡ്വ. എ. ജയശങ്കര്‍ നടത്തുന്ന കണ്ടെത്തലുകള്‍
ചവറ മാട്രിമോണിയല്‍ വെബ്സൈറ്റില്‍ എസ്.എഫ്.ഐ നേതാവ് ചിന്താ ജെറോമിന്റെ പേരില്‍ വന്ന പരസ്യം ചിന്ത കൊടുത്തതാവില്ലെന്ന് രാഷ്ട്രീയ നിരീക്ഷകന് അഡ്വ. എ. ജയശങ്കര്‍. ഒന്നുകിൽ അവരെ നാറ്റിക്കാൻ…
Read More » - 17 February
സൂക്ഷിക്കുക ; കേരളം ചൂടാകുന്നു
മലയാളികൾ സൂക്ഷിക്കുക കേരളം ചൂടാകുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് കേരളം കടക്കുന്നത് കനത്ത ചൂടിലേക്ക്. കഴിഞ്ഞദിവസങ്ങളില്‍ കേരളത്തില്‍ അസാധാരണമായ ചൂടാണ് അനുഭവപ്പെട്ടതെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ചില സ്ഥലങ്ങളിൽ…
Read More » - 17 February
അധ്യാപകരും വിദ്യാര്‍ഥികളും ഫേസ്ബുക്കില്‍ ചങ്ങാത്തം കൂടുന്നതിന് വിലക്ക് : സംഭവം സിപിഎം നിയന്ത്രണത്തിലുള്ള കോളേജിൽ
അധ്യാപകരും വിദ്യാർഥികളും ഫേസ്ബുക്കിൽ ചങ്ങാത്തം കൂടുന്നതിന് വിലക്ക്. സിപിഎം നിയന്ത്രണത്തിലുള്ള കോഴിക്കോട് ഉള്ളിയേരിയിലെ എം.ദാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിലാണ് സംഭവം. കോളജിലെ ചില അധ്യാപകർക്ക് വിദ്യാർഥികളുമായി ഫേസ്…
Read More » - 17 February
നെഹ്രു ഗ്രൂപ്പ് മേധാവി മുൻകൂർ ജാമ്യം നേടിയത് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം
പാലക്കാട്: പി കൃഷ്ണദാസ് മുന്‍കൂര്‍ ജാമ്യം നേടിയത് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണെന്ന് ആരോപണം. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് നെഹ്രു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മേധാവി പി കൃഷ്ണദാസ്…
Read More » - 17 February
ചികിത്സ പദ്ധതികൾ നിർത്തലാക്കുന്നു
ചികിത്സ പദ്ധതികൾ നിർത്തലാക്കുന്നു .കാരുണ്യ, സുകൃതം അടക്കം 9 സൗജന്യ ചികിത്സ പദ്ധതികൾ നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചു. സൗജന്യ ചികിത്സ നൽകിയ വകയിൽ 900 കോടിയിലേറെ രൂപ…
Read More » - 17 February
ജിഷ്ണുവിന്റെ മരണം; സി.സി.ടി.വി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശ്രമം
ജിഷ്ണുവിന്റെ മരണത്തെ തുടർന്ന് പാമ്പാടി നെഹ്റു കോളേജിലെ സി.സി.ടി.വി പരിശോദിക്കാനൊരുങ്ങി പോലീസ്. കോളേജിലെ സി.സി.ടി.വി. ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് ഫോറൻസിക് പരിശോധനയ്ക്കായി നൽകി. ജിഷ്ണു മരിച്ച…
Read More » - 17 February
ഇരിട്ടിയിലെ നാടോടി യുവതിയുടെ കൊലപാതകക്കേസ് ചുരുളഴിയുന്നു
ഇരിട്ടി: ഇരിട്ടിയില്‍ നാടോടിയുവതിയും ഭര്‍ത്താവും മരിച്ച നിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമാണെന്ന് അന്വേഷണസംഘം കണ്ടെത്തി. നാടോടി യുവതി ശോഭയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ കര്‍ണാടക തുംകൂര്‍ സ്വദേശി മഞ്ജുനാഥിനെ…
Read More » - 17 February
തുക നൽകിയില്ല -കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഇന്‍ഷുറന്‍സ് പോളിസി കൂടി റദ്ദാകുന്നു
തിരുവനന്തപുരം: ശമ്പളവും പെൻഷനും മുടങ്ങിയതിനു പുറമെ കെ എസ് ആർ ടി സി ജീവനക്കാരുടെ ഇൻഷുറൻസ് പോളിസി കൂടി മുടങ്ങുന്നു.ശമ്പളത്തില്‍നിന്ന് പ്രീമിയം തുക ഈടാക്കുന്ന കോര്പ്പറേഷന് അത്…
Read More »