KeralaLatest News

പുതിയ പദവി സ്വീകരിച്ചിട്ട് 10 മാസം കഴിഞ്ഞിട്ടും വിഎസിന് ശമ്പളമില്ല

തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തെത്തിയിട്ട് പത്ത് മാസം കഴിഞ്ഞു. എന്നിട്ടും വിഎസിന് ശമ്പളമില്ലെന്ന് ആരോപണം.

പ്രതിപക്ഷ അംഗം റോജി എം. ജോണ്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്. ആനുകൂല്യങ്ങള്‍ എത്രയെന്ന സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button