Kerala
- Feb- 2017 -19 February
ബസ് ബൈക്കിലിടിച്ച് രണ്ട് പേർ മരിച്ചു
ബസ് ബൈക്കിലിടിച്ച് രണ്ട് പേർ മരിച്ചു. മാരാരിക്കുളത്ത് കെഎസ്ആർടിസി ബസ് ഇടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
Read More » - 19 February
നടി ആക്രമിക്കപ്പെട്ട സംഭവം: സിനിമ മേഖലയിലുള്ളവരുടെ പങ്കും പരിശോധിക്കുന്നു
കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ സിനിമ മേഖലയിലുള്ളവര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ദിനേന്ദ്ര കശ്യപ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ കസ്റ്റഡിയില്‍…
Read More » - 19 February
സംസ്ഥാനത്തെ സ്ത്രീ സുരക്ഷാ പദ്ധതികൾ പാളുന്നതായി റിപ്പോർട്ട്- പിങ്ക് പോലീസും ഗുണം ചെയ്യുന്നില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീ സുരക്ഷാ പദ്ധതികളിൽ പാളിച്ച.സ്ത്രീ സുരക്ഷയ്ക്കും കുട്ടികളുടെ സുരക്ഷയ്ക്കുമായി ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും ഒന്നും തന്നെ ഫലപ്രദമായി നടക്കുന്നില്ലെന്ന് പല കോണുകളിൽ നിന്നും ആക്ഷേപം.…
Read More » - 19 February
ട്രെയിൻ യാത്രയ്ക്കിടെ യുവതിക്ക് നേരെ പീഡന ശ്രമം
ട്രെയിൻ യാത്രയ്ക്കിടെ യുവതിക്ക് നേരെ പീഡന ശ്രമം. ഗുവാഹത്തി -തിരുവനന്തപുരം ട്രെയിനിലായിരുന്നു സംഭവം. മേഘാലയ സ്വദേശിനിയായ യുവതി തമ്പാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. യാത്രയിലുടനീളം സഹയാത്രികൻ…
Read More » - 19 February
ദുരൂഹതകൾ ബാക്കി : മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിക്കുന്നു
തിരുവനന്തപുരം: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പോലീസ് അവസാനിപ്പിക്കുന്നു. മതിയായ തെളിവുകളുടെ അഭാവത്തിലാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രാഥമിക പരിശോധനയില്‍ ലഭിച്ച തെളിവുകൾ മരണത്തില്‍…
Read More » - 19 February
നടിയെ ആക്രമിച്ച പള്‍സര്‍ സുനിയെക്കുറിച്ച് മുകേഷിന്റെ വെളിപ്പെടുത്തല്‍
കൊല്ലം•കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ മുഖ്യപ്രതിയായ പെരുമ്പാവൂര്‍ സ്വദേശി പള്‍സര്‍ സുനി എന്ന സുനില്‍ തന്റേയും ഡ്രൈവറായിരുന്നുവെന്ന് നടനും കൊല്ലം എം.എല്‍.എയുമായ മുകേഷ്. “രണ്ടരവര്‍ഷം…
Read More » - 19 February
തിടമ്പേറ്റാൻ ആനയില്ല : ആനകൾക്ക് പകരം ആനവണ്ടികൾ ഒരുക്കി ക്ഷേത്രഭാരവാഹികൾ
മൂവാറ്റുപുഴ: തിടമ്പേറ്റാൻ ആനയില്ലാത്തതിനാൽ ആനകൾക്ക് പകരം പുതിയ മാര്‍ഗങ്ങള്‍ തേടുകയാണ് ക്ഷേത്രഭാരവാഹികള്‍. ആനകൾക്ക് പകരം തിടമ്പേറ്റാന്‍ നെറ്റിപ്പട്ടം കെട്ടിയ മോട്ടോര്‍ വാഹനങ്ങളാണ് ഇപ്പോൾ രംഗപ്രവേശം ചെയ്തിരിക്കുന്നത്. പെട്ടിയോട്ടോറിക്ഷകളോ…
Read More » - 19 February
നെഹ്റു കോളേജിൽ വീണ്ടും സംഘർഷം: അധ്യാപകനെ മർദിച്ചതായി പരാതി
തിരുവില്വാമല: പാമ്പാടി നെഹ്റു കോളേജ് അധ്യാപകനെ വിദ്യാർഥികൾ മർദിച്ചതായി പരാതി. തുടർന്ന് ബി.ടെക് അധ്യാപകനായ നിതിൻജോ ആശുപത്രിയിൽ ചികിത്സ തേടി. ഇതിന്റെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടറുമായി ചർച്ച…
Read More » - 19 February
മുന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്കും കളക്ടര്‍ ബ്രോയ്ക്കും പുതിയ ചുമതല
തിരുവനന്തപുരം: കോഴിക്കോട് കളക്ടർ സ്ഥാനത്തു നിന്ന് മാറ്റിയ എൻ.പ്രശാന്ത്, മുൻ ഭക്ഷ്യസുരക്ഷാ കമ്മിഷണർ ടി.വി.അനുപമ എന്നിവർക്ക് വിജിലൻസിന്റെ അഴിമതി വിരുദ്ധപരിശീലനക്ളാസിന്റെ ചുമതല. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇരുവരേയും…
Read More » - 19 February
നടിയെ തട്ടികൊണ്ട്പോകൽ ; സമാന സംഭവം മുൻപും നടന്നതായി പോലീസ്
നടിയെ തട്ടികൊണ്ട്പോകൽ സമാന സംഭവം മുൻപും നടന്നതായി പോലീസ്. പ്രമുഖ മലയാളി നടിയെ തട്ടികൊണ്ട് പോയ പൾസർ സുനി മറ്റൊരു നടിയെയും ബ്ലാക്ക്മെയിൽ ചെയ്തെന്ന് പോലീസ് പറഞ്ഞു.…
Read More » - 19 February
വി എസിനും ജീവനക്കാർക്കും ശമ്പളവും ആനുകൂല്യവും ഇതുവരെ നൽകിയില്ലെന്ന് പരാതി
വി എസിനും സ്റ്റാഫുകൾക്കും ശമ്പളമോ മാറ്റാനുകൂല്യമോ ഇതുവരെ നൽകിയില്ലെന്ന് പരാതി. ക്യാബിനറ്റ് പദവി ഉള്ളതിനാൽ എം എൽ എ ശമ്പളവും കിട്ടുന്നില്ല.എന്നാൽ വിഎസിനു ശമ്പളം കിട്ടുന്നില്ല എന്ന…
Read More » - 19 February
“നീയൊക്കെ ആണുങ്ങളോട് കളിക്കെടാ “നടിയെ ആക്രമിച്ചവരെ വെല്ലുവിളിച്ച് മേജര്‍ രവി
കൊച്ചി: നടിയ്ക്കെതിരെ ഉണ്ടായ അതിക്രമത്തെ രൂക്ഷമായ ഭാഷയിൽ അപലപിച്ചും അക്രമികളെ വെല്ലുവിളിച്ചും സംവിധായകൻ മേജർ രവി. പ്രശസ്തയായ ഒരു നദിക്കു ഈ അനുഭവം ഉണ്ടായെങ്കിൽ സാധാരണ സ്ത്രീയുടെ…
Read More » - 19 February
സംഭവിച്ച പിഴവില്‍ നിര്‍വ്യാജം ഖേദിക്കുന്നു : ഒടുവിൽ മാപ്പ് പറഞ്ഞ് കൈരളി ചാനൽ
കൊച്ചി : കൊച്ചിയില്‍ സിനിമാ നടിയെ തട്ടിക്കൊണ്ടുപോയത് സംബന്ധിച്ച വാര്‍ത്ത നൽകിയ രീതിയിൽ മാപ്പ് പറഞ്ഞ് കൈരളി പീപ്പിള്‍ ചാനല്‍. വാര്‍ത്ത കൈകാര്യം ചെയ്തപ്പോള്‍ അക്ഷന്തവ്യമായ തെറ്റ്…
Read More » - 19 February
എപ്പോഴും തങ്ങളാണു ശരിയെന്ന നിലപാട് തിരുത്തണം : സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി കാനം രാജേന്ദ്രൻ
കൊച്ചി: ലോ അക്കാദമി ലോ കോളജ് സമരത്തില്‍ പിണറായി സര്‍ക്കാരിനെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സമരത്തെ ബിജെപി മുതലെടുത്തെങ്കില്‍ അതിനു കാരണം സര്‍ക്കാരിന്റെ…
Read More » - 19 February
നടിയെ തട്ടി കൊണ്ട് പോയ സംഭവം ; രണ്ട് പേർ കൂടി പിടിയിൽ
നടിയെ തട്ടി കൊണ്ട് പോയ സംഭവം രണ്ട് പേർ കൂടി പിടിയിൽ.കോയമ്പത്തൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്. ആലുവ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഒളിത്താവളത്തിൽ നടത്തിയ റെയിഡിലാണ് ഇവർ…
Read More » - 18 February
എങ്ങനെ അയാള്‍ യുവനടിയുടെ വണ്ടിയില്‍ കയറിപ്പറ്റി? നടിക്കുണ്ടായ അതിക്രമത്തെ കുറിച്ച് ഞെട്ടലോടെ ഭാഗ്യലക്ഷ്മി
കൊച്ചി : യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി നടി ഭാഗ്യലക്ഷ്മി രംഗത്ത്. നടി തന്റെ അടുത്ത സുഹൃത്താണെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. വിവരറിഞ്ഞയുടെ നടിയെ വിളിച്ചെങ്കിലും…
Read More » - 18 February
ചിറ്റയം ഗോപകുമാറിനെ ജാതീയമായി അധിക്ഷേപിച്ച പാര്ട്ടിപ്രവര്ത്തകന് പാര്‍ട്ടി വിലക്ക്്
പത്തനംതിട്ട: സി.പി.ഐ പത്തനംതിട്ട ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മനോജ് ചരലേലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാറിനെ ജാതീയമായി അധിക്ഷേപിച്ച…
Read More » - 18 February
ആന്മരിയയുടെ മരണം : ഭര്‍ത്താവും ഭര്‍തൃ മാതാവും അറസ്റ്റില്‍
പ്രണയവിവാഹിതരായ ആന്മരിയയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവായ ബസ് ഡ്രൈവര്‍ പൂപ്പറമ്പ് പള്ളിയാല്‍ സോബിന്‍(28) മാതാവ് മേരി (50) എന്നിവരെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ സ്വകാര്യ…
Read More » - 18 February
നടി നേരിട്ടത് ക്രൂരപീഡനങ്ങൾ; ദൃശ്യങ്ങള്‍ പകര്‍ത്തി
കൊച്ചി•തട്ടിക്കൊണ്ടുപോകപ്പെട്ട നടി ക്രൂരമായ ശാരീരിക പീഡനങ്ങള്‍ക്ക് ഇരയായതായി റിപ്പോര്‍ട്ട്. ക്രൂരമായ പീഡനങ്ങള്‍ക്ക് പുറമേ ശരീരഭാഗങ്ങളിൽ പലയിടത്തും മുറിവേൽപിച്ചു. ശരീര ഭാഗങ്ങളുടെ ചിത്രങ്ങളും പ്രതികള്‍ പകര്‍ത്തി. നടി പരാതിപ്പെടില്ലെന്ന വിശ്വാസമാണ്…
Read More » - 18 February
1850 തടവുകാരുടെ മോചനം : ഗവര്‍ണറും സര്‍ക്കാരും ഇടയുന്നു : വിട്ടയക്കുന്നവരുടെ ലിസ്റ്റില്‍ സി.പി.എം ബന്ധമുള്ള പ്രതികളും
തിരുവനന്തപുരം : സംസ്ഥാനത്തെ ജയിലുകളില്‍നിന്ന് തടവുകാരെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഗവര്‍ണര്‍ തടഞ്ഞു. 1850 പ്രതികളെ മോചിപ്പിക്കാനുള്ള നീക്കമാണ് ഗവര്‍ണര്‍ തടഞ്ഞത്. സുപ്രീംകോടതി മാനദണ്ഡം പാലിച്ചോയെന്നു വ്യക്തമാക്കണം.…
Read More » - 18 February
യുവനടിയെ തട്ടിക്കൊണ്ടു പോകല്‍ : സംഭവത്തെക്കുറിച്ച് പ്രതികരണവുമായി ലാല്‍
യുവനടി ഭാവനയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ ലാല്‍ രംഗത്ത്. അക്രമണത്തിന് ശേഷം നടി ഓടി എത്തിയത് കാക്കനാട് ലാലിന്റെ വീട്ടിലേക്കായിരുന്നു.…
Read More » - 18 February
ഉമ്മൻചാണ്ടിയെ പ്രതിയാക്കി
ഉമ്മൻചാണ്ടിയെ പ്രതിയാക്കി. പാറ്റൂർ ഭൂമി ഇടപാട് കേസിൽ ഉമ്മൻചാണ്ടിയെ പ്രതിയാക്കി. മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷണെയും കേസിൽ പ്രതി ചേർത്തു. ലോകായുക്തയില്‍ പരിഗണനയിലുള്ള കേസായാലും വിജിലന്‍സിന് എഫ്ഐആര്‍…
Read More » - 18 February
സംസ്ഥാന ആഭ്യന്തര വകുപ്പ് പരാജയമാണെന്ന് രമേശ് ചെന്നിത്തല
ആലപ്പുഴ: സംസ്ഥാനത്ത് ക്രമസമാധാന നില പൂര്‍ണമായി തകര്‍ന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന ആഭ്യന്തര വകുപ്പ് പരാജയമാണെന്നും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും രമേശ് ചെന്നിത്തല…
Read More » - 18 February
സിപിഎം ആക്രമണം ; പരിക്കേറ്റ ബിജെപി നേതാവ് മരിച്ചു
സിപിഎം ആക്രമണത്തിൽ പരിക്കേറ്റ ബിജെപി നേതാവ് മരിച്ചു. കൊല്ലം കടയ്ക്കൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രവീന്ദ്രനാഥ് ആണ് മരിച്ചത്. സിപിഎമ്മുകാർ കമ്പിവടി കൊണ്ട് തലയ്ക്ക് അടിച്ച തിനെ…
Read More » - 18 February
സംസ്ഥാനത്ത് ഗുണ്ടാരാജിന്റെ അഴിഞ്ഞാട്ടം; കുമ്മനം
തിരുവനന്തപുരം: കേരളത്തിലെ ഗുണ്ടാരാജിനെ പറ്റി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാഗശേഖരൻ. ഗുണ്ടാരാജിനെതിരെ പ്രതികരിക്കാനോ നിലപാട് സ്വീകരിക്കാനോ സര്‍ക്കാര്‍ തയ്യാറാവാത്തത് അങ്ങേയറ്റം കുറ്റകരമാണെന്ന് കുമ്മനം പറഞ്ഞു. കഴിഞ്ഞ…
Read More »