Kerala
- Apr- 2017 -1 April
ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന് തീ പിടിച്ചു
തൊടുപുഴ: ഓടിക്കൊണ്ടിട്ടുന്ന കെ എസ് ആർ ടി സി ലോ ഫ്ലോർ ബസിന് തീ പിടിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. ബസ് തീപിടിച്ചു പൂര്‍ണമായും കത്തിനശിച്ചു.കട്ടപ്പന റോഡില്‍…
Read More » - 1 April
പരീക്ഷതീയതിയിലെ മാറ്റം: വിമാനടിക്കറ്റിനായി പ്രവാസി കുടുംബങ്ങളുടെ നെട്ടോട്ടം
കരിപ്പൂർ: ചോദ്യക്കടലാസ് ചോര്‍ച്ചയെത്തുടര്‍ന്ന് എസ്.എസ്.എല്‍.സി. പരീക്ഷ മാറ്റിയതോടെ വിമാനടിക്കറ്റിനായി പ്രവാസി കുടുംബങ്ങളുടെ നെട്ടോട്ടം. 27ന് പരീക്ഷ തീരുന്നതോടെ അടുത്ത ദിവസംതന്നെ ഗള്‍ഫിലേക്ക് പറക്കാന്‍ തയ്യാറായിട്ടിരുന്ന മിക്ക കുടുംബങ്ങളും…
Read More » - 1 April
സര്‍ക്കാരിന്റെ പുനർനിയമനം ; ആഞ്ഞടിച്ച് ജേക്കബ് തോമസ്
തിരുവനന്തപുരം: സർക്കാരിൽനിന്നു വിരമിച്ച ഉദ്യോഗസ്ഥർക്ക് പുനർനിയമനം നൽകരുതെന്ന് വിജിലന്‍സ് മുന്‍ ഡയറക്ടർ ജേക്കബ് തോമസ് ഐപിഎസ്. ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാരിന് അദ്ദേഹം കത്തു നൽകി. വിജിലൻസ് ഡയറക്ടർ…
Read More » - 1 April
ജേക്കബ് തോമസിനെതിരെ റിപ്പോർട്ട്
ജേക്കബ് തോമസിനെതിരെ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്. സ്വത്ത് മറച്ചു വെച്ച കേസിലും,ഡ്രഡ്ജർ ഇടപാടിലും എജിക്ക് റിപ്പോർട്ട്
Read More » - 1 April
സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ചൂട് ഈ ജില്ലയിൽ
തൃശ്ശൂര്‍: സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന ചൂട് തൃശ്ശൂരില്‍. 39.7 ഡിഗ്രിയാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ ചൂട് കൂടികൊണ്ടിരിക്കുകയാണ്. വെള്ളിയാഴ്ച പാലക്കാട്ട് 38.7 ഡിഗ്രി, പുനലൂര്‍…
Read More » - 1 April
ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്കാരം ഇന്ന് മുതല്‍ നിലവില്‍ വരും; മാറ്റങ്ങള്‍ ഇവയൊക്കെ
തിരുവനന്തപുരം: ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്കാരം ഇന്ന് മുതല്‍ നിലവില്‍ വരുമ്പോൾ വരുന്ന മാറ്റങ്ങൾ അറിഞ്ഞിരിക്കണം. എച്ച്’ എടുക്കുമ്പോള്‍ അരികിലായി സ്ഥാപിക്കുന്ന കമ്പികളുടെ ഉയരം അഞ്ചടിയില്‍ നിന്ന് രണ്ടര…
Read More » - 1 April
മന്ത്രിയായി തോമസ് ചാണ്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം: ലൈംഗീകാരോപണ വിവാദത്തില്‍ രാജിവെച്ചൊഴിഞ്ഞ എ കെ ശശീന്ദ്രന്റെ സ്ഥാനത്തേക്ക് എന്‍സിപി നേതാവും വ്യവസാസിയുമായ തോമസ് ചാണ്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.രാജ്ഭവനിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ…
Read More » - 1 April
ആധാറും പാൻകാർഡും ബന്ധിപ്പിക്കുമ്പോൾ ഇനിഷ്യലും പേരും ചിലർക്ക് പ്രശ്നമാകുന്നതിങ്ങനെ
കൊച്ചി: ആധാറും പാൻകാർഡും ബന്ധിപ്പിക്കുമ്പോൾ ഇനിഷ്യലും പേരും ചിലർക്ക് പ്രശ്നമാകുന്നു. പാൻകാർഡിൽ പേരിലെ ഇനിഷ്യലിന്റെ പൂർണരൂപമാണ്, എന്നാൽ ആധാർകാർഡിൽ ഇനിഷ്യൽ മാത്രം.ഇങ്ങനെ രണ്ട് പേരുകളാകുമ്പോൾ ആധാർ കാർഡും…
Read More » - Mar- 2017 -31 March
കൈക്കൂലി വാങ്ങാനെത്തിയ ആദായനികുതി ഇൻസ്പെക്ടർ പിടിയിൽ
മൂവാറ്റുപുഴ: കൈക്കൂലി വാങ്ങാനെത്തിയ ആദായനികുതി ഇൻസ്പെക്ടറിനെ സിബിഐ അറസ്റ്റ് ചെയ്തു. മുവാറ്റുപുഴയിലെ സബൈന ആശുപത്രി ഉടമയിൽനിന്നു കൈക്കൂലി വാങ്ങാൻ ശ്രമിച്ച എസ്.ദിനേശിനെയാണ് സിബിഐ സംഘം അറസ്റ്റ് ചെയ്തത്.
Read More » - 31 March
സാമൂഹിക സുരക്ഷാ പെന്ഷന് വര്‍ധിപ്പിച്ചു
തിരുവനന്തപുരം•സാമൂഹിക സുരക്ഷാ പെന്ഷന് പദ്ധതിക്കുകീഴിലുളള കുറഞ്ഞ പെന്ഷന് 1100 രൂപയാക്കി വര്‍ധിപ്പിച്ച് ധനവകുപ്പ് ഉത്തരവായി. 2017 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തിലാവും.
Read More » - 31 March
ഇന്ധന വില കുറച്ചു
ഇന്ധന വില കുറച്ചു. പെട്രോളിന് ലിറ്റർ 3 രൂപ 77 പൈസയും, ഡീസലിന് 2 രൂപ 91 പൈസയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അർദ്ധ രാത്രി…
Read More » - 31 March
സംസ്ഥാനത്തെ പകുതിയോളം ബിവറേജസ് ഷോപ്പുകള്‍ക്ക് പൂട്ടുവീണു
തിരുവനന്തപുരം•പാതയോരത്തെ മദ്യഷോപ്പുകള്‍ മാറ്റി സ്ഥാപിക്കണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 306 വിദേശമദ്യചില്ലറ വിൽപ്പനശാലകളിൽ 149 എണ്ണത്തിന് പൂട്ടുവീണു. 815 ബിയർപാർലർ ഹോട്ടലുകളിൽ 557 എണ്ണത്തിന്റെ ബിയർപാർലറുകളും…
Read More » - 31 March
ബുദ്ധിയില്ലാത്ത ഭരണാധികാരികള്‍: സംസ്ഥാന സര്‍ക്കാരിനെ പുച്ഛിച്ച് ശ്രീനിവാസന്
കൊച്ചി: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി വിഷയത്തില്‍ പ്രതികരിച്ച് നടന് ശ്രീനിവാസന്. ബുദ്ധിയില്ലാത്ത ഭരണാധികാരികളാണ് പുഴയും കാടും വേണ്ടെന്നു പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇടത്തട്ടുകാര്‍ക്ക് പണം അടിച്ചുമാറ്റാനുള്ള പദ്ധതിയാണ്…
Read More » - 31 March
ഓവുചാലിൽ നിന്ന് വിഗ്രഹം കണ്ടെത്തി
തളിപ്പറമ്പ്• ഓവുചാലിൽ നിന്ന് ലക്ഷ്മി നാരായണ വിഗ്രഹം കണ്ടെത്തി. എവിടെ നിന്നെങ്കിലും വിഗ്രഹം നഷ്ടപ്പെട്ടതായി അറിയുമെങ്കിൽ തളിപ്പറമ്പ് പോലീസിൽ ബന്ധപ്പെടുക. Phone: 04602203100
Read More » - 31 March
വയോധികയെ പീഡിപ്പിച്ച യുവാവ് പിടിയില്‍
മാവേലിക്കര: കണ്ടിയൂര്‍ പീഡനക്കേസിലെ പ്രതിയെ പോലീസ് പിടികൂടി. 90കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കണ്ടിയൂര്‍ കുരുവിക്കാട് ബിന്ദു ഭവനത്തില്‍ ഗിരീഷ്(23) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെയാണ് പീഡനം…
Read More » - 31 March
ജേക്കബ് തോമസിനെ മാറ്റി
ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നും മാറ്റി. പകരം ചുമതല ഡി ജി പി ലോക്നാഥ് ബെഹ്റക്ക് നൽകി. തുടർച്ചയായ കോടതി വിമർശനങ്ങളെ തുടർന്ന്…
Read More » - 31 March
സ്ത്രീകള്‍ക്കുനേരെയുള്ള ആക്രമണം: പോലീസിന് വീഴ്ച പറ്റിയെന്ന് ചെന്നിത്തല
മാവേലിക്കര: കേരളാ പോലീസിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണം വര്‍ധിക്കാന്‍ കാരണം പോലീസിന്റെ വീഴ്ചയാണെന്ന് ചെന്നിത്തല പറയുന്നു. പോലീസിന്റെ നിരുത്തരവാദപരമായ…
Read More » - 31 March
പാതയോരത്തെ ബാര്‍ നിരോധനം : പ്രതികരണവുമായി ജി സുധാകരന്
തിരുവനന്തപുരം: ദേശീയസംസ്ഥാന പാതയോരങ്ങളിലെ ബാറുകൾ അടച്ചുപൂട്ടണമെന്ന സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി ജി. സുധാകരൻ. മൂന്നു മാസത്തെ സമയ പരിധിയാണ് ചോദിച്ചത്. എന്നാൽ ആറ് മാസത്തെ…
Read More » - 31 March
ഹര്‍ത്താല്‍ ജനങ്ങളുടെ മൗലികാവകാശം ; സുപ്രീംകോടതി
ന്യൂഡല്‍ഹി ; രാജ്യത്ത് ഹര്‍ത്താല്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ഹർത്താലിലൂടെ ജനങ്ങള്‍ക്ക് പ്രതിഷേധിക്കാനുള്ള മൗലിക അവകാശമുണ്ടെന്നാണ് ജെ എസ് കഹാര്‍ പറഞ്ഞു. ഹര്‍ത്താല്‍ നിരോധിക്കാന്‍ കോടതിക്ക്…
Read More » - 31 March
ഹര്‍ത്താല്‍ വാര്‍ത്ത വ്യാജം- ബി.ജെ.പി
തൃശൂര്‍•നാളെ ജില്ലയിൽ ബി.ജെ.പി ഹർത്താൽ ആണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത തീർത്തും അവാസ്തവമാണെന്ന് ജില്ലാ സെക്രട്ടറി അനീഷ് കുമാര്‍ കെ.കെ അറിയിച്ചു. പ്രചരിക്കുന്ന തരത്തിലുള്ള…
Read More » - 31 March
പാതയോര ബാറുകൾക്കും നിരോധനം
പാതയോര ബാറുകൾക്കും നിരോധനം.ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ അടച്ചുപൂട്ടണമെന്ന വിധി ബാറുകൾക്കും ബാധകമാണെന്ന് സുപ്രീം കോടതി പ്രസ്താവിച്ചു.ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാർ അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്. ഇതേ…
Read More » - 31 March
എ കെ ശശീന്ദ്രന് ക്ളീന്‍ ചീറ്റ് ലഭിച്ച് തിരിച്ചു വന്നാല്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞു നല്‍കും ; തോമസ് ചാണ്ടി
തിരുവനന്തപുരം; എ കെ ശശീന്ദ്രന് ക്ളീന്‍ ചിറ്റ് ലഭിച്ച് തിരിച്ചു വന്ന് താത്പര്യം പ്രകടിപ്പിച്ചാല്‍ ആ നിമിഷം താന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞു നല്കുമെന്നു തോമസ് ചാണ്ടി. നഷ്ടത്തില്‍…
Read More » - 31 March
പോക്സോ കോടതിയില്‍ ജഡ്ജിക്ക് നേരെ ചെരിപ്പെറിഞ്ഞ് പ്രതി
കല്‍പ്പറ്റ: വയനാട്ടില്‍ പോക്സോ ജഡ്ജി പഞ്ചാപകേശനുനേരെ ചെരിപ്പേറ്. മേപ്പാടി സ്വദേശിയായ അറുമുഖനാണ് ആക്രമണം നടത്തിയത്. കേസിന്റെ വിചാരണ പുരോഗമിക്കുന്നതിനിടെയാണ് അറുമുഖൻ ചെരിപ്പെറിഞ്ഞത്.കേസില്‍ 20 വര്‍ഷത്തെ തടവിന് പ്രതിയെ…
Read More » - 31 March
വാഹന പണിമുടക്കിനിടെ സംഘർഷം- ആറുപേർക്ക് പരിക്ക്
തിരുവനന്തപുരം: മോട്ടോർ വാഹനപണിമുടക്കിനിടെ തമ്പാനൂരിൽ സമരക്കാരുടെ അഴിഞ്ഞാട്ടം.യാത്രക്കാരുമായി പോകുന്ന ഓട്ടോറിക്ഷകൾ തമ്പാനൂർ റെയിൽവേ സ്റ്റേഷനു സമീപത്തുവച്ചു തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്.സമരക്കാർ യാത്രക്കാരെ ഇറക്കിവിട്ടു. ഓട്ടോ ഡ്രൈവർമാരെ മർദ്ദിച്ച സമരാനുകൂലികളെ…
Read More » - 31 March
സംസ്ഥാന സർക്കാരിന്റെ അരി ഇറക്കുമതിയിൽ വൻ അഴിമതി-അഡ്വ.ബി ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: സംസ്ഥാനത്തു രൂകഷമായ അരി പ്രതിസന്ധിയുണ്ടായപ്പോൾ അരി ഇറക്കുമതി ചെയ്തതിൽ സംസ്ഥാന സർക്കാർ ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടത്തിയതായി ആരോപണം. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.ബി…
Read More »