പത്തനംതിട്ട.
വാഗമണ്ണിലെ പുള്ളിക്കാനം മഹാദേവ ക്ഷേത്ര പൂജാരിയിൽ നിന്ന് പ്രസാദം സ്വീകരിച്ച് നോയമ്പ് മുറിക്കുന്ന മല്ലപ്പള്ളി സ്വദേശി അഷ്കർ മുഹമ്മദ് സാദിഖ് എന്ന യുവാവിന്റെ വാർത്ത ശ്രദ്ധേയമാവുന്നു. നന്മയുടെ നല്ല നാളെക്കായി അഷ്കറിന്റെ ഈ നന്മ മാതൃകയാകട്ടെ എന്ന് നാട്ടുകാർ ഒന്നടങ്കം പറയുന്നു.
Post Your Comments