Kerala
- Jun- 2017 -20 June
എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
കോഴിക്കോട്: എസ്എഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം. മെറിറ്റ് സീറ്റില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളില്‍ നിന്നും മാനേജ്മെന്റ് സീറ്റിന്റെ ഫീസ് വാങ്ങുന്നുവെന്ന് ആരോപിച്ചായിരുന്നു എസ്എഫ്ഐയുടെ പ്രതിഷേധം. എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോഴിക്കോട്…
Read More » - 20 June
ജനനേന്ദ്രിയം മുറിച്ച സംഭവം : യുവതിയെ നുണപരിശോധനയ്ക്കും ബ്രെയിന്‍ മാപ്പിംഗിനും വിധയമാക്കും
തിരുവനന്തപുരം : ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിയെ നുണപരിശോധനയ്ക്ക് വിധയമാക്കാന്‍ കോടതി അനുമതി നല്കി. പൊലീസിന്റെ ആവശ്യം തിരുവനന്തപുരം പോക്സോ കോടതി അംഗീകരിക്കുകയായിരുന്നു. ജനനേന്ദ്രിയം മുറിച്ച കേസില്‍…
Read More » - 20 June
സംസ്ഥാനത്ത് നഴ്സുമാര്‍ അനുഭവിക്കുന്നത് ദുരിതം; പനി സീസണില്‍ ഇരട്ടി പണിയെടുത്തിട്ടും ലഭിക്കുന്നത് നാലക്ക ശമ്പളം; ജീവിക്കാനായി മൗനം ഭാവിച്ച് ഭൂമിയിലെ മാലാഖമാര്‍
പല സ്വകാര്യ ആശുപത്രികളിലും നഴ്സുമാര്‍ക്ക് നല്‍കുന്നത് നാലക്ക ശമ്പളം. ഇപ്പോള്‍ പനിക്കാലം ആയതിനാല്‍ ഇത്തരം സ്വകാര്യ ആശുപത്രികളില്‍ പലപ്പോഴും നഴ്സുമാര്‍ക്ക് മണിക്കൂറുകളോളം അധിക സമയം ജോലി ചെയ്യേണ്ടി…
Read More » - 20 June
പൂച്ചേ.. പൂച്ചേ മികച്ചതും തത്വചിന്താപരവുമായ കവിത: വിമര്‍ശിക്കുന്നത് കഴിവില്ലാത്തവര്‍ ജി. സുധാകരൻ
തിരുവനന്തപുരം: പൂച്ചേ.. പൂച്ചേ മികച്ചതും തത്വചിന്താപരവുമായ കവിതയാണെന്നും പൂച്ചയെ കുറിച്ച് കവിത എഴുതിയാൽ പുച്ഛം ആണെന്നും മന്ത്രി ജി സുധാകരൻ. പൂച്ചയെക്കുറിച്ച് കവിതയെഴുതിയാല്‍ പോടാ പുല്ലേ വികാരമാണുള്ളത്.തന്നെ…
Read More » - 20 June
എഞ്ചിനീയറിംഗ് പ്രവേശനം : ആദ്യ പത്ത് റാങ്കുകള്‍ ആണ്‍കുട്ടികള്‍ക്ക്
തിരുവനന്തപുരം : എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ കോഴിക്കോട് സ്വദേശി ഷഫില്‍ മഹീന് ഒന്നാം റാങ്ക്. ആദ്യ പത്ത് റാങ്കുകള്‍ ആണ്‍കുട്ടികള്‍ കരസ്ഥമാക്കി. കോട്ടയം സ്വദേശി വേദാന്ത്…
Read More » - 20 June
ട്രോളിംഗ് സമയത്ത് മത്സ്യത്തില്‍ ഫോര്‍മാലിന്‍ തളിക്കുന്നത് വ്യാപകം; സ്ഥിരമായി കഴിച്ചാല്‍ കാന്‍സര്‍ ഉറപ്പ്.
ശവത്തിന് തളിക്കുന്ന ഫോര്‍മാലിന്‍ മനുഷ്യന്റെ ഉള്ളില്‍ ചെന്നാല്‍ കാന്‍സര്‍ ഉറപ്പ് എന്നാണ് മെഡിക്കല്‍ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഇത് തടയുന്നതിനുള്ള നിര്‍ദ്ദേശം സര്‍ക്കാരിന് കൈമാറിയതുമാണ്. ട്രോളിംഗ് സമയത്താണ് ഇത്തരത്തില്‍…
Read More » - 20 June
പുതുവൈപ്പ്:സിംഗൂരിനെയും നന്ദിഗ്രാമിനെയും ഓർമ്മിപ്പിച്ചു സി പി ഐ
തിരുവനന്തപുരം: പുതുവൈപ്പ് എല്‍പിജി ടെര്‍മിനലിനെതിരെ നടന്നുവന്ന ജനകീയ സമരത്തിനു നേരെ ഉണ്ടായ പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം. സിംഗൂരില്‍ നിന്നും നന്ദിഗ്രാമില്‍ നിന്നും…
Read More » - 20 June
യന്ത്രത്തകരാറിനെ തുടര്‍ന്ന് കൊച്ചി-ജിദ്ദ വിമാന യാത്ര മുടങ്ങി
നെടുമ്പാശ്ശേരി : യന്ത്രത്തകരാറിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പുറപ്പെടേണ്ട കൊച്ചി-ജിദ്ദ വിമാന യാത്ര മുടങ്ങി. തിങ്കളാഴ്ച വൈകീട്ട് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എ 196 എന്ന വിമാനമാനത്തിനാണ്…
Read More » - 20 June
ഗാസാ തെരുവ്: എൻ ഐ എ അന്വേഷണം ആരംഭിച്ചു
കാസര്‍കോഡ്: കാസര്‍കോഡ് നഗരസഭയിലെ അണങ്കൂര്‍ തുരുത്തിയിലുള്ള തെരുവിന്റെ പേര് മാറ്റി പാലസ്തീനിലെ ഗാസയുടെ പേരിട്ടതില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു.നഗരസഭാ ഫണ്ട് ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്ത തുരുത്തി…
Read More » - 20 June
കൊച്ചി മെട്രോ; കന്നിയാത്രയിൽ ആദ്യ ടിക്കറ്റില്‍ യാത്ര ചെയ്തത് അശ്വിന്
കൊച്ചി: കൊച്ചി മെട്രോ കന്നി യാത്രയില്‍ ആദ്യ ടിക്കറ്റില്‍ യാത്ര ചെയ്തത് ആലുവ മുപ്പത്തടം സ്വദേശിയായ 13കാരന് അശ്വിന്. ആലുവയില്‍ നിന്നാണ് അശ്വിൻ ടിക്കറ്റെടുത്തത്. പിതാവ് ബാബുരാജിനോടൊപ്പം…
Read More » - 20 June
പനിബാധയുടെ യഥാർത്ഥകാരണം വെളിപ്പെടുത്തി മന്ത്രി വി.എസ് സുനിൽകുമാർ
മുളകുന്നത്തുകാവ്: പനിബാധയെക്കുറിച്ച് ആശങ്കപ്പെടേണ്ടെന്നും മരുന്നുകമ്പനികളുടെ കൊയ്ത്തുകാലമായതിനാൽ ആരോഗ്യപ്രശ്നങ്ങൾ പെരുപ്പിച്ച് കാണിക്കുകയാണെന്നും മന്ത്രി വി.എസ് സുനിൽ കുമാർ. ആരോഗ്യസർവകലാശാലയിലെ പുസ്തക അലവൻസ് വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പനിബാധയെക്കുറിച്ച് ആശങ്ക…
Read More » - 20 June
ഉപരോധസമരം നയിച്ച എ.ബി.വി.പിക്കാരെ സംഘടിച്ചെത്തിയ ഡി.വൈ.എഫ്.ഐക്കാർ ആക്രമിച്ചു; 6 പേരുടെ നില ഗുരുതരം
തിരുവനന്തപുരം: വഞ്ചിയൂർ ഗവ.സംസ്കൃത സെന്ററിൽ എസ്.എഫ്.ഐ-എ.ബി.വി.പി ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ 16 പേർക്ക് പരിക്കേറ്റു.6 പേരുടെ നില അതീവ ഗുരുതരമാണ്. ക്യാമ്പസിലെ എസ്.എഫ്.ഐ കൊടിമരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട്…
Read More » - 20 June
തൊഴിൽക്കരം കൂട്ടാൻ കേരളം കേന്ദ്രത്തിന്റെ സഹായം തേടുന്നു
തിരുവനന്തപുരം: ശമ്പളത്തിനനുസരിച്ച് തൊഴില്‍ക്കരം കൂട്ടാന്‍ ഭരണഘടന ഭേദഗതിചെയ്യണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ കേരളത്തിന്റെ തീരുമാനം. നിലവിൽ ശമ്പളം എത്രയാണെങ്കിലും ഒരുവ്യക്തിയില്‍നിന്ന് ആറുമാസം ഈടാക്കാവുന്ന പരമാവധി തൊഴില്‍ക്കരം 1250 രൂപയാണ്.…
Read More » - 20 June
മൂന്നാറില്‍ കൈയേറ്റ മാഫിയയെ സഹായിക്കുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍
ഇടുക്കി: ഒരുവിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് മൂന്നാറില്‍ കൈയേറ്റ മാഫിയയെ സഹായിക്കുന്നതെന്ന് പോലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് പള്ളിവാസല്‍ പഞ്ചായത്തില്‍ ഉള്‍പ്പെട്ട ലക്ഷ്മി എസ്റ്റേറ്റിലെ വനപ്രദേശമടക്കം റിസോര്‍ട്ട്…
Read More » - 20 June
ഇന്നത്തെ ഇന്ധന വില കാണാം
കൊച്ചി: ഇന്ധന വിലയിൽ ഇന്നും നേരിയ മാറ്റം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് വിലയില്‍ നേരിയ കുറവാണ് ഉണ്ടായിരിക്കുന്നത്. വിവിധ ജില്ലയിലെ ഇന്നത്തെ ഇന്ധന വില…
Read More » - 20 June
കൊച്ചി മെട്രോയുടെ ആദ്യ ദിനം ലഭിച്ചത് മികച്ച കളക്ഷന്‍
കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ ദിവസം അതി ഗംഭീരമായിരുന്നു. 20,42,740 രൂപയാണ് ആദ്യ ദിന സര്‍വീസില്‍ നിന്ന് ലഭിച്ചത്. 62,320 പേരാണ് രാത്രി ഏഴു മണി വരെ…
Read More » - 19 June
മണ്‍സൂണ്‍ : കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പാലക്കാട് : രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ കേരളത്തില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ മണ്‍സൂണ്‍ ഉടന്‍ പ്രവേശിക്കും. ബുധനാഴ്ച കര്‍ണാടകയില്‍…
Read More » - 19 June
ചർച്ചയ്ക്ക് തയ്യാറെന്ന് സമരസമിതി
കൊച്ചി : ചർച്ചയ്ക്ക് തയ്യാറെന്ന് പുതുവൈപ്പ് സമരസമിതി. ചർച്ചയ്ക്ക് ക്ഷണിച്ച് കൊണ്ടുള്ള അറിയിപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിച്ചു.
Read More » - 19 June
ഭർത്താവ് വിദേശത്തുള്ള യുവതി പ്രസവിച്ചു, ദിവസങ്ങൾക്ക് ശേഷം കുഞ്ഞ് മരിച്ചനിലയിൽ ; പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
കണ്ണൂര്‍ : ദുരൂഹസാഹചര്യത്തിൽ 22 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തി. തുടർന്ന് വളപട്ടണം പോലീസിന്റെ അന്വേഷണത്തില്‍ പുറത്തുവന്നത് അരുംകൊലയുടെ ഞെട്ടിപ്പിക്കുന്ന കഥകളാണ്. വിദേശത്തുളള അഴീക്കോട്…
Read More » - 19 June
യുവമോർച്ച സംസ്ഥാന പ്രസിഡന്റിന്റെ വീടിനു നേരെ ബോംബേറ്
കോഴിക്കോട് ;യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ: പ്രകാശ് ബാബുവിന്റെ നാദാപുരത്തെ വീടിന് നേരെ ബോംബേറ്. വീടിന് ചില നാശനഷ്ടങ്ങൾ സംഭവിച്ചു. ആർക്കും പരിക്കില്ല. ബൈക്കിലെത്തിയ രണ്ടു പേരാണ് ബോംബെറിഞ്ഞെന്നാണ്…
Read More » - 19 June
ജേക്കബ് തോമസിന് വീണ്ടും തിരിച്ചടി
തിരുവനന്തപുരം : ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണം. തമിഴ് നാട്ടിൽ അനധികൃതമായി സ്വത്ത് വാങ്ങി കൂട്ടിയെന്ന പരാതിയെ തുടർന്നാണ് പ്രാഥമിക അന്വേഷണത്തിന് വിജിലൻസ് നിർദ്ദേശിച്ചത്. ജേക്കബ് തോമസ്…
Read More » - 19 June
സംസ്ഥാനത്ത് ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയും പടര്‍ന്നു പിടിക്കുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയും പടര്‍ന്നുപിടിക്കുന്നു. 711 പേര്‍ക്ക് ഡെങ്കിപനി സ്ഥിരീകരിച്ചു. 9 പേര്‍ക്ക് എച്ച് വണ്‍എന്‍വണ്‍. 22, 896 പേരാണ് സംസ്ഥാനത്ത് ചികിത്സ…
Read More » - 19 June
ആരോഗ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് പി സി ജോർജ്
ആലപ്പുഴ ; കേരളത്തിൽ വർദ്ദിച്ചു വരുന്ന പനി മരണങ്ങളെ തുടർന്ന് ആരോഗ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് പി സി ജോർജ് എം എൽ എ. “നാട് മുഴുവനും ഡങ്കിപ്പനിയുള്‍പ്പെടെയുള്ള…
Read More » - 19 June
168 കഞ്ചാവ് പൊതികളുമായി രണ്ടു പേർ മഞ്ചേരിയിൽ പിടിയിൽ
മലപ്പുറം മഞ്ചേരി: എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 168 കഞ്ചാവ് പൊതികളുമായി രണ്ടു പേരെ പിടികൂടി. കൊണ്ടോട്ടി പുളിക്കല്‍ പാണ്ട്യാട്ട് പറമ്പില്‍ ജ്യോതിഷ്, പയ്യനാട് കിഴക്കെവീട്ടില്‍ സൈഫുദ്ദീന്…
Read More » - 19 June
കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സ്കോളർഷിപ്പ് നേടി ഓട്ടൻതുള്ളൽ കലാകാരൻ
പത്തനംതിട്ട കോന്നി : ഓട്ടന്തുള്ളല് കലാകാരന് നിഖില്‍ മലയാലപ്പുഴക്കാര്‍ക്ക് ഗണപതിയാണ്. അവരുടെ സ്വന്തം ഗണപതികേന്ദ്ര സാംസ്കാരിക വകുപ്പിന്റെ യുവകലാകാരന്മാര്ക്കുള്ള സ്കോളര്‍ഷിപ്പ് സ്വന്തമാക്കി. ആനചാരിക്കല്‍ വട്ടമണ്‍ കുഴിയില്‍ സുകേശനെയും…
Read More »