KeralaLatest NewsNews

ജനനേന്ദ്രിയം മുറിച്ച സംഭവം : യുവതിയെ നുണപരിശോധനയ്ക്കും ബ്രെയിന്‍ മാപ്പിംഗിനും വിധയമാക്കും

തിരുവനന്തപുരം : ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിയെ നുണപരിശോധനയ്ക്ക് വിധയമാക്കാന്‍ കോടതി അനുമതി നല്‍കി. പൊലീസിന്‍റെ ആവശ്യം തിരുവനന്തപുരം പോക്‌സോ കോടതി അംഗീകരിക്കുകയായിരുന്നു.

ജനനേന്ദ്രിയം മുറിച്ച കേസില്‍ ഗംഗേശാനന്ദയ്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു. പോക്സോ കോടതിയാണ് ജാമ്യം നിഷേധിച്ചത്. ഗംഗേശാനന്ദ സ്വകാര്യ ആശുപത്രിയില്‍ ചികില്‍ത്സയിലായിരുന്നു. 26ന് യുവതി നേരിട്ട് ഹാജരാകാനും കോടതി നിര്‍ദ്ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button