Kerala
- Jun- 2017 -19 June
റാന്നിയിൽ ബാലോത്സവം 2017 അരങ്ങേറി
പത്തനംതിട്ട ബാലവേദി റാന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ‘ബാലോത്സവം 2017 നാറാണംമൂഴി പഞ്ചായത്തിലെ ഇടമുറിയില്‍ ”’ ബാലവേദി മണ്ഡലം ക്യാംപ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവംഗം സഖാവ് പി.പ്രസാദ്…
Read More » - 19 June
പേരിനുപോലുമൊരു തെരുവ് വിളക്കില്ല; കൊളത്തൂർ – പടപ്പറമ്പ് റോഡിൽ രാത്രി സഞ്ചാരം അതിദയനീയം
മലപ്പുറം. കൊളത്തൂർ : കൊളത്തൂർ- പടപ്പറമ്പ് റോഡിൽ കൊളത്തൂരിനും എരുമത്തടത്തിനും ഇടയിൽ തെരുവ് വിളക്കുകൾ ഇല്ലാത്തത് രാത്രി സഞ്ചാരം ദുരിതപൂർണ്ണമാക്കുന്നു . അപകടവളവുകളും, പൊന്തക്കാടുകളും നിറഞ്ഞ ഈ…
Read More » - 19 June
ജനവാസ കേന്ദ്രത്തിലിറങ്ങി ഭീതിപരത്തി കാട്ടുപോത്ത്
വയനാട്. മാനന്തവാടി: തവിഞ്ഞാല്‍ പഞ്ചായത്തിലെ യവനാര്‍കുളത്തു ജനവാസ മേഖലയില്‍ കാട്ടുപോത്ത് ഇറങ്ങിയത് ആളുകളെ പരിഭ്രാന്തിയിലാഴ്ത്തി. യവനാര്‍കുളം ആയുര്‍വ്വേദ ഡിസ്പെന്‍സറിക്ക് സമീപമാണ് തിങ്കളാഴ്ച രാവിലെ കാട്ടുപോത്തിനെ പ്രദേശവാസികള്‍ കണ്ടത്.…
Read More » - 19 June
കേരളത്തിൽ ഗാസ സ്ട്രീറ്റ് ;കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു
കാസർഗോഡ് ; കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റിയിലെ തുരുത്തി വാര്‍ഡിലെ ഗാസ സ്ട്രീറ്റ് ഇന്റലിജന്‍സ് ബ്യൂറോയും(ഐബി) ദേശീയ അന്വേഷണ ഏജന്‍സിയും(എന്‍ഐഎ) അന്വേഷണം ആരംഭിച്ചു. പലസ്തീന് തര്‍ക്കത്തിലെ വിവാദ വിഷയമാണ് ഇസ്രായേല്‍,…
Read More » - 19 June
തത്തയ്ക്കു ഇപ്പോള്‍ ചിറകും ഇല്ല കാലും ഇല്ല; വിമർശനവുമായി രമേശ് ചെന്നിത്തല
കോഴിക്കോട്: വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ ഐഎംജി ഡയറക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തത്തയുടെ ചിറകും കാലും അരിഞ്ഞു മൂലയ്ക്കിട്ടപ്പോള്‍…
Read More » - 19 June
അവസാന രാവുകളിൽ ആരാധനാ നിമഗ്നരാകണം-സയ്യിദ് അലി തങ്ങൾ പാലേരി
മലപ്പുറം•വിശ്വാസി സമൂഹം ആനന്ദത്തിലാണ്. വ്രതാനുഭൂതിയില് അളവറ്റ പ്രതിഫലം ലഭിക്കുന്ന ലൈലത്തുല്‍ ഖദ്റിനെയും പ്രതീക്ഷിച്ച് ആത്മനിയന്ത്രിത ആരാധനാധന്യമായ നിമിഷങ്ങള്‍ അവരുടെ ജീവിതയാത്രയെ അര്ഥനിര്ഭരമാക്കുന്നു. സന്തോഷ-സന്താപ സമ്മിശ്രമായ രാപ്പകലുകളില്‍ നാഥനായ…
Read More » - 19 June
തിരക്കേറിയ റോഡിലൂടെയുള്ള സിംഹത്തിന്റെ കാർ യാത്ര വീഡിയോ വൈറലാകുന്നു
തിരക്കേറിയ റോഡിലൂടെയുള്ള സിംഹത്തിന്റെ കാർ യാത്ര വീഡിയോ വൈറലാകുന്നു. പാകിസ്താനിലെ കറാച്ചിയിലെ തിരക്കേറിയ റോഡില്‍ പിക് അപ് വാനിന് പുറകില്‍ തുടലില്‍ കെട്ടിയ നിലയിലുള്ള സിംഹത്തിന്റെ യാത്രയാണ്…
Read More » - 19 June
മൂർക്കനാട് പഞ്ചായത്തിൽ വീട്ടുനികുതി അടക്കാനാവാതെ നാട്ടുകാർ വലയുന്നു
മലപ്പുറം•മൂർക്കനാട് ഗ്രാമ പഞ്ചായത്തിൽ വീട്ടു നികുതി അടക്കാനാവാതെ നാട്ടുകാർ നട്ടം തിരിയുന്നു.പഞ്ചായത്തിലെ നികുതി റജിസ്റ്റർ കംപ്യൂട്ടറിലേക്ക് മാറ്റിയതോടെ പലരുടേയും പേരും വിലാസവും മാറിപ്പോയതാണ് ആളുകൾ വലയാൻ കാരണം.…
Read More » - 19 June
പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ഓഫീസ് യൂത്ത് കോൺഗ്രസ്സ് ഉപരോധിച്ചു
മലപ്പുറം പെരിന്തൽമണ്ണ : ഉദ്ഘാടനം കഴിഞ്ഞിട്ടും ജില്ലാ ആശുപത്രിയിൽ പ്രവർത്തനസജ്ജമാക്കാത്ത മാതൃ ശിശു സംരക്ഷണ കെട്ടിടം ഉടൻ പ്രവർത്തന സജ്ജമാക്കുക എന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ്സ് മണ്ഡലം…
Read More » - 19 June
വായനശാലാ പരിസരത്ത് മാലിന്യമുപേക്ഷിച്ച വസ്ത്രാലയത്തോട് നാട്ടുകാർ പ്രതികാരം ചെയ്തത് ഇങ്ങനെ
കാഞ്ഞങ്ങാട്: വായനശാലാ പരിസരത്ത് മാലിന്യമുപേക്ഷിച്ച വസ്ത്രാലയത്തോട് നാട്ടുകാർ പ്രതികാരം ചെയ്തത് ഇങ്ങനെ. ആവിക്കര എകെജി ക്ലബ്ബിന് സമീപം പലരും മാലിന്യം തള്ളുന്നത് പതിവായിരുന്നു. മുന്‍സിപ്പാലിറ്റിയും നാട്ടുകാരും ചേര്‍ന്ന്…
Read More » - 19 June
ഡപ്യൂട്ടി കമാന്‍ഡന്റിനെ മദ്യലഹരിയിലായ പോലീസ് തല്ലിയെന്ന് പരാതി
തൃശൂര്‍: എആര്‍ ക്യാംപിലെ ഡപ്യൂട്ടി കമാന്‍ഡന്റിനെ പോലീസുകാരന് തല്ലിയെന്ന് പരാതി. മദ്യപിച്ചാണ് പോലീസ് ഉദ്യോഗസ്ഥന് തല്ലിയത്. അടികൊണ്ട ഡപ്യൂട്ടി കമാന്‍ഡന്റ് രാധാകൃഷ്ണന് നായരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ക്യാംപിലെ…
Read More » - 19 June
ഹോര്‍ട്ടികോര്‍പ്പില്‍ വന്‍ പിരിച്ചുവിടല്‍! സാമ്പത്തിക നഷ്ടത്തിന്റെ പേര് പറഞ്ഞ് അകാരണമായി പിരിച്ചുവിട്ടത് 39 പാവപ്പെട്ട തൊഴിലാളികളെ !
ലക്ഷങ്ങള്‍ പ്രതിഭലം വാങ്ങുന്ന, ഒരു ഉപയോഗവും ഇല്ലാത്ത കുറെപേരെ എ.സി മുറിയില്‍ ഇരുത്തിയിട്ടാണ് പാവങ്ങളുടെ വയറ്റത്തടിക്കുന്ന പുതിയ നടപടി. 286 ജീവനക്കാര്‍ തിരുവനന്തപുരം ഡിപിസിയില്‍ നിലവിലുണ്ടെന്നും ഇത്രയും…
Read More » - 19 June
കണ്ണൂരിൽ അരയാലിന് വിവാഹം വധു ആര്യവേപ്പ്
ബിനിൽ കണ്ണൂർ കണ്ണൂര്‍•കൊട്ടും കുരവയുമായി അരയാലിന് ‘വിവാഹം’. വധുവായി ആര്യവേപ്പ്. അകമ്പടിയായി ചെണ്ടവാദ്യം. ഞായറാഴ്ച പകല്‍ 12.30നും 12.50നും മധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ താലിചാര്ത്തല്. പ്രകൃതി ആരാധനയുടെയും പരിസ്ഥിതി…
Read More » - 19 June
ഐ.എസില്‍ ആടുമേയ്ക്കാന്‍ പോയ ഒരു മലയാളി കൂടി കൊല്ലപ്പെട്ടു
പാലക്കാട്•ഐ.എസില്‍ ചേര്‍ന്ന ഒരു മലയാളി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശി സജീര്‍ ആണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന്റെ ചിത്രമടക്കമുള്ള സന്ദേശം ലഭിച്ചു. പടന്നയിലെ പൊതുപ്രവര്‍ത്തകനായ ബി.സി.എ റഹ്മാനാണ് സന്ദേശം…
Read More » - 19 June
ഡ്രൈവര്‍ കുട്ടിയെ പീഡിപ്പിച്ചെന്ന കേസ് കെട്ടിച്ചമച്ചതെന്ന് കണ്ടെത്തി: നിരപരാധിയെ 77 ദിവസം ജയിലിലിട്ടു
കൊച്ചി: കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ നിരപരാധിയായ യുവാവിനെ 77 ദിവസം ജയിലിലിട്ടു. സ്കൂള്‍ വാഹനത്തിന്റെ ഡ്രൈവറെയാണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. കേസ് കെട്ടിച്ചമച്ചതെന്ന് കണ്ടെത്തുകയായിരുന്നു. എറണാകുളം മരട്…
Read More » - 19 June
എടിഎം വഴി പണം തട്ടാനുള്ള ശ്രമം അധ്യാപിക തകര്‍ത്തു
തലശ്ശേരി: ബാങ്ക് അക്കൗണ്ട് എടിഎം നമ്പരുകള്‍ ചോര്‍ത്തി പണം തട്ടാനുള്ള ശ്രമം അധ്യാപിക തടഞ്ഞു. ഫോണില്‍ വിളിച്ച് ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപികയെയാണ് കബളിപ്പിക്കാന്‍ ശ്രമിച്ചത്. താന്‍…
Read More » - 19 June
പുതുവൈപ്പ് സമരം: പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകളെന്ന് പോലീസ്
കൊച്ചി: പുതുവൈപ്പില്‍ നടന്ന പ്രതിഷേധത്തിനുപിന്നില്‍ തീവ്രവാദ ഗ്രൂപ്പുകളുമുണ്ടെന്ന് എറണാകുളം റൂറല്‍ എസ്പി എവി ജോര്‍ജ്. തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുള്ള ചിലരെ സമരത്തില്‍ കണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകള്‍…
Read More » - 19 June
വിമാനത്തിൽ ജനിച്ച മലയാളികുഞ്ഞിന് ജീവിതകാലം മുഴുവൻ സൗജന്യയാത്ര
മുംബൈ: ഈ മലയാളി കുഞ്ഞിന് ഇനി ആയുഷ്കാലം ജെറ്റ് എയര്‍വേസില്‍ സൗജന്യമായി യാത്ര ചെയ്യാം. ജെറ്റ് എയര്‍വേസില്‍ പിറന്ന ആദ്യ കുട്ടിയെന്ന നിലയിലാണ് ഈ പ്രഖ്യാപനവുമായി ജെറ്റ്…
Read More » - 19 June
രണ്ടരമാസത്തെ അവധിക്കുശേഷം ഐഎംജി ഡയറക്ടറായി ജേക്കബ് തോമസ് വീണ്ടും സര്‍വീസിലേക്ക്
തിരുവനന്തപുരം : രണ്ടരമാസത്തെ അവധിക്കുശേഷം ഡിജിപി ജേക്കബ് തോമസ് വീണ്ടും സര്‍വീസിലേക്ക്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റിയതിനെ തുടര്‍ന്ന് ജേക്കബ് തോമസിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനം…
Read More » - 19 June
അഞ്ച് പേരെ വിവാഹം കഴിച്ച് മുങ്ങിയ തട്ടിപ്പുകാരിയെ വിവാഹമണ്ഡപത്തില്‍ നിന്നു അറസ്റ്റ് ചെയ്തു
പന്തളം: പഞ്ചാലിയെ പോലെ അഞ്ചോളം പേരെ വിവാഹം ചെയ്ത് പറ്റിച്ച യുവതിയെ പോലീസ് പിടികൂടി. വിവാഹ മണ്ഡപത്തില്‍ നിന്നാണ് 32 കാരിയായ ശാലിനിയെ അറസ്റ്റ് ചെയ്തത്. അഞ്ച്…
Read More » - 19 June
മൂത്രമൊഴിക്കുന്ന സ്ഥലത്ത് വരെ പൊലീസുകാര്‍ കയറിച്ചെന്ന് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി : പുതുവൈപ്പിനില്‍ അറസ്റ്റിലായ സ്ത്രീകളെ പൊലീസുകാര്‍ അപമാനിച്ചെന്ന് പരാതി
കൊച്ചി: പുതുവൈപ്പിനില്‍ എല്‍.പി.ജി പ്ലാന്റിനെതിരെ സമരം ചെയ്തതിന് അറസ്റ്റിലായ സ്ത്രീകളടക്കമുള്ളവരെ പൊലീസുകാര്‍ സ്റ്റേഷനില്‍ വെച്ച് അപമാനിച്ചെന്ന് പരാതി. ഇന്നലെ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചവര്‍ക്ക് രാവിലെ പ്രഭാത…
Read More » - 19 June
യുവതിയെ കഴുത്തറുത്തു കൊല്ലാൻ ശ്രമം
കൊച്ചി: യുവതിയെ കഴുത്തറുത്തു കൊല്ലാൻ ശ്രമം. കലൂരിൽ കോതമംഗലം സ്വദേശിനിയാണ് കഴുത്തറുത്ത് കൊല്ലാൻ യുവാവ് ശ്രമിച്ചത്. പ്രണയ നൈരാശ്യത്തെ തുടർന്നാണ് കൊല്ലാൻ ശ്രമം നടത്തിയത്. കോതമംഗലം നെല്ലിമറ്റം…
Read More » - 19 June
ഖത്തർ പ്രതിസന്ധിയിൽ കോഴിക്കോട് വിമാനത്താവളത്തിനു സഹായിക്കാനും നേട്ടമുണ്ടാക്കാനും കഴിയുന്നു
കരിപ്പൂര്‍: ഖത്തർ പ്രതിസന്ധിയിൽ കോഴിക്കോട് വിമാനത്താവളത്തിനു സഹായിക്കാനും നേട്ടമുണ്ടാക്കാനും കഴിയുന്നു. പ്രതിസന്ധിയെത്തുടര്‍ന്ന് കോഴിക്കോട് വിമാനത്തവളം വഴിയുള്ള പച്ചക്കറി കയറ്റുമതിയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഖത്തര്‍ പ്രധാനമായും മറ്റു…
Read More » - 19 June
പി.എസ്.സി വെബ്സൈറ്റ് ഈ ദിവസങ്ങളിൽ പ്രവര്‍ത്തന രഹിതമാകും
തിരുവനന്തപുരം: പി.എസ്.സി വെബ്സൈറ്റ് ഈ ദിവസങ്ങളിൽ പ്രവര്‍ത്തന രഹിതമാകും. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് ഇനി മൂന്നു ദിവസത്തേക്ക് പ്രവർത്തിക്കില്ല. ജൂണ്‍ 23,24,25 തീയതികളില്‍…
Read More » - 19 June
ഇന്ധനവിലയില്‍ വീണ്ടും മാറ്റം: ഇന്നത്തെ വില അറിയാന്‍
കൊച്ചി: ഇന്ധന വിലയില്‍ തിങ്കളാഴ്ചയും നേരിയമാറ്റം. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വിലയില്‍ നേരിയ കുറവാണ് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ പെട്രോളിന് 68 ഉം, ഡീസലിന് 59,58…
Read More »