Kerala
- Jun- 2017 -21 June
ആസ്ത്മയും അലര്‍ജിയുമായി ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്ക് യോഗയിലൂടെ ആശ്വാസമേകാന്‍ ചികിത്സാ പദ്ധതി
കാസര്‍കോട് : ആസ്ത്മയും അലര്‍ജിപ്രശ്നങ്ങളും കാരണം ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്ക് യോഗയിലൂടെ ആശ്വാസമേകാന്‍ ചികിത്സാ പദ്ധതി. കാസര്‍കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ഡെര്‍മറ്റോളജി(ഐ.എ.ഡി.) ആണ്…
Read More » - 20 June
കൊച്ചി മെട്രോയുടെ രണ്ടാം ദിനവും മികച്ച വരുമാനം
കൊച്ചി : കൊച്ചി മെട്രോയുടെ രണ്ടാം ദിനവും മികച്ച വരുമാനം. രണ്ടാം ദിനമായ ഇന്ന് വൈകുന്നേരം ആറു വരെ 37,447 പേര് മെട്രോ ട്രെയിനില്‍ യാത്ര…
Read More » - 20 June
നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ രഹസ്യമൊഴി
കൊച്ചി: നടിയെ ആക്രമിച്ച കേസ് മറ്റൊരു വഴിത്തിരിവിലേക്ക്. പ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ രഹസ്യമൊഴി എടുക്കാന്‍ പോലീസ് ഉദ്യോഗസ്ഥരുടെ നീക്കം. രഹസ്യമൊഴി ഉടന്‍ തെന്ന രേഖപ്പെടുത്തും. മൊഴിയെടുക്കാന്‍…
Read More » - 20 June
യാത്രക്കാർ ശ്രദ്ധിക്കുക ; ട്രെയിനുകൾ വൈകും
തിരുവനന്തപുരം ; ട്രാക്ക് മെയിന്റനൻസ് ജോലികൾ നടക്കുന്നതിനാൽ ഹരിപ്പാട്-അമ്പലപ്പുഴ സെക്ഷനിൽ ബുധനാഴ്ച ദിവസങ്ങളിൽ ട്രെയിനുകൾ ജൂലൈ മൂന്നുവരെ വൈകി ഓടും. ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്സ്പ്രസ്, മാംഗളൂർ തിരുവനന്തപുരം…
Read More » - 20 June
വിദേശ വനിതയെ തെരുവുനായ ആക്രമിച്ചു
കണ്ണൂര്‍ : ബീച്ചിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തിയ വിദേശ വനിതയെ തെരുവുനായ ആക്രമിച്ചു. ലണ്ടന്‍ സ്വദേശിനി ലൂസി (53) യെയാണ് തെരുവുനായ ആക്രമിച്ചത്. മീന്‍കുന്ന് ബീച്ചിലായിരുന്നു സംഭവം.…
Read More » - 20 June
ചാമ്പ്യൻസ് ട്രോഫി ; പാക് വിജയം ആഘോഷിച്ച 23 പേർക്കെതിരെ കേസ്
കാസർഗോഡ് ; ചാമ്പ്യൻസ് ട്രോഫിയിലേ പാക് വിജയം ആഘോഷിച്ച സംഭവത്തിൽ കാസർകോഡിൽ 23 പേർക്കെതിരെ പൊലീസ് കേസെടുത്തു. പാക്കിസ്ഥാൻ ടീമിനെ അനുകൂലിച്ചു മുദ്രാവാക്യം വിളിക്കുകയും ആഹ്ലാദപ്രകടനം നടത്തി…
Read More » - 20 June
പതഞ്ജലി ആട്ടയുടെ പാക്കറ്റ് പൊട്ടിച്ച വീട്ടമ്മ ഞെട്ടി
കടുത്തുരുത്തി: ചപ്പാത്തിയുണ്ടാക്കാന്‍ കടയില്‍നിന്നു വാങ്ങിയ പതഞ്ജലി പാക്കറ്റ് പൊട്ടിച്ച വീട്ടമ്മ ഒന്നു ഞെട്ടി. ആട്ടയുടെ പാക്കറ്റില്‍ എലിക്കാഷ്ഠം ലഭിച്ചതായിട്ടാണ് പരാതി. പെരുവയില്‍ പ്രവര്‍ത്തിക്കുന്ന പതഞ്ജലിയുടെ അംഗകൃത സ്റ്റോറില്‍…
Read More » - 20 June
ഇവിടെയെത്തുന്ന കമിതാക്കള്‍ സൂക്ഷിക്കുക കാമുകനെ വിരട്ടിയോടിച്ചിട്ട് പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുന്ന സംഘം വിലസുന്നു: ഇതൊക്കെ നടക്കുന്നത് കേരളത്തില്‍ തന്നെ
കൊച്ചി•കോതമംഗലത്തിന് സമീപത്തെ വിനോദ സഞ്ചാരകേന്ദ്രമായ ഭൂതത്താന്കെട്ടില് നിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. നഗരത്തിരക്കുകളില്‍ നിന്നൊഴിഞ്ഞ് സ്വകാര്യതയില്‍ സല്ലപിക്കാനും മറ്റും ഇവിടെയെത്തുന്ന കമിതാക്കളെ കെണിയില്‍ വീഴ്ത്തി പെണ്‍കുട്ടികളെ ലൈംഗികമായി…
Read More » - 20 June
ബിജെപി പ്രവർത്തകന് വെട്ടേറ്റു
കോഴിക്കോട് ; ബിജെപി പ്രവർത്തകന് വെട്ടേറ്റു. ബിജെപി പ്രവർത്തകൻ രാജനാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ രണ്ടു പേരാണ് ആക്രമണം നടത്തിയത്.
Read More » - 20 June
ശിവസേനയുടെ പിന്തുണ ആർക്കെന്ന് തീരുമാനിച്ചു
മുംബൈ ; എൻഡി എ രാഷ്ട്രപതി സ്ഥാനാർഥി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കുമെന്ന് ശിവസേന. മുംബയിൽ ചേർന്ന പാർട്ടി യോഗത്തിലാണ് പിന്തുണ അറിയിച്ചത്.
Read More » - 20 June
ഗംഗേശാനന്ദ കേസ്: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന് യുവതി
തിരുവനന്തപുരം: ഗംഗേശാനന്ദ േകസില്‍ മറ്റൊരു ആരോപണവുമായി യുവതി രംഗത്ത്. കാമുകന് അയ്യപ്പദാസിനെതിരെയാണ് യുവതിയുടെ ആരോപണം. അയ്യപ്പദാസ് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. പരാതി നല്കാന്…
Read More » - 20 June
കെ.എം ഷാജഹാനെതിരെ വീണ്ടും അച്ചടക്ക നടപടി
തിരുവനന്തപുരം : പൊതുപ്രവര്‍ത്തകനും സി-ഡിറ്റ് ഉദ്യോഗസ്ഥനുമായ കെ.എം ഷാജഹാനെതിരെ വീണ്ടും സര്‍ക്കാരിന്റെ അച്ചടക്ക നടപടി. ജോലിക്ക് ഹാജരാകാതിരിക്കല്‍, സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ എന്നിവ ഉന്നയിച്ചാണ് അച്ചടക്ക നടപടി.…
Read More » - 20 June
പോലീസ് നടപടിയെ ന്യായീകരിച്ച് കോടിയേരി
തിരുവനന്തപുരം ; കൊച്ചിയിലെ പോലീസ് നടപടിയെ ന്യായീകരിച്ച് കോടിയേരി ബാലകൃഷ്ണൻ. പ്രധാനമന്ത്രിയുടെ സുരക്ഷയെ മുൻനിർത്തിയായിരുന്നു നടപടി അതിനാൽ അന്നേ ദിവസം സമരക്കാർ പ്രതിഷേധം ഒഴിവാക്കണമായിരുന്നു എന്ന് കോടിയേരി…
Read More » - 20 June
കായിക രംഗത്തും രാഷ്ട്രീയവുമായി സിഐടിയു; സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലില്‍ തൊഴിലാളി സംഘടന രൂപീകരിച്ചു
തിരുവനന്തപുരം: ഇടത് ഭരണത്തില്‍ കായിക ഭരണ രംഗത്തും രാഷ്ട്രീയവത്കരണം ഊര്‍ജിതമാവുകയാണ്. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലില്‍ പരിശീലകരുടെയും, ജീവനക്കാരുടെയും തൊഴിലാളി സംഘടനയാണ് സിഐടിയു രൂപീകരിച്ചത്.ചരിത്രത്തില്‍ ആദ്യമായാണ് തൊഴിലാളി സംഘടനയുമായി…
Read More » - 20 June
കോഴിക്കോട്ട് ബസ് മറിഞ്ഞു
കോഴിക്കോട് ; കോഴിക്കോട് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. കോഴിക്കോട് തൊണ്ടയാടിലാണ് ബസ്സ് മറിഞ്ഞത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നു.
Read More » - 20 June
കോണ്‍ഗ്രസിന്റെ ജനകീയ മെട്രോ യാത്ര: അണികളുടെ തിരക്ക് മൂലം ഉമ്മന്‍ചാണ്ടിയ്ക്ക് ട്രെയിനില്‍ കേറാന്‍ കഴിഞ്ഞില്ല
കൊച്ചി•കോണ്‍ഗ്രസിന്റെ ജനകീയ മെട്രോ യാത്രയില്‍ അണികളുടെ തിരക്ക് മൂലം ഉമ്മന്‍ചാണ്ടിയ്ക്ക് ആദ്യ ട്രെയിനില്‍ കേറാന്‍ കഴിഞ്ഞില്ല. തുടര്‍ന്നു രണ്ടാമത്തെ ട്രെയിനില്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. മെട്രോ ഉദ്ഘാടനം…
Read More » - 20 June
റംസാന് പ്രമാണിച്ച് ശമ്പളം മുന്‍കൂര്‍ നല്‍കുമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: റംസാന് പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത. ആവശ്യപ്പെടുന്നവര്‍ക്ക് ശമ്പളം മുന്‍കൂറായി നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും നേരത്തെ ശമ്പളം വിതരണം ചെയ്യാനാണ്…
Read More » - 20 June
വലിപ്പം കൂടിയ തലയുമായി പിറന്നു വീണ റൂണ ബീഗം മരണത്തിനു കീഴടങ്ങി
അഗര്‍ത്തല : വലിപ്പം കൂടിയ തലയുമായി പിറന്നു വീണ റൂണ ബീഗം മരണത്തിനു കീഴടങ്ങി. തലച്ചേറില് വെള്ളം നിറയുന്ന ഹൈഡ്രോസെഫലസ് എന്ന അപൂര് രോഗമായിരുന്നു റൂണക്ക്. റൂണ…
Read More » - 20 June
പരീക്ഷാ ഫലം ചോർത്തി
എറണാകുളം ; ഇന്ന് പ്രസ്ദ്ധീകരിക്കാനിരുന്ന എംബിബിഎസ് പരീക്ഷാ ഫലം ചോര്‍ത്തിയെന്നു പരാതി. എറണാകുളത്തെ സ്വകാര്യ കോളേജിലെ വെബ്സൈറ്റിലാണ് ഫലം വന്നത്. ആരോഗ്യ സര്‍വ്വകലാശാല സൈബര്‍ സെല്ലില്‍ പരാതി…
Read More » - 20 June
പുതുവൈപ്പ് സമരം: സെന്‍കുമാറിന്റെ പ്രതികരണം അത്ഭുതപ്പെടുത്തിയെന്ന് കാനം രാജേന്ദ്രന്
തിരുവനന്തപുരം: പുതുവൈപ്പ് പ്രതിഷേധത്തില്‍ ഡിജിപി സെന്‍കുമാറിന്റെ പ്രതികരണം തന്നെ അത്ഭുതപ്പെടുത്തിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പോലീസിലെ ഒരു വിഭാഗം സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 20 June
പുതുവൈപ്പ് സമരത്തിൽ തീവ്രവാദികൾ നുഴഞ്ഞു കയറിയതായി സംശയം: സ്ഥിരീകരിച്ച് ഡി ജിപി: രണ്ടു ചാനലുകളും രണ്ടു പാർട്ടികളും നീരീക്ഷണത്തിൽ
കൊച്ചി: പുതുവൈപ്പ് സമരവുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാരെ തല്ലിച്ചതച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ഡിജിപി. സമരത്തിൽ തീവ്രവാദികൾ നുഴഞ്ഞു കയറിയതായി റിപ്പോർട്ട് ലഭിച്ചതായാണ് അദ്ദേഹം ഇന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.ജനകീയ…
Read More » - 20 June
യതീഷ് ചന്ദ്ര ചെയ്തതില്‍ തെറ്റില്ല : യതീഷ് ചന്ദ്രയെ ന്യായീകരിച്ച് ഡി ജി പി സെന്‍കുമാര്‍ : നടപടി പ്രധാനമന്ത്രിക്ക് വഴിയൊരുക്കാന്‍, സമരത്തില്‍ തീവ്രവാദികളുണ്ട്
പുതുവൈപ്പിനിലെ ജനങ്ങള്‍ നടത്തുന്ന സമരത്തിനുനേരെ പൊലീസ് നടത്തിയ കൈയ്യേറ്റങ്ങളെ ന്യായീകരിച്ച് ഡിജിപി സെന്‍കുമാര്‍. ദൃശ്യങ്ങള്‍ മുഴുവന്‍ കണ്ടു. അപാകതയൊന്നും തോന്നിയില്ല. കൊച്ചി മെട്രൊ ഉദ്ഘാടനത്തിനായി എത്തുന്ന പ്രധാനമന്ത്രിക്ക്…
Read More » - 20 June
അന്താരാഷ്ട്ര യോഗാ ദിനം: കേന്ദ്രമന്ത്രി സ്മൃതി ഇറാനി കേരളത്തിൽ
കൊച്ചി: അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി ജൂണ്‍ 21 ന് രാജ്യത്തെ 74 നഗരങ്ങളില്‍ നടക്കുന്ന യോഗപരിശീലനത്തിന് യൂണിയന് ഗവണ്മെന്റിന്റെ 74 മന്ത്രിമാര്‍ നേതൃത്വം നല്‍കും.കേരളത്തില്‍ കേന്ദ്രമന്ത്രി…
Read More » - 20 June
സ്വകാര്യ ബസ്സുകളുടെ മരണയോട്ടത്തിന് പൂട്ടിടാന്‍ മോട്ടോര്‍ വാഹന വകുപ്പ്; ഫോണ്‍ വിളിച്ച് ബസ്സോടിച്ച ഡ്രൈവര്‍ക്ക് കിട്ടി കയ്യോടെ പണി
കൊല്ലം: സത്യം പറഞ്ഞാല്‍ ജീവന് പണയംവെച്ചാണ് ഓരോ യാത്രക്കാരനും സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നത്. ഒന്നാമത് ബസുകള്‍ തമ്മിലുള്ള മത്സരയോട്ടം. മറ്റേത് അശ്രദ്ധമായ ഡ്രൈവിംഗ്. ഇങ്ങനെ യാത്രക്കാരെ…
Read More » - 20 June
മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെ ആഞ്ഞടിച്ച് സി.പി.ഐ
കൊച്ചി: പൊലീസിനെ മുഖ്യമന്ത്രി നിലയ്ക്ക് നിര്‍ത്തണമെന്നും അല്ലെങ്കില്‍ സി.പി.ഐ തന്നെ പൊലീസിനെ നിലയ്ക്ക് നിര്‍ത്തിക്കൊള്ളാമെന്നും സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു. പുതുവൈപ്പിലെ സമരം സര്‍ക്കാര്‍ നേരിട്ട…
Read More »