Kerala
- Apr- 2017 -14 April
തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു
എറണാകുളം : എറണാകുളം നേര്യയമംഗലത്ത് മലയാറ്റൂര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞു. രണ്ടു കുട്ടികളടക്കം 7 പേര്‍ക്ക് പരിക്കേറ്റു. ഒരു കുട്ടിയുടെ നില ഗുരുതരം. ഇടുക്കി…
Read More » - 14 April
കാനത്തിന് മറുപടിയായി സിപിഎമ്മിന്റെ ബോംബ് നാളെ പൊട്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു
തിരുവനന്തപുരം : പിണറായി സർക്കാരിനെ പരസ്യമായി വിമർശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സിപിഎം നാളെ മറുപടി നല്‍കും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നാളെ…
Read More » - 14 April
കാറിലെത്തിയ സംഘം രണ്ടു പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു
പാലക്കാട്: കാറിലെത്തിയ സംഘം രണ്ടു പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഒറ്റപ്പാലം മുളത്തൂർ ഈങ്ങോറയിലാണ് സംഭവം. രാധാകൃഷ്ണൻ, മനു എന്നിവർക്കാണ് വെട്ടേറ്റത് ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രണത്തിന്…
Read More » - 14 April
പഞ്ചായത്ത് പ്രസിഡന്റിനും കുടുംബത്തിനും നേരെ സിപി എം പ്രവര്‍ത്തകരുടെ ആക്രമണം
കൊടുങ്ങല്ലൂര്‍: പഞ്ചായത്ത് പ്രസിഡന്റിനും കുടുംബത്തിനും നേരെ ആക്രമണം നടന്നതായി പരാതി. ഇന്നലെ രാത്രിയാണ് സംഭവം. കൊടുങ്ങല്ലൂര്‍ ഇടവിലങ്ങില്‍ സി.പി.എെക്കാരനായ പഞ്ചായത്ത് പ്രസിഡന്റിനെ സി.പി.എം. പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു എന്ന് പരാതിയിൽ…
Read More » - 14 April
മഹിജ സമരം ഒരു ഗ്രാൻഡ് മാസ്റ്റർ ഓപ്പറേഷൻ ആണെന്ന് കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം : മഹിജ സമരം ഒരു ഗ്രാൻഡ് മാസ്റ്റർ ഓപ്പറേഷൻ ആണെന് കോടിയേരി ബാലകൃഷ്ണൻ. ഡിജിപി ഓഫീസിനു മുന്നിൽ നടത്തിയ സമരത്തിലൂടെ ജിഷ്ണു പ്രണോയിയുടെ കുടുംബാംഗങ്ങളെ സര്‍ക്കാരിനെതിരേ…
Read More » - 13 April
ഐസ്ക്രീം വിൽപ്പനക്കാരൻ എത്തിയത് ‘മറ്റന്നാൾ ഉണ്ടാക്കിയ ഐസ്ക്രീമുമായി’: പിന്നീട് സംഭവിച്ചത്
തൃശൂർ: തൃശൂർ കോമ്പറയില്‍ അന്യസംസ്ഥാനക്കാരനായ ഐസ്ക്രീം വില്പ്പനക്കാരനെത്തിയത് ‘മറ്റന്നാൾ ഉണ്ടാക്കിയ ഐസ്ക്രീമുമായി. ഇയാളുടെ കൈയിൽ നിന്ന് വാങ്ങിയ മാംഗോ ബാര്‍ ഐസ്ക്രീമില് അത് നിര്‍മ്മിച്ച തീയതിയായി രേഖപ്പെടുത്തിയിരുന്നത്…
Read More » - 13 April
വെങ്കയ്യ നായിഡുവിന്റെ ശകാരത്തില്‍ ഇളിഭ്യരായി കേരളത്തിലെ ബിജെപി നേതാക്കള്‍
തിരുവനന്തപുരം: പ്രവര്‍ത്തന ശൈലിയിലെ അതൃപ്തി പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു. ജില്ലാ നേതൃയോഗത്തില്‍ ബിജെപി നേതാക്കളെ വെങ്കയ്യ നായിഡു ശകാരിച്ചു. നാടുമുഴുവന്‍ സ്വന്തം പടം ഫ്ളക്സ് ബോര്‍ഡ് വച്ചിട്ടൊന്നും…
Read More » - 13 April
ഐസിയുവിലെ ചികിത്സ ഇനി തത്സമയം ബന്ധുക്കൾക്കും കാണാം: പുതിയ നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: തീയറ്ററുകളിലും തീവ്രപരിചരണ വിഭാഗത്തിലും രോഗിക്ക് നൽകുന്ന ചികിത്സയുടെ വിശദാംശങ്ങൾ മുറിക്ക് പുറത്ത് കാത്തിരിക്കുന്ന ബന്ധുക്കൾക്ക് തത്സമയം ദൃശ്യരൂപത്തിൽ കാണിക്കണമെന്ന ആവശ്യവുമായി മനുഷ്യാവകാശ കമ്മീഷൻ. സർക്കാർ, സ്വകാര്യ…
Read More » - 13 April
ഐ.എസിൽ ചേർന്ന ഒരു മലയാളി കൂടി മരിച്ചു
കാസർഗോഡ്: ഐ.എസിൽ ചേർന്ന ഒരു മലയാളി കൂടി മരിച്ചു. കാസർഗോഡ്, തൃക്കരിപ്പൂർ, പടന്ന സ്വദേശി മുഹമ്മദ് മുർഷിദ് ആണ് കൊല്ലപ്പെട്ടത്. മുഹമ്മദ് കൊല്ലപ്പെട്ടെന്ന സന്ദേശം പിതാവിനാണ് ലഭിച്ചത്.…
Read More » - 13 April
വീടിനു മുകളില്‍ മണ്ണിടിഞ്ഞ് വീണ് അമ്മയും രണ്ട് മക്കളും മരിച്ചു
തിരുവനന്തപുരം : വീടിനു മുകളില്‍ മണ്ണിടിഞ്ഞ് വീണ് അമ്മയും രണ്ട് മക്കളും മരിച്ചു. നെടുമങ്ങാട് കരകുളത്താണ് സംഭവം നടന്നത്. കനത്ത മഴയെ തുർന്നാണ് അപകടമുണ്ടായത്. ചെമ്പകശ്ശേരി സലിമിന്റെ…
Read More » - 13 April
മുഖ്യമന്ത്രിയെക്കുറിച്ച് കാനം പറഞ്ഞത് ശരിവെച്ച് പല പാര്‍ട്ടികളും രംഗത്ത്
തിരുവനന്തപുരം: മുഖ്യമന്ത്രിയെക്കുറിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം പറഞ്ഞതിനെ പിന്തുണച്ച് കോണ്‍ഗ്രസ്. ജിഷ്ണു പ്രണോയിയുടെ ബന്ധുക്കളെ അതിക്രമിച്ച പോലീസ് നടപടിയെ വിമര്‍ശിച്ചാണ് കാനത്തിന്റെ പ്രസ്താവന ഉണ്ടായിരുന്നത്. ഇതിനെയാണ്…
Read More » - 13 April
കുടിയന്മാരും സമരക്കാരും ഏറ്റുമുട്ടിയപ്പോൾ സംഭവിച്ചത്
കണ്ണൂർ: അനുമതിയില്ലാതെ പ്രവര്‍ത്തനം ആരംഭിച്ച ബീവറേജസ് കോര്പ്പറേഷന് ഔട്ട്ലെറ്റിന് മുന്നില്‍ ഉപരോധ സമരം നടത്തുന്നവരും മദ്യം വാങ്ങാനെത്തിയവരും തമ്മിൽ ഏറ്റുമുട്ടൽ. മയ്യിലിലെ ബീവറേജസ് കോര്പ്പറേഷന് ഔട്ട്ലെറ്റിന്റെ മുന്നിലാണ്…
Read More » - 13 April
ആർ.എസ്.പിയിൽ നിന്നും വീണ്ടും പ്രധാനപ്പെട്ട മറ്റൊരു നേതാവ് രാജി വയ്ക്കുന്നു
പത്തനംതിട്ട : ആർ.എസ്.പിയിൽ നിന്നും വീണ്ടും പ്രധാനപ്പെട്ട മറ്റൊരു നേതാവ് രാജി വയ്ക്കുന്നു. രാജി വയ്ക്കുന്നത് ആര്‍എസ്പി സംസ്ഥാന സമിതി അംഗവും ആര്‍വൈഎഫ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ…
Read More » - 13 April
സമരം കൊണ്ടെന്ത് നേടി” എന്ന ചോദ്യം പണ്ട് മുതലാളിമാര്‍ ചോദിക്കാറുള്ളത്- വിമര്‍ശിച്ചും പരിഹസിച്ചും കാനം നടത്തിയ വാര്‍ത്താസമ്മേളനം ശ്രദ്ധേയം
തിരുവനന്തപുരം• സി.പി.ഐയ്ക്ക് പ്രതിപക്ഷ നിലപാടാണെന്ന സി.പി.എം നേതാവ് പ്രകാശ് കാരാട്ടിന്റെ പ്രസ്താവനയ്ക്ക് പരസ്യ മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സി.പി.ഐയ്ക്ക് പ്രതിപക്ഷ നിലപാടല്ല, ഇടതുപക്ഷ…
Read More » - 13 April
ബുദ്ധിയുള്ളവർക്ക് കോൺഗ്രസിൽ തുടരാനാകില്ല: വെങ്കയ്യ നായിഡു
തിരുവനന്തപുരം: കോൺഗ്രസ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്നും ബുദ്ധിയുള്ള നേതാക്കൾക്ക് ഇനിയും കോൺഗ്രസിൽ തുടരാനാകില്ലെന്നുമുള്ള വിമർശനവുമായി കേന്ദ്ര നഗരവികസന മന്ത്രി എം. വെങ്കയ്യ നായിഡു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾക്കെതിരെ കോൺഗ്രസ്…
Read More » - 13 April
സമര നേതാവ് സിപിഐഎം വിട്ടു
ഇടുക്കി: തൊഴിലാളി വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് പൊമ്പിള ഒരുമൈ സമര നേതാവ് ജി ഗോമതി സിപിഐഎം വിട്ടു. തോട്ടം തൊഴിലാളികളായ ദളിത്-ആദിവാസി ഇതര പിന്നോക്ക ജനങ്ങള്‍ക്ക് കൃഷിഭൂമി,…
Read More » - 13 April
കാരാട്ടിന് പരസ്യമറുപടിയുമായി കാനം
തിരുവനന്തപുരം• സി.പി.ഐയ്ക്ക് പ്രതിപക്ഷ നിലപാടാണെന്ന സി.പി.എം നേതാവ് പ്രകാശ് കാരാട്ടിന്റെ പ്രസ്താവനയ്ക്ക് പരസ്യ മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സി.പി.ഐയ്ക്ക് പ്രതിപക്ഷ നിലപാടല്ല, ഇടതുപക്ഷ…
Read More » - 13 April
പ്രമുഖ നേതാവ് ആര്.എസ്.പിയിൽ നിന്നും രാജി വെച്ചു
പത്തനംതിട്ട : പ്രമുഖ നേതാവ് ആര്.എസ്.പിയിൽ നിന്നും രാജി വെച്ചു. ആര്.വൈ.എഫ്. ദേശീയ ജനറല്‍ സെക്രട്ടറിയും ആര്.എസ്.പി. സംസ്ഥാന കമ്മിറ്റി അംഗവുമായ സലിം പി.ചാക്കോയാണ് പാർട്ടിയിൽ നിന്നും…
Read More » - 13 April
കോര്‍പറേറ്റ് മാധ്യമങ്ങളുടെ സഹായത്തോടെ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടത്തുന്നുവെന്ന് കോടിയേരി
തിരുവനന്തപുരം : ചില കോര്‍പറേറ്റ് മാധ്യമങ്ങളുടെ സഹായത്തോടെ സര്‍ക്കാരിനെ താഴെയിറക്കാന്‍ രണ്ടാം വിമോചന സമരത്തിന് ശ്രമം നടത്തുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വിമോചന സമരത്തിന്…
Read More » - 13 April
വിമാനത്താവളത്തിൽ നിന്നും കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി
കോഴിക്കോട്: വിമാനത്താവളത്തിൽ നിന്നും കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. കരിപ്പുർ വിമാനത്താവളത്തിൽ നിന്നും നികുതി വെട്ടിച്ചു കടത്താൻ ശ്രമിച്ച മൂന്നേകാൽ കിലോ സ്വർണമാണ് കസ്റ്റംസ് സംഘം പിടികൂടിയത്.…
Read More » - 13 April
എം.എം. മണിക്കതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ
ഇടുക്കി: വൈദ്യുതി മന്ത്രി എം.എം. മണിക്കതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. കൈയ്യേറ്റ രാഷ്ട്രീയം മാഫിയാ രാഷട്രീയത്തെ പിന്തുണക്കുന്നത് ശരിയല്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന് പറഞ്ഞു.…
Read More » - 13 April
ആംബുലൻസും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് മൂന്ന് മരണം
കൊല്ലം : കൊല്ലം പുനലൂരിൽ ആംബുലൻസും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. കൊല്ലം ചെങ്കോട്ട ദേശീയ പാതയിലെ കുന്നിക്കോട് ആണ് അപകടം നടന്നത്. ആംബുലൻ ഡ്രൈവർ…
Read More » - 13 April
നന്തന്‍കോട് കൂട്ടക്കൊല : അച്ഛനെയും അമ്മയെയും മുന്‍പും കൊല്ലാന്‍ ശ്രമിച്ചിരുന്നു : കേദലിന്റെത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍
തിരുവനന്തപുരം: അച്ഛനെയും അമ്മയെയും മുന്‍പും കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്ന് കേദല്‍. കൊലയ്ക്കു കാരണം പിതാവിന്റെ സ്വഭാവദൂഷ്യമെന്ന് പ്രതി കേദല്‍ ജീന്‍സണ്‍ രാജയുടെ മൊഴി. മദ്യലഹരിയില്‍ സ്ത്രീകളോട് ഫോണില്‍ അശ്ലീലം…
Read More » - 13 April
മഹിജയെ നിലത്തിട്ട് ചവിട്ടിയതായി പറയപ്പെടുന്ന എസ്.ഐയുടെ മറ്റൊരു വീരകൃത്യം വീഡിയോയിലൂടെ
തിരുവനന്തപുരം• മഹിജയെ നിലത്തിട്ട് ചവിട്ടിയതായി പറയപ്പെടുന്ന എസ്.ഐയുടെ മറ്റൊരു വീരകൃത്യം വീഡിയോയിലൂടെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. വഴിയോര കച്ചവടക്കാരായ യുവാക്കളെ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെ എസ്.ഐ സുനില്‍ കുമാര്‍…
Read More » - 13 April
നന്തൻകോട് കൂട്ടക്കൊല : തെളിവെടുപ്പ് ഇന്ന്
തിരുവനന്തപുരം : നന്തൻകോട് കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട തെളിവെടുപ്പ് ഇന്ന് ആരംഭിക്കും. പ്രതി കേദൽ ജിൻസൺ രാജയെ സംഭവം നടന്ന വീട്ടിലെത്തിച്ചാകും തെളിവെടുപ്പ്. ഇയാളെ ചെന്നെയിലെത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടിവരുമെന്നും…
Read More »