Kerala
- Jul- 2017 -10 July
പറഞ്ഞതിലുറച്ച് ടി.പി സെന്‍കുമാര്‍ : അരുതാത്തതൊന്നും പറഞ്ഞിട്ടില്ല
തിരുവനന്തപുരം: ഡി.ജി.പി സ്ഥാനത്തു നിന്നും വിരമിച്ച ശേഷം ടി.പി സെന്‍കുമാര്‍ വിവാദങ്ങളുടെ തോഴനാണ്. കഴിഞ്ഞ ദിവസം മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണമാണ് ഇപ്പോള്‍ ടി.പി.സെന്‍കുമാറിന്…
Read More » - 10 July
ആര് എസ് എസ് – ഡി വൈ എഫ് ഐ സംഘര്‍ഷം : 12 പേര് കസ്റ്റഡിയില്‍
പത്തനംതിട്ട: താഴേവെട്ടിപ്രത്ത് ഡി.വൈ.എഫ്.ഐ., ആര്.എസ്.എസ്. സംഘര്‍ഷം . പോലീസ് മേധാവിയുടെ ഓഫീസിനടുത്ത് നടന്ന കല്ലേറില്‍ സി.ഐ: ആര്. ഹരിദാസന് അടക്കം നാലു പോലീസുകാര്‍ക്ക് പരുക്കേറ്റു. 12 സംഘപരിവാര്‍…
Read More » - 10 July
കുടിയന്മാരെ കുടുക്കാൻ ‘ഓപ്പറേഷൻ മൺസൂൺ’ മദ്യപിച്ച് വാഹനമോടിച്ച 767 പേർ പിടിയിൽ
കൊച്ചി റേഞ്ചിൽ കഴിഞ്ഞ ദിവസം പോലീസ് നടത്തിയ ഓപ്പറേഷൻ മൺസൂൺ എന്ന പേരിലുള്ള പ്രത്യേക പരിശോധനയിൽ മദ്യപിച്ചു
Read More » - 10 July
കോഴിയിറച്ചിയ്ക്ക് ഇന്ന് മുതല്‍ പുതിയ വില
തിരുവനന്തപുരം : കോഴിയിറച്ചിയ്ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. കിലോയ്ക്ക് 87 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാവില്ലെന്ന്…
Read More » - 10 July
ഇന്ന് ബി.ജെ.പി.ഹര്‍ത്താല്‍
പത്തനംതിട്ട: ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍ . പത്തനംതിട്ട ജില്ലയില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിയ്ക്കുന്നു.രാവിലെ ആറുമുതലാണ് ഹര്‍ത്താല്‍ ആരംഭിച്ചത്. വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വെട്ടിപ്പുറത്ത്…
Read More » - 9 July
നിലപാടിലുറച്ച് ധനമന്ത്രി; വ്യാപാരികള്‍ സമരത്തിലേക്ക് !
ആലപ്പുഴ: ജി.എസ്.ടിയുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് ധനമന്ത്രി അറിയിച്ചതോടെ തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് വ്യാപാരികള്‍ സമരത്തിനിറങ്ങുന്നു. തിങ്കളാഴ്ച കോഴിക്കച്ചവടക്കാരും ചൊവ്വാഴ്ച സംസ്ഥാനത്തെ മറ്റ്…
Read More » - 9 July
നാളെ ബിജെപി ഹർത്താൽ
പത്തനംതിട്ട ; പത്തനംതിട്ടയിൽ തിങ്കളാഴ്ച്ച ബിജെപി ഹർത്താൽ. താഴെവെട്ടിപ്പുറത്ത് ബിജെപി-സിപിഎം സംഘർഷത്തെ തുടർന്നാണ് ഹർത്താൽ. സംഘർഷവുമായി ബന്ധപ്പെട്ട് 11 പേർ പോലീസ് കസ്റ്റഡിയിൽ.
Read More » - 9 July
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വ്യാജ ഫോണ്‍ കോള്‍.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞ് ചില പ്രധാന വ്യക്തികള്‍ക്ക് വ്യാജ ഫോണ്‍ ചെയത് കബളിപ്പിക്കാന്‍ ശ്രമിച്ച വ്യക്തിയെക്കുറിച്ച് പൊലീസിന്റെ സൈബര്‍ സെല്ലിനു സൂചന ലഭിച്ചു. മുഖ്യമന്ത്രിയുടെ…
Read More » - 9 July
സെന്‍കുമാറിനെതിരെ കേസെടുക്കണമെന്ന് എം.ഐ ഷാനവാസ്
തിരുവനന്തപുരം: മത സ്പർധ വളര്‍ത്തുന്ന പ്രസ്താവന നടത്തിയ മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരെ കേസെടുക്കണമെന്ന് എം.ഐ ഷാനവാസ് എംപി. സെന്‍കുമാര്‍ ഇപ്പോൾ അന്ധമായ വര്ഗീയതയുടെയുടെ തടവറയിലാണ്. സംഘപരിവാറിനുവേണ്ടിയാണ്…
Read More » - 9 July
മന്ത്രി സുധാകരന്റെ വര്‍ണവെറി പ്രസംഗം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും; കുമ്മനം
തിരുവനന്തപുരം: വര്‍ണ്ണവെറി കലര്‍ന്ന മന്ത്രി ജി സുധാകരന്റെ പ്രസ്താവന ലോകബാങ്കില്‍ നിന്നും കേരളത്തിന്റെ വികസനത്തിന് ലഭിക്കുന്ന കോടികണക്കിന് രൂപയുടെ സഹായം ഇല്ലാതാക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം…
Read More » - 9 July
പൾസർ സുനി രഹസ്യകേന്ദ്രത്തിൽ
കൊച്ചി : പ്രമുഖ നടിയെ ആക്രമിച്ച കേസിലെ പ്രധാനപ്രതി പൾസർ സുനിയെ ചോദ്യംചെയ്യലിനായി പോലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. കസ്റ്റഡി കാലാവധി തീരാനിരിക്കെയാണ് പോലീസ് നീക്കം. അതിരാവിലെ രഹസ്യമായാണ്…
Read More » - 9 July
സംസ്ഥാനത്ത് ലൗ ജിഹാദ് ഉണ്ടായിരുന്നു; ടിപി സെന്‍കുമാര്‍ !
തിരുവനന്തപുരം: കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടായിരുന്നുവെന്ന് മുന്‍ പോലീസ് മേധാവി ടി.പി സെന്‍കുമാര്‍. ലൗ ജിഹാദ് വിഷയത്തില്‍ ഹൈക്കോടതി വിഷയത്തില്‍ താന്‍ അന്വേഷണം നടത്തിയിരുന്നതായും ആ കണ്ടെത്തലുകളാണ്…
Read More » - 9 July
ബി നിലവറ തുറക്കണം: അമൂല്യവസ്തുക്കളെക്കുറിച്ച് ഭക്തന്മാരറിയണമെന്ന് വി മുരളീധരന്
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്. ക്ഷേത്രത്തിലെ നിലവറകളിലെ സ്വത്തുക്കളെക്കുറിച്ച് ഭക്തന്മാര്ക്കറിയാന് താല്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 9 July
മൃതദേഹം നാട്ടില്‍ എത്തിക്കുവാനുള്ള അനുമതി ലഭിച്ചു !
സൗദിയിലെ ദമാമില്‍ മരണപ്പെട്ട വയനാട് സ്വദേശി പ്രകാശ് ദാമോദരന്റെ മൃതദേഹം എത്രയും പെട്ടന്ന് നാട്ടില്‍ എത്തിക്കുവാനുള്ള അനുമതി ലഭ്യമായി. എല്ലാ രേഖകളും നല്‍കിയിട്ടും പുതിയ വ്യവസ്ഥയുടെ പേരുപറഞ്ഞ്…
Read More » - 9 July
പന്ന്യന്‍ രവീന്ദ്രന് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍
പാലക്കാട്: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ സംസാരിച്ചിരിക്കുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.…
Read More » - 9 July
പാര്‍ക്കിംഗ് ഫീസ് കുത്തനെ ഉയര്‍ത്തി റെയില്‍വെയുടെ പകല്‍ക്കൊള്ള.
തിരുവനന്തപുരം: രണ്ട് ദിവസത്തെ കാര്‍ പാര്‍ക്കിംഗിന് 55 രൂപ നല്‍കിയിരുന്നിടത്ത് ഇനി നല്‍കേണ്ടത് 150 രൂപ. മൂന്ന് ദിവസത്തേക്ക് 90 രൂപ നല്‍കിയിരുന്നിടത്ത് ഇനി നല്‍കേണ്ടത് 250…
Read More » - 9 July
ബി നിലവറ തുറക്കുന്ന വിഷയം: വിശ്വാസികളുടെ വികാരം പരിഗണിക്കണമെന്ന് കുമ്മനം
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. വിശ്വാസികളുടെ വികാരം കൂടി ഈ വിഷയത്തില്‍ പരിഗണിക്കണമെന്ന് കുമ്മനം…
Read More » - 9 July
ടി.പി കേസിലെ പ്രതികള്‍ ജയിലിലും വില്ലന്മാര്. ജയില്‍ ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമം
തിരുവനന്തപുരം: ടി.പി കേസിലെ പ്രതികള്‍ ജയിലിലും വില്ലന്മാര്. പൂജപ്പുര ജയിലില്‍ ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ ഇവര്‍ക്കെതിരെ കേസെടുത്തു. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറെ പിടിച്ചുതള്ളി ഭീക്ഷണിപ്പെടുത്തിയ സംഭവത്തിലാണ്…
Read More » - 9 July
പത്മനാഭസ്വാമി ക്ഷേത്ര പ്രശ്നം: വിഎസിന് മറുപടിയുമായി കടകംപള്ളി സുരേന്ദ്രന്
കോഴിക്കോട്: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. രാജകുടുംബത്തിനെതിരെ തിരിഞ്ഞ വി.എസിനു മറുപടിയുമായാണ് സുരേന്ദ്രന് എത്തിയത്. ക്ഷേത്രത്തിനു…
Read More » - 9 July
നടിയെ ആക്രമിച്ചത് സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ തന്നെയെന്ന് മന്ത്രി സുധാകരന്.
ആലപ്പുഴ: ചലച്ചിത്ര നടിയെ ആക്രമിച്ചകേസിലെ പ്രതികള്‍ സിനിമ മേഖലയിലുള്ളവര്‍ തന്നെയെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്. സിനിമാമേഖലയില്‍ കടുത്ത ഗ്രൂപ്പിസമുണ്ട്. മറ്റൊരിടത്തും ഇത്രയേറെ ഗ്രൂപ്പിസം കാണില്ല. സിനിമാമേഖലയില്‍ നിരവധി…
Read More » - 9 July
തിരുവനന്തപുരം വിമാനത്താവളത്തില്‍ 35 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി.
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. സ്വര്‍ണം കൊണ്ട് ബെല്‍റ്റിന്റെ ഹൂക്ക് ഉണ്ടാക്കി സ്റ്റീല്‍ പ്ലേറ്റ് ചെയ്ത് ബാഗില്‍ കടത്തിയ സ്വര്‍ണം എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍…
Read More » - 9 July
സ്വാശ്രയ മെഡിക്കല്‍ പ്രവേശനം പ്രതിസന്ധിയിലേക്ക്
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശന നിലപാടില്‍ മാറ്റം വരുത്തി മാനേജ്മെന്റുകള്‍. സര്‍ക്കാരുമായി തിങ്കളാഴ്ച ചര്‍ച്ചയ്ക്കില്ലെന്നു മാനേജ്മെന്റുകളുടെ അസോസിയേഷന് അറിയിച്ചു. ഹൈക്കോടതി വിധി വന്നതിന് ശേഷം മാത്രമേ സര്‍ക്കാരുമായി…
Read More » - 9 July
സെൻകുമാർ ഒരു രോഗലക്ഷണമാണ് : സുജ സൂസൻ ജോർജ്
മുൻ ഡി ജി പി സെൻകുമാറിനെ വിമർശിച്ചുകൊണ്ട് എഴുത്തുകാരിയും അധ്യാപികയുമായ സുജ സൂസൻ ജോർജ് രംഗത്ത്.
Read More » - 9 July
യുവമോര്‍ച്ച നേതാവിന്റെ മരണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് സുഹൃത്തായ യുവതിയില്‍ നിന്നും മൊഴി എടുത്തു
ഒറ്റപ്പാലം: ദുരൂഹ സാഹചര്യത്തിൽ മരിച്ച പാലക്കാട് ജില്ലാ യുവമോർച്ച സെക്രെട്ടറി സജിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഫേസ്ബുക് സുഹൃത്തായ യുവതിയിൽ നിന്ന് പോലീസ് മൊഴി എടുത്തു. സജിൻ…
Read More » - 9 July
വർഷങ്ങൾക്കുശേഷം കൊമ്പനല്ലാത്ത ആന ഗുരുവായൂരിൽ തിടമ്പേറ്റി
ഗുരുവായൂർ: ഫൈബർ കൊമ്പ് പിടിപ്പിച്ച മോഴ ആന ബാലകൃഷ്ണൻ ശനിയാഴ്ച രാത്രി ഗുരുവായൂരപ്പന്റെ തിടമ്പേറ്റി. വര്‍ഷങ്ങള്‍ക്കു ശേഷമാണ് കൊമ്പനല്ലാത്ത ഒരു ആന ഗുരുവായൂരിൽ തിടമ്പേറ്റുന്നത്. 20 വര്‍ഷങ്ങള്‍ക്കു മുൻപ്…
Read More »