Kerala
- May- 2017 -17 May
പാറക്കുളത്തില്‍ വീണ് ബാലികയും രക്ഷിക്കാന്‍ ശ്രമിച്ച മുത്തച്ഛനും മരിച്ചു
കോട്ടയം: പാറമടക്കുളത്തില്‍ വീണ കൊച്ചുമകളും രക്ഷിക്കാന്‍ ശ്രമിച്ച മുത്തച്ഛനും മുങ്ങിമരിച്ചു. കോട്ടയം തിടനാട് കാവുംകുളം മുതുപ്ലാക്കല്‍ ബേബിച്ചന് സെബാസ്റ്റ്യന്‍(64), കൊച്ചുമകള്‍ ലിയാ മരിയ രതീഷ് (6) എന്നിവരാണ്…
Read More » - 17 May
അപ്രോച്ച് റോഡ് നിർമാണം നിലച്ചു, വടത്തിൽ തൂങ്ങി പ്രതിക്ഷേധം
ആലപ്പുഴ•എം.സി റോഡിൽ ചെങ്ങന്നൂർ കല്ലിശ്ശേരി ഇറപ്പുഴ പാലത്തിന്റെ പണികൾ തീർന്നിട്ട് മാസങ്ങളായി എന്നിട്ടും അപ്രോച്ച് റോഡ് നിർമ്മാണം ആരംഭിച്ചില്ല. വർഷങ്ങളായി യാത്രക്കാർ അനുഭവിക്കുന്ന ഈ യാത്ര ദുരിതം…
Read More » - 17 May
മലമ്പുഴ ഡാം തുറന്നു, നിള ജലസമൃദ്ധിയിലേക്കടുക്കുന്നു
മലപ്പുറം•കടുത്ത വേനലിൽ നിളവറ്റിവരുണ്ടതിനാൽ ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി, തൃത്താല,വെളിയംകല്ല് മേഖലകളിൽ കുടിവെള്ളക്ഷാമം വളരെ രൂക്ഷമായിരുന്നു. ഇതിനെതുടർന്ന് ഈ മാസം 1-ാം തിയ്യതി മലമ്പുഴ ഡാമിൽ നിന്നും ഭരതപ്പുഴയിലേയ്ക്ക്…
Read More » - 17 May
സ്കൂളുകളില്‍ പുതിയ സംവിധാനങ്ങളുമായി പിണറായി സര്‍ക്കാര്‍: രാജ്യത്തിന് മാതൃകയായി കേരളം
തിരുവനന്തപുരം: രാജ്യത്തിന് മാതൃകയായി കേരളം മാറുകയാണ്. പുതിയ പദ്ധതിയുമായി പിണറായി സര്‍ക്കാര്‍ രംഗത്ത്. സ്കൂളുകളില്‍ പല അസൗകര്യങ്ങളും ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യമുണ്ട്. ഇതു പരിഹരിക്കുന്ന നടപടിയുമായിട്ടാണ്…
Read More » - 17 May
കണ്ണൂർ വിമാനത്താവളം യാഥാർഥ്യമായാൽ ആഘോഷ ദിവസങ്ങളിൽ അധിക ചാർജ് വാങ്ങില്ല
ബിനിൽ കണ്ണൂർ കണ്ണൂർ•ആഘോഷ ദിവസങ്ങള്‍ അടുത്താല്‍ പിന്നെ കണ്ണടച്ചാണ് ഓരോ വിമാനകമ്പനികളും അവരുടെ ടിക്കറ്റ് നിരക്ക് കൂട്ടുന്നത്. സാധാരണ ടിക്കറ്റ് നിരക്കിനേക്കാള്‍ ഇരട്ടി തുകയായിരിക്കും യാത്രക്കാരില്‍ നിന്നും…
Read More » - 17 May
ആര് ബാലകൃഷ്ണപിള്ളയ്ക്ക് പുതിയ സ്ഥാനം
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ബി ചെയര്മാന് ആര് ബാലകൃഷ്ണപിള്ളയെ മുന്നോക്ക വികസന കോര്പ്പറേഷന് ചെയര്‍മാനായി നിയമിച്ചു. ക്യാബിനറ്റ് റാങ്കോടെയാണ് ബാലകൃഷ്ണപിള്ളയുടെ പുതിയ സ്ഥാനക്കയറ്റം. നേരത്തെ യുഡിഎഫ് സര്‍ക്കാരിന്റെ…
Read More » - 17 May
രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറം “ഒരു വട്ടം കൂടി” അവർ ഒത്തുകൂടി…. ചിതലരിക്കാത്ത ഓർമ്മകളുമായി …തകരാത്ത സൗഹൃദങ്ങളുമായി.
പുലാമന്തോൾ•GHSS പുലാമന്തോളിലെ 1994/95 SSLC ബാച്ചിലെ വിദ്യാർത്ഥികൾ രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറം ഒരു വട്ടം കൂടി ഒത്തുകൂടി. മറക്കാനാവാത്ത ഓർമ്മകളും തകരാത്ത സൗഹൃദങ്ങളും അവരെ ഒരുമിപ്പിച്ചു. ഒരു കൂട്ടം…
Read More » - 17 May
ഭക്ഷണത്തെ ചൊല്ലി നടുറോഡില്‍ തര്‍ക്കം: ഹോട്ടലുടമയെ കുത്തിക്കൊന്നു
കൊച്ചി: ഭക്ഷണത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ നടുറോഡില്‍ വെച്ച് യുവാവ് ഹോട്ടലുടമയെ കുത്തിക്കൊന്നു. തമിഴ്നാട് സ്വദേശിയാണ് കുത്തിയത്. പട്ടാപ്പകലാണ് കൊല നടന്നത്. വൈറ്റിലയിലെ സിബിന് ഹോട്ടല്‍ ഉടമ ജോണ്സണ്(48)…
Read More » - 17 May
“നമുക്ക് കാണാം” – മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ എം.പി
തിരുവനന്തപുരം• ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ തനിക്കെതിരെ നടത്തിയ പ്രസ്താവനയുടെ തുടർച്ചയെന്നോണം പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിക്കും എന്ന തരത്തിൽ ഉള്ള നീക്കങ്ങൾ ഉൾപ്പടെയുള്ള ഇടതുപക്ഷ…
Read More » - 17 May
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍: പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യം
കണ്ണൂര്‍: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തണമെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി. ജനങ്ങള്‍ക്ക് സുരക്ഷ അത്യാവശ്യമാണ്. ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ട്. അതില്‍…
Read More » - 17 May
മിഠായിത്തെരുവില്‍ 26 കടകള്‍ക്ക് പൂട്ടുവീഴുന്നു
കോഴിക്കോട്: മിഠായിത്തെരുവില്‍ തീപിടുത്തമുണ്ടാകുന്നതിനുപിന്നാലെ നിരവധി കടകള്‍ക്ക് പൂട്ടുവീഴുന്നു. ഇതിനുമുന്‍പും കടകള്‍ അടച്ചുപൂട്ടിയിരുന്നു. 26 കടകള്‍ കൂടി അടച്ചു പൂട്ടാനാണ് ഉത്തരവ്. അഗ്നിശമന സംവിധാനമില്ലാത്ത 441 കടമുറികള്‍ തുറക്കരുതെന്നും…
Read More » - 17 May
തനിക്കെതിരെ കേസെടുത്തതിനെക്കുറിച്ച് കുമ്മനം പറയുന്നതിങ്ങനെ
തിരുവനന്തപുരം: ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തതിനെതിരെ ഇന്നലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ കേസെടുത്തിരുന്നു. ഇതിനെതിരെ പ്രതികരിച്ച് കുമ്മനം രംഗത്തെത്തി. തനിക്കെതിരെ കേസെടുത്തത് ജനശ്രദ്ധ തിരിക്കാനാണെന്ന്…
Read More » - 17 May
കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി ബിജുവിന്റെ വീട് സന്ദര്‍ശിച്ചു
കണ്ണൂര്‍: കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി കണ്ണൂരിലെത്തി പയ്യന്നൂരില്‍ സിപിഎം ആക്രമണത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് നേതാവ് സി. ബിജുവിന്റെ വീട് സന്ദര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ…
Read More » - 17 May
കുടിവെള്ളം ലീഗുകാർക്കു മാത്രം, കയ്യാങ്കളിയിലെത്തി കുടിവെള്ള വിതരണം
കൃഷ്ണകുമാർ മഞ്ചേരി മലപ്പുറം: മലപ്പുറം നഗരസഭയില്‍ കുടിവെള്ളം വിതരണം ചെയ്യുന്നത് ലീഗുകാര്‍ക്ക് മാത്രമാണെന്ന് പരാതി. പരാതി നല്കാന് ചെന്നവരെ വാര്‍ഡ് കൗണ്‍സിലറുടെ ഭര്‍ത്താവും ലീഗ് പ്രവര്‍ത്തകരും ചേര്‍ന്നു…
Read More » - 17 May
കാന്തപുരത്തിനെതിരെ പോലീസ് കേസെടുത്തു
കോഴിക്കോട്: അംഗീകാരമില്ലാത്ത ഡിപ്ലോമ കോഴ്സ് നടത്തി വിദ്യാര്‍ത്ഥികളെ വഞ്ചിച്ചെന്ന പരാതിയില്‍ കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ക്കെതിരെ പോലീസ് കേസ്. കുന്ദമംഗലം പൊലീസാണ് കേസെടുത്തിരിക്കുന്നത്. വഞ്ചനാക്കുറ്റം ചുമത്തിയാണ് കാന്തപുരത്തിനും…
Read More » - 17 May
നിലമ്പൂര്‍- നഞ്ചന്‍കോട് റെയിൽപാത: അട്ടിമറിക്കെതിരെ ഹർത്താൽ
അജി തോമസ് (യുവമോർച്ച സ്റ്റേറ്റ് സെക്രട്ടറി) നിലമ്പൂർ: നരേന്ദ്ര മോദി സർക്കാർ അനുമതി നല്കിയ നിലമ്പൂർ – നഞ്ചൻകോട് റെയിൽവേ പദ്ധതി അട്ടിമറിച്ച LDF സർക്കാരിന്റെ വികസന…
Read More » - 17 May
പ്ലസ് വണ്‍; അപേക്ഷാ സമയം നീട്ടി
കൊച്ചി: സംസ്ഥാന ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ അപേക്ഷാത്തീയതി ഹൈക്കോടതി നീട്ടി നല്കി. സി.ബി.എസ്.ഇയിലെ പത്താംക്ലാസുകാര്‍ക്ക് കൂടി അപേക്ഷിക്കാന്‍ സമയം നല്‍കുംവിധം ജൂണ്‍ അഞ്ച് വരെയാണ് സമയം…
Read More » - 17 May
ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിട്ടില്ല : മുഖ്യമന്ത്രി
തിരുവനന്തപുരം : ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഏപ്രില്‍ ഒന്ന് മുതല്‍ ജേക്കബ് തോമസ് അവധിയിലാണെന്നും അവധി നീട്ടി…
Read More » - 17 May
കെ,.എസ്.യു മാർച്ചിലെ മർദ്ദനം : ചോര പുരണ്ട വസ്ത്രങ്ങളുമായി പ്രതിപക്ഷം സഭയില്‍
തിരുവനന്തപുരം:പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ കെ.എസ്.യു പ്രവര്‍ത്തകരുടെ ചോര പുരണ്ട വസ്ത്രങ്ങളുമായി പ്രതിപക്ഷം നിയമസഭയിൽ. മെഡിക്കല്‍ പി.ജി ഫീസ് വര്‍ദ്ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയ കെ.എസ്.യു…
Read More » - 17 May
ഭരണപക്ഷത്തിന് സ്പീക്കറുടെ റൂളിംഗ് വിമര്‍ശനം
തിരിവനന്തപുരം : ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ഇല്ലെന്നത് വസ്തുതാപരം. ഇത് നിരുത്തരവാദിത്തപരമായ നടപടി ആണ്. ഇതിന് ന്യായീകരണം പര്യാപ്തമല്ല. എന്നാല്‍ ഓഫീസില്‍ ഏകോപനമുള്ള മന്ത്രിമാര്‍ ഉത്തരം നല്‍കുന്നുണ്ട്…
Read More » - 17 May
കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ ബോംബ് ഭീഷണി
കൊച്ചി : കൊച്ചി മെട്രോ റെയിലിന്റെ ഉദ്ഘാടനവേദിയില്‍ ബോംബ് സ്ഫോടനം ഉണ്ടാകുമെന്ന തരത്തില്‍ വന്ന ഭീഷണികത്തിനെപ്പറ്റി അന്വേഷണം ആരംഭിച്ചു. കൊച്ചി ലാന്റ് ഓണേഴ്സ് അസോസിയേന്റെ പേരിലാണ് കത്ത്…
Read More » - 17 May
പൊലീസ് യൂണിഫോം അഴിച്ചുവെക്കേണ്ടി വന്നതിനെക്കുറിച്ച് ജേക്കബ് തോമസ് വെളിപ്പെടുത്തുന്നു
പിഡിപി നേതാവായ അബ്ദുള്‍ നാസര്‍ മഅ്ദനിയെ അറസ്റ്റ് ചെയ്യാന്‍ വിസമ്മതിച്ചതാണ് തന്റെ കഷ്ടകാലത്തിന്റെ തുടക്കമെന്ന് ഡിജിപിയും മുന്‍ വിജിലന്‍സ് ഡയറക്ടറുമായ ഡോ. ജേക്കബ് തോമസ്. ഔദ്യോഗിക ജീവിതത്തെക്കുറിച്ച്…
Read More » - 17 May
സംസ്ഥാനത്ത് ഒരാഴ്ച ഡ്രൈഡേ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ ഒരാഴ്ച ഡ്രൈഡേ ആചരിക്കും. ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിലാണ് ഡ്രൈഡേ ആചരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ഡ്രൈഡേ ആചരിക്കുന്നത്. ഡ്രൈഡേ ആചരിക്കുന്നതിലൂടെ പനി പടരുന്നത്…
Read More » - 17 May
ഇനി വാഹനത്തില്‍ നിന്നും ഇറങ്ങാതെ രേഖകള്‍ കാണിക്കാം
തിരുവനന്തപുരം: റോഡിൽ വാഹന പരിശോധന നടത്തുന്ന പൊലീസുകാർ ഇനി യാത്രക്കാരെ അടുത്തു വിളിച്ചു രേഖകൾ ആവശ്യപ്പെടില്ല. പൊലീസ് ഉദ്യോഗസ്ഥർ വാഹനത്തിന് അടുത്തെത്തി വേണം രേഖകൾ ആവശ്യപ്പെടാൻ. പരുഷമായ…
Read More » - 17 May
ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി മയപ്പെടുത്തിയതില്‍ ധനമന്ത്രിക്ക് അതൃപ്തി
തിരുവനന്തപുരം: ചെക്പോസ്റ്റുകളില്‍ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി മോട്ടോര്‍ വാഹന വകുപ്പ് മയപ്പെടുത്തിയതില്‍ ധനമന്ത്രിക്ക് അതൃപ്തി. ഒരു പ്രമുഖ മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വാണിജ്യ നികുതി ചെക്പോസ്റ്റിലെ…
Read More »