തിരുവനന്തപുരം ; “മെഡിക്കൽ കോഴയുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്നിരിക്കുന്ന വിവാദം ചെയാത്ത കുറ്റത്തിന്റെ പേരിലെന്ന് ” ബിജെ പി നേതാവ് ശ്രീധരൻ പിള്ള. വാർത്ത സമ്മേളനത്തിൽ മാധ്യമങ്ങളോട് സാരിക്കുകായായിരുന്നു അദ്ദേഹം. “പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ല. ആർ എസ് വിനോദ് ചെയ്‌തത് വഞ്ചനെയെന്നും,ക്രിമിനൽ കുറ്റമെന്നും” ബിജെപി.”ഇത് വ്യക്തി ചെയ്ത കുറ്റം. കുറ്റക്കാരനെ പാർട്ടി സംരക്ഷിച്ചിട്ടില്ല. ദേശീയ നേതൃത്വം യുകതമായ നടപടിയെടുക്കും. ഏത് ഉന്നത നേതാവായാലും കുറ്റം ചെയ്‌താൽ പരമാവധി ശിക്ഷ ലഭിക്കുമെന്നും. വിവാദങ്ങളുണ്ടാക്കുന്നത് മാധ്യമങ്ങളെന്നും” ശ്രീധരൻ പിള്ള പറഞ്ഞു.
ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന്‍ കുമ്മനം രാജശേഖരന്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തില്ല.
Post Your Comments