തിരുവനന്തപുരം ; മുന്‍കൂര്‍ ജാമ്യം തേടി വിൻസെന്റ്. തിരുവനന്തപുരം കോടതിയിലാണ് കോവളം എംഎല്‍എ വിൻസെന്റ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. തനിക്കെതിരെയുള്ള പരാതി അടിസ്ഥാന രഹിതമാണെന്ന് എംഎല്‍എ പറഞ്ഞു. നിലവില്‍ വിൻസെന്റിനെ എംഎല്‍എ ഹോസ്റ്റലില്‍ വെച്ച് ചോദ്യം ചെയല് തുടരുന്നു.
Post Your Comments