Kerala
- Aug- 2017 -9 August
ബ്ലൂവെയിൽ ഗെയിം നിരോധിക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി
തിരുവനന്തപുരം ; അപകടകാരിയായ ബ്ലൂവെയിൽ ഗെയിം നിരോധിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. നിയമസഭയിൽ രാജു എബ്രഹാം എംഎൽഎ വിഷയം ഉന്നയിച്ചതിനെ തുടർന്നായിരുന്നു…
Read More » - 9 August
ഇന്‍ഡിപെന്‍ഡെന്‍സ് ഡേ സെയില്‍: വമ്പന്‍ ഓഫറുകളുമായി പേറ്റിഎം
ഓഗസ്റ്റ് 8 മുതല്‍ 15 വരെയാണ് പേറ്റിഎം ഇന്‍ഡിപെന്‍ഡെന്‍സ് ഡേ സെയില്‍ ഒരുക്കിയിരിക്കുന്നത്. 8,000 രൂപ ക്യാഷ് ബാക്ക് ഓഫറോടു കൂടിയാണ് ഐഫോണ്‍ 7 വില്‍ക്കുന്നത്.ഇനി ഐഫോണ്‍…
Read More » - 9 August
മനുഷ്യ ജീവന് വിലയില്ലാതായ മണിക്കൂറുകൾ: മുരുകന്റെ ജീവനായി ഏഴ് മണിക്കൂര്‍ അലഞ്ഞ ദൃക് സാക്ഷിയുടെ വാക്കുകൾ ആരെയും നൊമ്പരപ്പെടുത്തുന്നത്
അപകടത്തില്‍ പെട്ട മുരുകനുമായി ആശുപത്രികളായ ആശുപത്രികള്‍ കയറിയിറങ്ങേണ്ടി വന്ന രക്ഷാപ്രവര്ത്തകന് പറയുന്നത് കേട്ടാൽ ആരും ഒരു നിമിഷം സ്പദ്ധരാകും.അപകടത്തില്‍ പരിക്കേറ്റയാളെ രക്ഷിക്കാന്‍ ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക് ആംബുലന്‍സില്‍…
Read More » - 9 August
പെട്രോൾ പമ്പിൽ മോക്ഷണം നടത്തിയവർ പിടിയിൽ
ആലപ്പുഴ ; പെട്രോൾ പമ്പിൽ മോക്ഷണം നടത്തിയവർ പിടിയിൽ. കെഎസ്ആർടിസി ഗ്യാരേജിന് സമീപമുള്ള പെട്രോൾ പമ്പിൽ നിന്ന് ആറര ലക്ഷം മോഷ്ടിച്ച യുവാക്കളെ ആലുവ പോലീസ് പിടികൂടി. ആലുവയിലും…
Read More » - 9 August
ബിജെപിയെ കടന്നാക്രമിച്ച് കോൺഗ്രസ് അധ്യക്ഷ
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ഇരുളടഞ്ഞ ദിനങ്ങള്‍ തലപൊക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്ത് നിലനിൽക്കുന്ന മതേതര മൂല്യങ്ങൾക്കും സ്വാതന്ത്ര്യത്തിനും സ്വതന്ത്ര ചിന്താഗതികൾക്കും ഇത്തരം ദുഷിച്ച ശക്തികൾ…
Read More » - 9 August
കാണാതായ യുവാവിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കളമശേരി: ഏലൂരില്‍ നിന്നും കാണാതായ യുവാവിനെ കളമശേരിയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏലൂര്‍ മഞ്ഞുമ്മല്‍ ചിറ്റേത്ത്പറമ്പില്‍ അരുണ്‍ നന്ദകുമാര്‍ (21) ആണ് മരിച്ചത്. പുലര്‍ച്ചെ…
Read More » - 9 August
സനാ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി
കാസര്‍കോട്: കാസര്‍കോട് നിന്നും കാണാതായ സനാ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി. മൂന്നു വയസ്സുകാരിയുടെ മൃതദേഹം പുഴയില്‍ നിന്നാണ് കണ്ടെടുത്തത്. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. കഴിഞ്ഞ…
Read More » - 9 August
ഉഴവൂര്‍ വിജയന്റെ മരണത്തിന് പിന്നില്‍ പുതിയ ആരോപണം
തിരുവനന്തപുരം: അന്തരിച്ച എന്‍.സി.പി സംസ്ഥാനാധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ മരണത്തിന് പിന്നില്‍ പുതിയ ആരോപണങ്ങൾ ഉയരുന്നു. ഉഴവൂര്‍ വിജയന് മരിക്കുന്നതിന് രണ്ടു ദിവസം മുൻപു പാര്‍ട്ടിയുടെ ഒരു ഉന്നത…
Read More » - 9 August
മഅ്ദനിയുടെ മകന്റെ വിവാഹത്തിന് സിപിഎം നേതാക്കളെത്തി: പോലീസിന്റെ കനത്ത സുരക്ഷ
തലശ്ശേരി: അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ മകന്റെ നിക്കാഹിന് പങ്കെടുക്കാന്‍ രാഷ്ട്രീയ പ്രമുഖര്‍ എത്തി. സിപിഎം നേതാക്കളായ ഇപി ജയരാജനും പി ജയരാജനും അടക്കമുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തി.…
Read More » - 9 August
ഡി സിനിമാസ് പൂട്ടാനുള്ള ഉത്തരവ് : കോടതി വിധി വന്നു
കൊച്ചി: നടൻ ദിലീപിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ചാലക്കുടിയിലെ ഡി സിനിമാസ് അടച്ചുപൂട്ടാനുള്ള നഗരസഭയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. മതിയായ കാരണങ്ങളില്ലാതെയാണ് നഗരസഭാ കൗണ്‍സിൽ തീയറ്റർ സമുച്ചയം അടച്ചുപൂട്ടാൻ…
Read More » - 9 August
മൂന്നാറിൽ അനധികൃത കെട്ടിടങ്ങൾക്ക് ലൈസന്‍സ്
ഹരിത ട്രൈബ്യൂണൽ ഉത്തരവിനുശേഷവും മൂന്നാറിൽ അനധികൃത നിർമാണങ്ങൾ തകൃതിയായി മുന്നേറുകയാണ്
Read More » - 9 August
ഉള്ളിക്കും തക്കാളിക്കും വില കുതിച്ചുയര്‍ന്നിട്ടും സംസ്ഥാനത്ത് വിലക്കയറ്റമില്ലെന്ന് ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: തക്കാളിക്കു പിന്നാലെ ഉള്ളിക്കും വില കുതിച്ചുയര്‍ന്നിട്ടും സര്‍ക്കാര്‍ ഞങ്ങള്‍ ഒന്നും അറിഞ്ഞില്ലെന്ന രീതിയിലാണ് പ്രതികരിക്കുന്നത്. 80 എത്തിനില്‍ക്കുകയാണ് ഉള്ളി വില. എന്നിട്ടും സംസ്ഥാനത്ത് വിലക്കയറ്റമില്ലെന്നാണ് ഭക്ഷ്യമന്ത്രി…
Read More » - 9 August
ഹൗസ് ബോട്ട് സര്‍വ്വീസുകള്‍ക്ക് തടയിട്ട് സിഎജി റിപ്പോര്‍ട്ട്
ആലപ്പുഴ: ഹൗസ് ബോട്ട് സര്‍വ്വീസുകള്‍ വേമ്പനാട്ട് കായലിനെ ചുറ്റിയുള്ള പരിസ്ഥിതിക്ക് ഗുരുതര ഭീഷണിയെന്ന് കണ്ട്രോളര് ആന്റ് ഓഡിറ്റര്‍ ജനറല്‍. ആവശ്യത്തിനുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇവിടെ മിക്ക…
Read More » - 9 August
ബാര്‍ ലൈസന്‍സ്; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
പുതിയ മദ്യനയത്തില്‍ ലൈസന്‍സ് അനുവദിക്കാത്തത് ചോദ്യം ചെയ്ത് ടു സ്റ്റാര്‍ ഹോട്ടലുകള്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
Read More » - 9 August
ദേശീയ ചിഹ്നത്തെ അവഹേളിച്ച ഡിവൈ എഫ് ഐ നേതാക്കള്‍ക്കെതിരെ കേസ്
കരുനാഗപ്പള്ളി: അശോകസ്തംഭത്തെ അപമാനിച്ച സംഭവത്തില്‍ ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ കേസ്. യുവമോര്‍ച്ച നല്കിയ പരാതിയില്‍ നാല് ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെയാണ് കരുനാഗപ്പള്ളി പോലീസ് കേസെടുത്തത്. ബോര്‍ഡില്‍ അശോകചക്രത്തിന്റെ തലയ്ക്കു പകരം…
Read More » - 9 August
റേഷന്‍കാര്‍ഡില്‍ വീടുണ്ടെങ്കില്‍ വീട്ടിലെ മറ്റംഗങ്ങള്‍ക്ക് വീട് അനുവദിക്കില്ല
ലൈഫ്മിഷന് ഭവനപദ്ധതി വഴി വീട് സ്വപ്നം കാണുന്നവർക്ക് തിരിച്ചടിയായി സർക്കാർ തീരുമാനം
Read More » - 9 August
ബിജെപി നേതാവ് അറസ്റ്റില്‍
കൊല്ലം: വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട കേസില്‍ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തു. ബിജെപി കൊല്ലം ജില്ലാ കമ്മറ്റി അംഗം സുഭാഷിനെതിരെയാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 9 August
ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം 14 രാഷ്ട്രീയ കൊലപാതകങ്ങൾ: മറ്റു ലിസ്റ്റുകളും വ്യക്തമാക്കി മുഖ്യമന്ത്രി
തിരുവനന്തപുരം : ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം 14 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നെന്നു മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. ഏഴു കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു. ആറു കേസുകളിൽ…
Read More » - 9 August
മദനി തലശ്ശേരിയില്‍; കനത്ത സുരക്ഷ ഒരുക്കി പോലീസ്
മകന്റെ വിവാഹച്ചടങ്ങിൽ സംബന്ധിക്കുന്നതിനായി പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി തലശ്ശേരിയിൽ എത്തി
Read More » - 9 August
വിളപ്പിൽശാല പീഡനം: അന്വേഷണം സീരിയൽ മേഖലയിലേക്കും: ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
മലയിൻകീഴ്: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അൻപതോളം പേർ കുടുങ്ങുമെന്നു സൂചന. സീരിയൽ മേഖലയിലുള്ളവർക്കും പങ്കുള്ളതായി പൊലീസിന് വ്യക്തമായ തെളിവു ലഭിച്ചു. പ്രധാന പ്രതികളായ ശ്രീകലയും…
Read More » - 9 August
അമ്മയെയും മകളെയും വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മൂന്നാര്‍: പള്ളിവാസലില്‍ അമ്മയെയും മകളെയും വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ വെട്ടേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. പള്ളിവാസല്‍ പൈപ്പ് ലൈനിനു സമീപത്താണ് സംഭവം. സ്വകാര്യ എസ്റ്റേറ്റിലെ ജീവനക്കാരിയായ രാജമ്മ(60), മകള്‍…
Read More » - 9 August
പഠിപ്പിക്കാനാളില്ലാതെ കേന്ദ്രീയ വിദ്യാലയങ്ങൾ
കുട്ടികളുടെ എണ്ണക്കൂടുതലും അധ്യാപകരുടെ കുറവും രാജ്യത്തെ കേന്ദ്രീയവിദ്യാലയങ്ങളുടെ താളംതെറ്റിക്കുകയാണ്.
Read More » - 9 August
കോടതി ഉത്തരവ് മൂലം വീട് നഷ്ടപ്പെട്ട കുടുംബത്തിന് ബി ജെ പി സഹായത്തിന്
കാട്ടാക്കട : കോടതി ഉത്തരവ് മൂലം വീട് നഷ്ടപ്പെട്ട കുടുംബത്തിന് ബി ജെ പി സഹായത്തിന്. കിള്ളി മേച്ചിറ സ്വദേശിനി കുമാരിക്കും കുടുംബത്തിനുമാണ് ബി ജെ പി…
Read More » - 9 August
മന്ത്രിക്ക് അരി 2 രൂപയ്ക്ക്; എംഎല്‍എയ്ക്ക് അരി സൗജന്യം
വനംമന്ത്രി കെ. രാജുവിന് രണ്ടുകിലോ അരികിട്ടുന്നത് വെറും രണ്ടുരൂപയ്ക്ക്
Read More » - 9 August
രാജ്യത്ത് ആദ്യമായി തുടങ്ങിയ ഷീപാഡ് പദ്ധതി കൂടുതല്‍ വിദ്യാലയങ്ങളിലേക്ക്
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി തുടങ്ങിയ ഷീപാഡ് പദ്ധതി കൂടുതല്‍ വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനമായി. മന്ത്രി കെ.കെ. ശൈലജയുടെ അധ്യക്ഷതയില്‍ തുടങ്ങിയ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. വനിതാ വികസന…
Read More »