Latest NewsKeralaNews

കാണാതായ യുവാവിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ക​ള​മ​ശേരി: ഏ​ലൂ​രി​ല്‍ നി​ന്നും കാ​ണാ​താ​യ യു​വാ​വിനെ ക​ള​മ​ശേ​രി​യി​ലെ റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി.​ ഏ​ലൂ​ര്‍ മ​ഞ്ഞു​മ്മ​ല്‍ ചി​റ്റേ​ത്ത്പ​റ​മ്പി​ല്‍ അ​രു​ണ്‍ ന​ന്ദ​കു​മാ​ര്‍ (21) ആ​ണ് മ​രി​ച്ച​ത്.

പു​ല​ര്‍​ച്ചെ 2.15 ഓടെ ക​ള​മ​ശേ​രി വ​ട്ടേ​ക്കു​ന്നം ​ഭാ​ഗ​ത്താ​ണ് അ​പ​ക​ടം ന​ട​ന്നതെന്ന് കരുതുന്നു. ചൊവ്വാഴ്ച രാ​ത്രി എട്ടോടെ വീ​ട്ടി​ല്‍ നി​ന്നും പോയ യുവാവിനെ പിന്നീട് കാണാതാവുകയായിരുന്നു. സു​ഹൃ​ത്തു​ക്ക​ള്‍ രാ​ത്രി മു​ഴു​വ​ന്‍ അ​ന്വേ​ഷി​ച്ചെങ്കിലും ഫലമുണ്ടായില്ല. മൊ​ബൈ​ല്‍ ഫോ​ണ്‍ രാ​ത്രി 8.30ന് ​ശേഷം സ്വിച്ച്‌ ഓഫായ നിലയിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button